മുണ്ടക്കൈ, ചൂരല്‍മല ദുരന്തബാധിതര്‍ക്കായി കുടുംബശ്രീയുടെ പ്രത്യേക വായ്പ്പ പദ്ധതി
സംസ്ഥാന സര്‍ക്കാര്‍ കുടുംബശ്രീ മുഖേന മുണ്ടകൈ -ചൂരല്‍മല ദുരന്ത ബാധിതരായ കുടുംബശ്രീ അംഗങ്ങള്‍ക്കായി നടപ്പാക്കിയ പ്രത്യേക വായ്പ പദ്ധതിയുടെ ചെക്ക് വിതരണം പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ നിര്‍വഹിച്ചു. മേപ്പാടി ഗ്രാമപഞ്ചായത്തിലെ ഗുണഭോക്താവ് താഹിറ, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ സന്ധ്യ എന്നിവര്‍ക്ക് മന്ത്രി ചെക്ക് കൈമാറി. മുണ്ടകൈ-ചൂരല്‍മല ദുരന്തത്തില്‍പ്പെട്ട 434 കുടുംബശ്രീ അംഗങ്ങള്‍ക്ക് 8.5 കോടി രൂപയാണ് പലിശ രഹിത വായ്പ നല്‍കുന്നത്. 1.94 കോടി രൂപ ഇതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍…
