wenewser-user

    സ്മാർട്ട് റവന്യു ഓഫീസുകൾ വഴി അത്യാധുനികവും സുതാര്യവുമായ സേവനങ്ങൾ ഉറപ്പാക്കുന്നു: മന്ത്രി കെ. രാജൻ

    റവന്യു ഓഫീസുകൾ സ്മാർട്ട് സംവിധാനമാക്കി മാറ്റുന്നതിലൂടെ ഉദ്യോഗസ്ഥർക്കും പൊതുജനങ്ങൾക്കും അത്യാധുനിക സൗകര്യങ്ങളോടെ കാര്യക്ഷമവും സുതാര്യവുമായ സേവനങ്ങൾ ഉറപ്പാക്കുന്നുവെന്ന് റവന്യു–ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ. രാജൻ. മാനന്തവാടി താലൂക്കിലെ പൊരുന്നന്നൂർ സ്‌മാർട്ട് വില്ലേജ് ഓഫീസ് നിർമ്മാണ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.  സംസ്ഥാനത്തിൽ ആയിരത്തിലധികം വില്ലേജ് ഓഫീസുകൾ ഇതിനകം സ്മാർട്ട് ഓഫീസുകളായി മാറിയതായി മന്ത്രി അറിയിച്ചു. റവന്യു വകുപ്പിൽ നിന്ന് ലഭിക്കുന്ന വിവിധ സേവനങ്ങൾ ഇന്ത്യയ്ക്ക് പുറത്ത് പത്തോളം രാജ്യങ്ങളിൽ നിന്നും പോലും ഓൺലൈൻ സംവിധാനങ്ങളിലൂടെ…

    Read More

      ഹെൽത്തി കേരള ക്യാമ്പയിൻ സംഘടിപ്പിച്ചു

      സംസ്ഥാന സർക്കാറിൻ്റെ ആരോഗ്യം ആനന്ദം-വൈബ് ഫോർ വെൽനസ്സ് ഹെൽത്തി കേരള ക്യാമ്പയിൻ്റെ ഭാഗമായി ആയുഷ് വകുപ്പ്, നാഷണൽ ആയുഷ് മിഷൻ കേരളം, ജില്ലാ ഹോമിയോപ്പതി വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഹെൽത്ത് ഫുഡ് പാചക മത്സരം, ഹെൽത്ത് ചെക്കപ്പ്, ബോധവത്ക്കരണ സ്കിറ്റ് എന്നിവ സംഘടിപ്പിച്ചു. ആരോഗ്യകരമായ ഭക്ഷണ ശീലം, മതിയായ വ്യായാമം, കൃത്യമായ ഉറക്കം, ആരോഗ്യ പരിപാലനം എന്നിവയുടെ പ്രാധാന്യത്തെ പൊതുജനങ്ങളിലേക്ക് എത്തിക്കുകയാണ് ക്യാമ്പയിന്റെ ലക്ഷ്യം. മാനന്തവാടി ഗവ യു. പി സ്ക്കൂളിൽ നടന്ന പരിപാടി നഗരസഭ ചെയർമാൻ…

      Read More

        മെൻസ്‌ട്രുൽ കപ്പുകൾ വിതരണം നടത്തി

        ഹരിത കേരളം മിഷൻ നടപ്പാക്കുന്ന ശുചിത്വ ആരോഗ്യവും പരിസ്ഥിതിയും പദ്ധതിയുടെ ഭാഗമായി പുൽപള്ളി പഴശ്ശിരാജ കോളേജിൽ മെൻസ്‌ട്രുവൽ കപ്പ്‌ വിതരണവും പരിശീലനവും സംഘടിപ്പിച്ചു.സർക്കാരിന്റെ ബജറ്റിൽ ഉൾപ്പെടുത്തിയാണ് വിദ്യാർത്ഥികൾക്ക് മെൻസ്ട്രുവൽ കപ്പ് വിതരണം ചെയ്തത്. കോളേജ് പ്രിൻസിപ്പൽ കെ.കെ അബ്ദുൽ ബാരി അധ്യക്ഷനായ പരിപാടിയിൽ പുൽപള്ളി ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ജോഷി ചാരുവേലിൽ ഉദ്ഘാടനം ചെയ്തു. ഹരിത കേരളം മിഷൻ ബ്ലോക്ക്‌ കോർഡിനേറ്റർ പി. എം മഞ്ജു, ആരോഗ്യ വിഭാഗം എം.എൽ.എസ്‌.പി അനിഷ എന്നിവർ പരിശീലനം നൽകി. വുമൺ…

