Headlines

wenewser-user

ആയുര്‍വ്വേദ ദിനാചരണം: മെഡിക്കല്‍ ക്യാമ്പ് നടത്തി

കൽപ്പറ്റ : ആയുര്‍വ്വേദ ദിനാചരണത്തിന്റെ ഭാഗമായി ഭാരതീയ ചികിത്സാ വകുപ്പ്, നാഷണല്‍ ആയുഷ് മിഷന്‍, ആയുര്‍വ്വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ എന്നിവര്‍ സംയുക്തമായി കളക്ടറേറ്റ് എ.പി.ജെ ഹാളില്‍ മള്‍ട്ടി സ്‌പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പ് നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.മുഹമ്മദ് ബഷീര്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ പ്രീത, നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ഡി.പി.എം ഡോ.സമീഹ സൈതലവി, നാഷണല്‍ ആയുഷ്…

Read More

അതിഥി തൊഴിലാളികൾക്കായി HIV and AIDS (Prevention & Control) Act 2017 നെ കുറിച്ച് ബോധവൽക്കരണ ക്ലാസ്സും ദീപാവലി ആഘോഷവും നടത്തി

ബത്തേരി : കേരള സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ FLAME മൈഗ്രൻ്റ് സുരക്ഷയുടെ നേതൃത്വത്തിൽ അതിഥി തൊഴിലാളികളുമായി ദീപാവലി ആഘോഷം നടത്തുകയും, HIV and AIDS (Prevention & Control) Act 2017 നെ കുറിച്ച് സുരക്ഷ മാനേജർ സിബിൻ ബോധവൽക്കരണ ക്ലാസ്സും നൽകി. ഈ ദിനാഘോഷത്തിൽ മാനേജർ സിബിൻ ദീപം തെളിയിച്ച് എല്ലാ അതിഥി തൊഴിലാളികൾക്കും ആശംസകൾ അറിയിക്കുകയും മധുരം വിതരണം ചെയ്യുകയും ചെയ്തു.സുരക്ഷയുടെ ഓഫീസ് സ്റ്റാഫ് അംഗങ്ങളായ എൽദോ, ദിവ്യ,രജനി, നീതു, സുജില എന്നിവർ…

Read More

നവംമ്പർ 14 ന് മാനന്തവാടിയിൽ വാക്കത്തോൺ സംഘടിപ്പിക്കും

മാനന്തവാടി: വേൾഡ് ഡയബറ്റിക്സ് ഡെയോടനുബന്ധിച്ച് നവംമ്പർ 14 ന് മാനന്തവാടിയിൽ വാക്കത്തോൺ ( കൂട്ട നടത്തം) സംഘടിപ്പിക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിലറിയിച്ചു, മാനന്തവാടി സെൻ്റ് ജോസഫ്സ് മിഷൻ ആശുപത്രിയുടെ ആഭിമുഖ്യത്തിൽ മർച്ചൻ്റ്സ് അസോസിയേഷൻ , ഫയർഫോഴ്സ് ,സിഡിറ്റ്, പ്രസ് ക്ലബ്ബ്, സ്റ്റുഡൻ്റ് പോലീസ് കേഡറ്റ്, ബോക്സിംഗ് ക്ലബ്ബ് ‘ തുടങ്ങി വിവിധ സ്ഥാപനങ്ങളുടെയും സംഘടനകളുടെയും സഹകരണത്തോടെയാണ് വാക്കത്തോൺ, 14 ന് രാവിലെ 8.30 ന് കോടതി പരിസരത്ത് നിന്ന് ഫ്ലാഗ് ഓഫ് ചെയ്യും, മാനന്തവാടി ഗാന്ധി പാർക്കിൽ…

