wenewser-user

    അവധിക്കാല പഠന ക്യാമ്പ് സംഘടിപ്പിച്ചു

    സുൽത്താൻ ബത്തേരി :കേരള സർക്കാർ പട്ടിക വർഗ്ഗ വികസന വകുപ്പിന്റെ പoനോത്സവത്തിന്റെ ഭാഗമായി മട്ടപ്പാറ ചീങ്ങേരി ഊരിലെ ഗോത്ര വിദ്യാർത്ഥികൾക്കായി വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റിന്റെ നേതൃത്വത്തിൽ അവധിക്കാല പഠന ക്യാമ്പ് സംഘടിപ്പിച്ചു. ട്രൈബൽ ഫെസിലിറ്റേറ്റർ ശ്രീമതി ദിവ്യ സ്വാഗത പ്രസംഗം നടത്തി. ഡോ അരുൺ ബേബി ‘ലഹരിയും, യുവ തലമുറയും’ എന്ന വിഷയത്തെ കുറിച്ച് ക്ലാസുകളെടുത്തു.വിവിധ മാനസിക ഉല്ലാസ പരിപാടികളും സംഘടിപ്പിച്ചു.വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു സിദ്ധ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു.ട്രൈബൽ യൂണിറ്റ് അംഗം…

    Read More

      തൃക്കൈപ്പറ്റ സ്വയംഭൂ മഹാ ശിവക്ഷേത്രം പുനരുദ്ധാരണത്തിൻ്റെയും മഹാ നവീകരണ കലശത്തിൻ്റെയും ഭാഗമായുള്ള പീഠപ്രതിഷ്ഠ 23ന്

      തൃക്കൈപ്പറ്റ: തൃക്കൈപ്പറ്റ സ്വയംഭൂ മഹാ ശിവക്ഷേത്രം പുനരുദ്ധാരണത്തിൻ്റെയും മഹാ നവീകരണ കലശത്തിൻ്റെയും ഭാഗമായുള്ള പീഠപ്രതിഷ്ഠ. ബിംബപ്രതിഷ്‌ഠ എന്നിവ 23 ന് വ്യാഴാഴ്ച്ച രാവിലെ ഒമ്പത് മണിക്കും 9.45നും ഇടയിൽ നടത്തും. ക്ഷേത്രം തന്ത്രി കക്കാട്ട് ഇല്ലത്ത് പുരുഷോത്തമൻ നമ്പൂതിരി , ലോകനാർകാവ് തന്ത്രി തന്ത്രരത്നം മ്മേഞ്ചേരി മന ഹരിഗോവിന്ദൻ നമ്പൂതിരി, തന്ത്രി തരിണി നാരായണൻ നമ്പൂതിരി മുൻ വൈക്കം മഹാദേവ ക്ഷേത്രം മേൽശാന്തി എന്നിവരുടെ കാർമ്മികത്തിലാണ് പ്രതിഷ്‌ഠ നടക്കുന്നത് . ഈ മഹനീയ കർമ്മത്തിലേക്ക് എല്ലാ ഭക്ത…

      Read More

        ബത്തേരി ബ്ലോക്കിൽ കുട നിർമ്മാണ പരിശീലനം പൂർത്തിയായി; സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു

         സുൽത്താൻബത്തേരി: കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ബത്തേരി ബ്ലോക്കിലെ വിവിധ സി.ഡി.എസുകളിൽ നിന്നുള്ള അയൽക്കൂട്ട അംഗങ്ങൾക്കായി സംഘടിപ്പിച്ച 15 ദിവസത്തെ കുട നിർമ്മാണ പരിശീലനം പൂർത്തിയായി. പൊന്നാനി സ്കിൽ ഫാക്ടറി ട്രെയിനിംഗ് ആൻഡ് കൺസൾട്ടൻസി പ്രൈവറ്റ് ലിമിറ്റഡിന്റെ സഹകരണത്തോടെയാണ് പരിശീലനം നൽകിയത്. കോഴ്സ് വിജയകരമായി പൂർത്തിയാക്കിയവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ കെ.പി. ജയചന്ദ്രൻ നിർവ്വഹിച്ചു. ചടങ്ങിൽ അസിസ്റ്റന്റ് മിഷൻ കോർഡിനേറ്റർ സലീന കെ.എം, ഡി.പി.എം ഹുദൈഫ് പി, ശ്രുതി രാജൻ, പി ….