        Read More

          പുരോഗമന കലാസാഹിത്യ സംഘം പയ്യമ്പള്ളി സമ്മേളനം നടത്തി

          പുരോഗമന കലാസാഹിത്യ സംഘം പയ്യമ്പള്ളി സമ്മേളനം നടത്തി. പുകസ ജില്ലാ എക്സിക്യുട്ടീവ് അംഗം ഡോ: ഗോകുൽ ദേവ് ഉദ്ഘാടനം ചെയ്തു. പ്രിൻസ് എബ്രഹാം മുഖ്യ പ്രഭാഷണം നടത്തി മേഖല സെ(കട്ടറി ഒ.കെ രാജു സംഘടന രേഖ അവതരിപ്പിച്ചു. K മോഹനൻ സ്വാഗതവും മാത്യു എം ടി മാസ്റ്റർ നന്ദി പറഞ്ഞു പുതിയ ഭാരവാഹികളായി പ്രസിഡണ്ട് എം ടി മാത്യു സെക്രട്ടറി കെ. മോഹനൻ എന്നിവരെ യോഗം തിരഞ്ഞെടുത്തു

          Read More

            കുടുംബശ്രീ ട്രൈബൽ ഫുട്ബോൾ സോക്കർ ലീഗ് ലോഗോ പ്രകാശനം ചെയ്തു

            കുടുംബശ്രീ ജില്ലാ മിഷൻ്റെ നേതൃത്വത്തിൽ ഫെബ്രുവരി 27, 28 മാർച്ച് 1 തിയതികളിൽ നടക്കുന്ന ട്രൈബൽ ഫുട്ബോൾ സോക്കർ ലീഗിന്റെ ലോഗോ പ്രകാശനം പട്ടികജാതി-പട്ടികവർഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ കെ. പി ജയചന്ദ്രൻ കൈമാറി നിർവഹിച്ചു. തിരുവനന്തപുരം സ്വദേശി വി. കെ രമേശ്‌ കുമാറാണ് ലോഗോ രൂപകല്പന ചെയ്തത്. അസിസ്റ്റന്റ് ജില്ലാ മിഷൻ കോ- ഓർഡിനേറ്റർ കെ. എം സലീന , ജില്ലാ മിഷൻ ഉദ്യോഗസ്ഥർ , ആനിമേറ്റർമാർ…

            Read More

              വ്യാപാരി നേതാക്കളെ മർദ്ദിച്ചവർക്കെതിരെ നടപടി വേണം: വ്യാപാരി വ്യവസായിഏകോപന സമിതി

              കൽപ്പറ്റ: വ്യാപാര സ്ഥാപനങ്ങളുടെ മുൻപിൽ അനധികൃതമായി കച്ചവടം ചെയ്യുന്ന ഗുഡ്‌സ് വാഹന കച്ചവടക്കാർ വ്യാപാരി വ്യവസായിഏകോപന സമിതി നേതാക്കളെ മർദ്ദിച്ചതായി പരാതി. കൽപ്പറ്റയിൽ ഇന്ന് വൈകിട്ടാണ് സംഭവം. ജൈത്ര തീയേറ്ററിനടുത്ത് ഗുഡ്‌സ് വാഹനത്തിൽ കച്ചവടം ചെയ്തുകൊണ്ടിരുന്ന അനധികൃത കച്ചവടം ടൗണിൽ നിന്ന് മാറ്റി ഇടണമെന്ന് ആവശ്യപ്പെട്ട യൂത്ത് വിങ്ങ് വയനാട് ജില്ല വൈസ് പ്രസിഡണ്ട് സി.എച്ച് ഷൈജലിനെ ഗുഡ്‌സ് വാഹനത്തിലെ കച്ചവടക്കാർ മർദ്ദിക്കുകയായിരുന്നൂവെന്നും ഇത് കണ്ട് എത്തിയ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡണ്ടും…

              Read More

                വയനാട് എഞ്ചിനീയറിംഗ് കോളേജ് തിരിച്ചു പിടിച്ചു യു ഡി എസ് എഫ് സഖ്യം

                മാനന്തവാടി ഗവൺമെന്റ് എൻജിനീയറിങ് കോളേജിൽ യുഡിഎസ്എഫ് സഖ്യത്തിന് തിളക്കമാർന്ന വിജയം നീണ്ട 18 വർഷമായി യുഡിഎസ്എഫ് അധികാരത്തിൽ ഉണ്ടായിരുന്ന കോളേജ് കഴിഞ്ഞ വർഷമാണ് യു.ഡി. എസ്.എഫിന് നഷ്ടമായത് എന്നാൽ ഈ വർഷം തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ 14/15 സീറ്റും നേടി തിളക്കമാർന്ന വിജയമാണ് യുഡിഎസ് എഫ് മുന്നണിക്ക് ലഭിച്ചത് വിജയാഘോഷത്തിന്റെ ഭാഗമായി യുഡിഎസ്എഫ് പ്രവർത്തകർ തലപ്പുഴ ടൗണിലേക്ക് വിജയാഹ്ലാദപ്രകടനവും സംഘടിപ്പിച്ചു ചെയർമാൻ – അഭിനന്ദ് വൈസ് ചെയർപേഴ്സൺ ആദിത്യ കൃഷ്ണ, ജനറൽ സെക്രട്ടറി ജസീം അക്ബർ, മാഗസിൻ എഡിറ്റർ…