Read More

അയ്യപ്പ വേഷത്തിൽ കഞ്ചാവ് കടത്ത്, കണ്ണൂർ കൊട്ടിയൂർ സ്വദേശി പിടിയിൽ

മാനന്തവാടി: പരിശോധന ഒഴിവാക്കൻ അയ്യപ്പ വേഷത്തിൽ കഞ്ചാവ് കടത്തിയ കൊട്ടിയൂർ സ്വദേശിയായ യുവാവിനെ മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സജിത്ത് ചന്ദ്രനും പാർട്ടിയും ചേർന്ന് മാനന്തവാടി ടൗണിൽ നിന്നും പിടിലായി. ഇരിട്ടി താലൂക്കിൽ, കൊട്ടിയൂർ വില്ലേജിൽ നെല്ലിയോടി ഭാഗത്ത് മൈലപ്പള്ളി വീട്ടിൽ സോമൻ മകൻ ടൈറ്റസ് (41) ആണ് എക്സൈസ് അറസ്റ്റ് ചെയ്തത്. പ്രതിയിൽ നിന്നും 200 ഗ്രാം കഞ്ചാവ് പിടികൂടി. കർണ്ണാടകത്തിലെ ബൈരക്കുപ്പയിൽ നിന്നും കഞ്ചാവ് വാങ്ങി ചില്ലറ വിൽപ്പന നടത്തുന്ന ആളാണ് പ്രതി. എക്സൈസ്…

Read More

രജതജൂബിലിയുടെ ലോഗോ പ്രകാശനവും, അനുമോദനവും സംഘടിപ്പിച്ചു

മാനന്തവാടി: ഗവണ്മെന്റ് എൻജിനീയറിങ് കോളേജ് വയനാടിന്റെ രജതജൂബിലി യുടെ ലോഗോ പ്രകാശനവും NBA അംഗീകാരം ലഭിച്ച വിവിധ വിജ്ഞാനവിഭാഗങ്ങൾക്കുള്ള അനുമോദനവും മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ജസ്റ്റിൻ ബേബി നിർവ്വഹിച്ചു. ഷബീർ കെ പി സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രിൻസിപ്പൽ ഡോ. ഇ എ ജാസ്മിൻ അധ്യക്ഷത വഹിച്ചു. ആശംസകൾ ആർപ്പിച്ചുകൊണ്ടു അബ്ദുറഹ്മാൻ, ടി കെ ഹാരിസ്, വിനോദ്, ജിതേഷ്, രവീന്ദ്രൻ സി എ, മാത്യൂ മേച്ചേരിൽ, ജ്യോതി ടി എന്നിവർ സംസാരിച്ചു. കോളേജ് യൂണിയൻ…

Read More

വയനാട്ടിലേക്കുള്ള ചുരമില്ലാ പാതകൾ ഉടൻ യാഥാർഥ്യമാക്കണം:പനമരം പൗരസമിതി

പനമരം : വയനാട്ടിലെ ദുരിതയാത്രകൾക്ക് ശാശ്വത പരിഹാരമേകാൻ തുരങ്ക പാതയും, ജില്ലയെ ബന്ധിപ്പിക്കുന്ന ചുരമില്ലാ പാതകളും ഉടൻ യാഥാർഥ്യമാക്കണമെന്ന് പനമരം പൗരസമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. റെയിൽ, വ്യോമയാന മാർഗ്ഗങ്ങളില്ലാത്ത ജില്ല നേരിടുന്ന യാത്രാ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സർക്കാറിന്റെ ഭാഗത്തു നിന്നും ദീർഘവീക്ഷണത്തോടെയുള്ള നടപടികൾ ഉണ്ടാവണം. നിലവിൽ വയനാടിനെ മറ്റ് ജില്ലകളുമായി ബന്ധിപ്പിക്കുന്ന എല്ലാ റോഡുകളും ചുരം പാതകളാണ്. അതിനാൽ ഗതാഗതക്കുരുക്കിൽപ്പെട്ട് വയനാട്ടുകാരുടെയും ഇവിടേക്കെത്തുന്ന സഞ്ചാരികളുടേയും മറ്റും നടുവൊടിയുന്നത് നിത്യ കാഴ്ചയാണ്. അടിയന്തിരമായി രോഗികളെയും കൊണ്ട് ആംബുലൻസുകൾക്ക്…

Read More

തണലാണ് കൂട് സപ്ലിമെൻ്റ് പ്രകാശനം ചെയ്തു.