        Read More

          “ഹെവൻസ് ഡാർലിങ്ങ്” വെക്കേഷൻ ബൈബിൾ സ്കൂളിന് ഗംഭിര തുടക്കം

          പടിഞ്ഞാറത്തറ: വയനാട് ജില്ലയിലെ കുട്ടികളുടെ ഏറ്റവും വലിയ അവധിക്കാല സംഗമമായ TAG & ബെതൽ ഇന്ത്യ ലൈഫ് ചർച്ച് ഒരുക്കുന്ന ഹെവൻസ് ഡാർലിങ്ങ് വെക്കേഷൻ ബൈബിൾ സ്കൂൾ സെൻ്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി സ്കൂൾ ഡാം സൈറ്റ് പടിഞ്ഞാറത്തറയിൽ തുടക്കമായി.ഏപ്രിൽ 21 മുതൽ 23 വരെ മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന ക്യാമ്പിൽ 250 ഓളം കുട്ടികളാണ് പങ്കെടുക്കുന്നത്. വയനാട് ജില്ലയിൽ തന്നെ ഏറ്റവും വലിയ അവധിക്കാല സംഗമമായിരിക്കുകയാണ് TAG & ബെതൽ ഇന്ത്യ ലൈഫ് ചർച്ച്…

          Read More

            കുടുംബശ്രീ അയൽക്കൂട്ടങ്ങൾക്ക് വായ്പ വിതരണം ചെയ്തു.

            സു.ബത്തേരി: സുൽത്താൻ ബത്തേരി നഗരസഭ സിഡിഎസ് 2 ൻ്റെ നേതൃത്വത്തിൽ വനിത വികസന കോർപ്പറേഷനുമായി സഹകരിച്ച് അയൽക്കൂട്ടങ്ങൾക്ക് സംരംഭ വികസനത്തിനായി വായ്പ വിതരണം ചെയ്തു.ബത്തേരി നഗരസഭ സിഡിഎസിൻ്റെ കീഴിൽ വരുന്ന 33 അയൽക്കൂട്ടങ്ങൾക്കായി 2.70 കോടി രൂപയുടെ വിതരണം ചെയ്തത്. കുടുംബശ്രീ അയൽക്കൂട്ട അംഗങ്ങളുടെ സാമ്പത്തിക ശാക്തീകരണം ലക്ഷ്യമാക്കി ജില്ലാ മിഷൻ്റെ നേതൃത്വത്തിൽ സിഡിഎസുകൾക്ക് വിവിധ പൊതുമേഖല സ്ഥാപനങ്ങളുമായി സഹകരിച്ചുകൊണ്ട് വായ്പ ലഭ്യമാക്കി വരുന്നുണ്ട്.ജില്ലയിലെ വിവിധ സിഡിഎസുകളിൽ പദ്ധതി നടപ്പിലാക്കി വരുന്നു.7% പലിശനിരക്കിലാണ് ജില്ലാ മിഷൻ വായ്പ…

            Read More

              സമ്മർ ഇന്റേൺഷിപ്പ് പരിപാടി സംഘടിപ്പിച്ചു

              നടവയൽ: കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡ് വയനാട് ജില്ലാ ഘടകം എഫ്.വൈ.യു.ജി.പി. ബിരുദ വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന സമ്മർ ഇന്റേൺഷിപ്പ് പരിപാടി കൽപറ്റ എൻ.എം.എസ്.എം. ഗവൺമെന്റ് കോളജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. സുബിൻ പി. ജോസഫ് ഉദ്ഘാടനം ചെയ്തു. കോഴ്സ് കോർഡിനേറ്റർ ഡോ. കൃഷ്ണൻ എം. മൂതിമൂല അധ്യക്ഷത വഹിച്ചു.   കെ.എഫ്.ബി. വയനാട് ജില്ലാ ട്രഷറർ ബേബി ജയിംസ്, ജില്ലാ ജോയിന്റ് സെക്രട്ടറി പി.ടി. ദേവസ്യ, കൽപറ്റ എൻ.എം.എസ്.എം. ഗവ. കോളേജ് ചരിത്രവിഭാഗം മേധാവി ഡോ….