                Read More

                  സ്മാർട്ട് റവന്യു ഓഫീസുകൾ വഴി അത്യാധുനികവും സുതാര്യവുമായ സേവനങ്ങൾ ഉറപ്പാക്കുന്നു: മന്ത്രി കെ. രാജൻ

                  റവന്യു ഓഫീസുകൾ സ്മാർട്ട് സംവിധാനമാക്കി മാറ്റുന്നതിലൂടെ ഉദ്യോഗസ്ഥർക്കും പൊതുജനങ്ങൾക്കും അത്യാധുനിക സൗകര്യങ്ങളോടെ കാര്യക്ഷമവും സുതാര്യവുമായ സേവനങ്ങൾ ഉറപ്പാക്കുന്നുവെന്ന് റവന്യു–ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ. രാജൻ. മാനന്തവാടി താലൂക്കിലെ പൊരുന്നന്നൂർ സ്‌മാർട്ട് വില്ലേജ് ഓഫീസ് നിർമ്മാണ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തിൽ ആയിരത്തിലധികം വില്ലേജ് ഓഫീസുകൾ ഇതിനകം സ്മാർട്ട് ഓഫീസുകളായി മാറിയതായി മന്ത്രി അറിയിച്ചു. റവന്യു വകുപ്പിൽ നിന്ന് ലഭിക്കുന്ന വിവിധ സേവനങ്ങൾ ഇന്ത്യയ്ക്ക് പുറത്ത് പത്തോളം രാജ്യങ്ങളിൽ നിന്നും പോലും ഓൺലൈൻ സംവിധാനങ്ങളിലൂടെ…

                  Read More

                    കല്‍പ്പറ്റ ജനറല്‍ ആശുപത്രിക്ക് എലസ്റ്റണ്‍ എസ്റ്റേറ്റില്‍ അടിയന്തിരമായി ഭൂമി അനുവദിക്കണം: ടി. സിദ്ധിഖ് എം.എല്‍.എ

                    കല്‍പ്പറ്റ: നിയോജകമണ്ഡലത്തിലെ പ്രധാന ആരോഗ്യ കേന്ദ്രങ്ങളിലൊന്നായ കല്‍പ്പറ്റ ജനറല്‍ ആശുപത്രിയുടെ സമഗ്ര വികസനത്തിനായി എലസ്റ്റണ്‍ എസ്റ്റേറ്റില്‍ നിന്ന് 10 ഏക്കര്‍ ഭൂമി അടിയന്തിരമായി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍, ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ്, റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍, റവന്യൂ വകുപ്പ് സെക്രട്ടറി എന്നിവര്‍ക്ക് കല്‍പ്പറ്റ നിയോജകമണ്ഡലം എം.എല്‍.എ അഡ്വ. ടി. സിദ്ധിഖ് കത്ത് നല്‍കി.   ദിവസേന ആയിരത്തിലധികം രോഗികള്‍ ചികിത്സയ്ക്കായി ആശ്രയിക്കുന്ന ഈ ആശുപത്രി വയനാട് ജില്ലയിലേതു മാത്രമല്ല,…

                    Read More

                      സംസ്ഥാന എൻഎസ്എസ് അവാർഡ് വയനാട് ജില്ലയ്ക്ക് അഭിമാന നിമിഷം

                      കൽപ്പറ്റ:2023-24 അദ്ധ്യയന വർഷത്തെ സംസ്ഥാന എൻ എസ് എസ് അവാർഡ് പ്രഖ്യാപിച്ചപ്പോൾ മികച്ച എൻ എസ് എസ് വോളണ്ടിയർക്കുള്ള അംഗീകാരം വടുവൻചാൽ ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിലെ കോമേഴ്‌സ് വിദ്യാർത്ഥിയായിരുന്ന മുഹമ്മദ്‌ ഫിനാസിന് ലഭിച്ചു.   സാമൂഹിക സേവനത്തിലൂടെ വ്യക്തിത്വവികസനം എന്ന ലക്ഷ്യത്തെ മുൻനിർത്തികൊണ്ട് സ്കൂൾ നാഷണൽ സർവീസ് സ്കീം നടപ്പിലാക്കിയ വിവിധങ്ങളായ പരിപാടികളിലും സ്വന്തം നാട്ടിലെ ജീവകാരുണ്യ-സാമൂഹിക പ്രവർത്തനങ്ങളിലും പങ്കെടുത്തുകൊണ്ട് ഫിനാസ് യുവ തലമുറക്ക് മാതൃകയാവുകയാണ്.   രണ്ട് വർഷങ്ങളിലായി വേണ്ട 240 മണിക്കൂറുകൾക്കുമപ്പുറം എല്ലാ…

                      Read More