മാനന്തവാടി : കൂട് ഗൈഡൻസ് സെൻ്റർ കൂദാശയോടനുബന്ധിച്ച് പുറത്തിറക്കിയ പ്രത്യേക നാല് പേജ് സപ്ലിമെൻ്റ് പ്രകാശനം അഭിന്ദ്യ ഇടവക മെത്രാപ്പോലിത്ത ഡോ.ഗീവർഗീസ് മോർ സ്തേഫാനോസ് തിരുമേനി നിർവഹിച്ചു. ചടങ്ങിൽ ഭദ്രാസന സെക്രട്ടറി ഫാ. ഡോ മത്തായി അതിരംപുഴ, ജോ. സെക്രട്ടറി ബേബി വളാംങ്കോട്ട്, പ്രോഗ്രാം ജ ന റൽ ‘കൺവീനർമാരായ ഫാ. ബേബി ഏലിയാസ്, ശ്രീ. കെ.ജെ ജോൺസൺ, കൂട് ഡയറക്ടർ ഫാ. ബിജുമോൻ ജേക്കബ്, പബ്ലിസിറ്റി ചെയർമാൻ ഫാ. ജോസഫ് പള്ളിപ്പാട്ട്, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ…

Read More

നവകേരള സദസ്സ്: സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

നവകേരള സദസ്സ്: സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു നവംബര്‍ 23ന് മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സിന്റെ മാനന്തവാടി നിയോജക മണ്ഡലം സ്വാഗത സംഘം ഓഫീസ് ഒ.ആര്‍ കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മാനന്തവാടി താലൂക്ക് കോണ്‍ഫറന്‍സ് ഹാളിലാണ് സ്വാഗത സംഘം ഓഫീസ് പ്രവര്‍ത്തിക്കുന്നത്. സബ് കളക്ടര്‍ ആര്‍ ശ്രീലക്ഷ്മി, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിന്‍ ബേബി, തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എല്‍സി ജോയ്, തഹസില്‍ദാര്‍ എം.ജെ അഗസ്റ്റിന്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ എം.സി രാകേഷ്,…

Read More

‘ഊണും ഉടുപ്പും’ രണ്ടാം വാർഷികം ആഘോഷിച്ചു

സുൽത്താൻ ബത്തേരി: വൈ.എം.സി.എയുടേയും സർവ്വജന എസ്.എസ്.എൽ.സി 80 ബാച്ചിന്റെയും ഫാ. ഡേവീസ് ചിറമ്മേൽ ചാരിറ്റബിൾ ട്രസ്റ്റിൻ്റെയും ആഭിമുഖ്യത്തിൽ സുൽത്താൻ ബത്തേരി സ്മിയാസ് കോളേജിൽ ‘ഊണും ഉടുപ്പും’ രണ്ടാം വാർഷിക ആഘോഷവും നിർധനരായവർക്ക്‌ സൗജന്യ വസ്ത്ര വിതരണം നടത്തി. വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. വൈ. എം. സി. എ പ്രസിഡണ്ട് രാജൻ തോമസ് അധ്യക്ഷത വഹിച്ചു. പ്രൊഫ. തോമസ് പോൾ, പ്രൊഫ. എ. വി തര്യയത്ത്, ടി….

Read More

ശില്‍പ്പശാല നടത്തി

കൽപ്പറ്റ : വനിത ശിശു സംരക്ഷണ വകുപ്പ്, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് എന്നിവരുടെ നേതൃത്വത്തില്‍ ബാലസംരക്ഷണ സ്ഥാപന ജീവനക്കാര്‍ക്കായി ദ്വിദിന ശില്‍പ്പശാല നടത്തി. കല്‍പ്പറ്റ ഹരിത ഗിരി ഓഡിറ്റോറിയത്തില്‍ നടന്ന ശില്‍പ്പശാല സി.ഡബ്ല്യു.സി ചെയര്‍മാന്‍ കെ. ഇ.ജോസ് ഉദ്ഘാടനം ചെയ്തു. ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ കാര്‍ത്തിക അന്ന തോമസ്, ജ്വാല ഡയറക്ടര്‍ സി.കെ.ദിനേശന്‍, സി.ഡബ്ല്യു.സി മെമ്പര്‍ സി.ടി ബിബിന്‍, ജെ എച്ച് ഐ ജിബി മോന്‍, പ്രൊട്ടക്ഷന്‍ ഓഫീസര്‍ മജേഷ് രാമന്‍ എന്നിവര്‍ ക്ലാസ്സുകള്‍ എടുത്തു.]…

Read More