              Read More

                ബോധവൽക്കരണവും ലഹരി വിമുക്ത ക്ലാസും സംഘടിപ്പിച്ചു

                മീനങ്ങാടി: കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ പണിയ സ്പെഷ്യൽ പ്രോജക്ട് പദ്ധതിയുടെ ഭാഗമായി കൗമാരക്കാരായ ബാലസഭ കുട്ടികൾക്ക് ബോധവൽക്കരണവും ലഹരി വിമുക്ത ക്ലാസും സംഘടിപ്പിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ കെ.പി. ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സിഡിഎസ് ചെയർപേഴ്സൺ സിന്ധു ശ്രീധരൻ അധ്യക്ഷത വഹിച്ചു. റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ ഷാജി കൈമൂല, കുടുംബശ്രീ സ്പെഷ്യൽ പ്രോജക്ട് കോർഡിനേറ്റർ സായ് കൃഷ്ണ എന്നിവർ ക്ലാസുകൾ നയിച്ചു. ബ്ലോക്ക് കോഓർഡിനേറ്റർ സി. ഷിഫാനത്, അനിമേറ്റർമാർ എന്നിവരും പങ്കെടുത്തു.

                Read More

                  എക്സൈസ് റെയിഡിൽ വിൽപ്പനക്കായി സൂക്ഷിച്ചുവച്ച 30 കുപ്പി വിദേശമദ്യവുമായി ഒരാൾ അറസ്റ്റിൽ

                  വെങ്ങപ്പള്ളി : കൽപ്പറ്റ എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ G.ജിഷ്‌ണുവും സംഘവും വെങ്ങപള്ളി മലഞ്ചെരിപ്പ്കുന്ന് ഭാഗത്ത് നടത്തിയ റെയിഡിൽ വിൽപ്പനക്കായി 30 കുപ്പികളിലായി സൂക്ഷിച്ചുവച്ച 15 ലിറ്റർ വിദേശമദ്യവുമായി ഒരാൾ അറസ്റ്റിൽ. വെങ്ങപ്പള്ളി മലഞ്ചെരിപ്പ്കുന്ന് സ്വദേശി ചൂണ്ടപുഴൂർ വീട്ടിൽ കുഞ്ഞനന്തൻ.സി.ജി ( വയസ് : 57 ) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. റെയിഡിൽ സിവിൽ എക്സൈസ് ഓഫീസർമാരായ മുഹമ്മദ്മുസ്‌തഫ.ടി , പ്രജീഷ്.എം.വി , ശ്രീജിത്ത്.ടി , വനിതാ സിവിൽ എക്സൈസ് ഓഫീസർ സിബിജ.പി.പി എന്നിവർ പങ്കെടുത്തു. കൽപറ്റ ജുഡീഷ്യൽ…

                  Read More

                    സംസ്ഥാനത്ത് കൊടുംചൂടിന് ശമനമില്ല; വെള്ളിയാഴ്ച വരെ ഉയര്‍ന്ന താപനില മുന്നറിയിപ്പ്; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

                    തിരുവനന്തപുരം: സംസ്ഥാനത്ത് കൊടുംചൂടിന് ശമനമില്ല. വെള്ളിയാഴ്ച വരെ ഉയര്‍ന്ന താപനില മുന്നറിയിപ്പ്. ജാഗ്രതയുടെ ഭാഗമായി 12 ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വയനാട്, ഇടുക്കി ഒഴികെയുള്ള ജില്ലകളിലാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഈ ദിവസങ്ങളില്‍ പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 40 °C വരെ താപനില ഉയർന്നേക്കും. കൊല്ലം ജില്ലയില്‍ 39 °C വരെയും രേഖപ്പെടുത്താന്‍ സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. കോട്ടയം ജില്ലയില്‍ 38 °C വരെയും ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂര്‍,…

                    Read More

                      മെത്തഫിറ്റാമിനുമായി യുവാവ് പിടിയിൽ

                      ബത്തേരി: മുത്തങ്ങ എക്‌സൈസ് ചെക്പോസ്റ്റിലെ എക്സൈസ് ഇൻസ്പെക്ടർ എൻ.സിറാജിൻ്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിൽ ബെംഗളുരുവിൽ നിന്നു കോഴിക്കോടേക്ക് വരികയായിരുന്ന കേരള എസ് ആർ ടി സി ബസ്സിലെ യാത്രക്കാരനിൽ നിന്നു 19.78 ഗ്രാം മെത്താഫിറ്റമിൻ പിടികൂടി. മലപ്പുറം ഏറനാട് സ്വദേശി എം. അനസ് (26) ആണ് അറസ്റ്റിൽ ആയത്. പരിശോധനയിൽ പ്രിവൻ്റീവ് ഓഫിസർ എം.എ സുനിൽകുമാർ, സിവിൽ എക്‌സൈസ് ഓഫിസർമാരായ മിഥുൻ.കെ, അർജുൻ.എം എന്നിവർ പങ്കെടുത്തു.  

                      Read More