ബഡ്‌സ് ഒളിമ്പിയ: നൂൽപ്പുഴ ചിമിഴ് ബഡ്‌സ് സ്കൂൾ ചാമ്പ്യൻമാർ
ബൗദ്ധിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്കായി കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജില്ലാതല കായിക മേള ബഡ്‌സ് ഒളിമ്പിയ -2025ൽ നൂൽപുഴ ചിമിഴ് ബഡ്‌സ് സ്കൂൾ ചാമ്പ്യൻമാരായി. 75 പോയിന്റുകളാണ് സ്കൂളിന് ലഭിച്ചത്. 65 പോയിന്റ് നേടിയ തിരുനെല്ലി ബഡ്‌സ് പാരഡൈസ് രണ്ടാം സ്ഥാനവും 56 പോയിന്റുമായി കൽപ്പറ്റ ബഡ്‌സ് സ്കൂൾ മൂന്നാം സ്ഥാനവും നേടി. ജൂനിയർ വിഭാഗത്തിൽ മിഥുൻ, ശ്രീലക്ഷ്മി ബിനീഷ് എന്നിവരും സീനിയർ വിഭാഗത്തിൽ കിരൺ, മോനിഷ എന്നിവരും വ്യക്തിഗത ചാമ്പ്യന്മാരായി. കൽപറ്റ…
