രക്തദാന ക്യാംപ് നടത്തി
മാനന്തവാടി : ജനകീയ രക്തദാന സേനയുടെ നേതൃത്വത്തിൽ മെഡിക്കൽ കോളജ് ബ്ലഡ് ബാങ്കിൽ രക്തദാന ക്യാംപ് നടത്തി. മാനന്തവാടി സി ഡിറ്റ് പഠനകേന്ദ്രം എംഡി എ.വി. അനീഷ് ഉദ്ഘാടനം ചെയ്തു. ജനകീയ രക്തദാന സേനയുടെ ജില്ലാ ചീഫ് കോ-ഓർഡിനേറ്റർ കെ.ടി. ഷബ്‌ന അധ്യക്ഷത വഹിച്ചു. കോ-ഓർഡിനേറ്റർ കെ.എം. ഷിനോജ്, മെഡിക്കൽ കോളജ് ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫിസർമാരായ ഡോ. ബിനിജ മെറിൻ, ഡോ. എം. കെ. അനുപ്രിയ, ബ്ലഡ് ബാങ്ക് കൗൺസിലർ സിബി മാത്യു, ബി.എ. നിസാർ,…
