മലയാളത്തിൻ്റെ മഹാപ്രതിഭ എം മുകുന്ദൻ ഡബ്ലുഎൽഎഫ് പോസ്റ്റർ പ്രകാശനം ചെയ്തു

കണ്ണൂർ: വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവലിൻ്റെ പോസ്റ്റർ പ്രകാശനം മലയാളത്തിലെ തലമുതിർന്ന എഴുത്തുകാരനായ എം. മുകുന്ദൻ നിർവ്വഹിച്ചു. ചടങ്ങിന് കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് മുകുന്ദൻ മഠത്തിൽ, . WLF ജനറൽ കൺവീനറും വയനാട് ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറിയുമായ പി.കെ സുധീർ, WLF കോ – ഓർഡിനേറ്റർ ഷാജൻ ജോസ് ,ഡെലിഗേറ്റ് കമ്മറ്റി കൺവീനറും മാനന്തവാടി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറിയുമായ പി സുരേഷ് ബാബു WLF എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ അഖിൻ ശ്രീധർ WLF മീഡിയാ ടീം ഹെഡ് നിധിൻ ഡേവിഡ് എന്നിവർ നേതൃത്വം നൽകി

Leave a Reply

Your email address will not be published. Required fields are marked *