wenewser-user

ചൊവ്വാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ, യെല്ലോ അലര്‍ട്ട്, ‘കള്ളക്കടലില്‍’ ജാഗ്രത

തിരുവനന്തപുരം: കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ചൊവ്വാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. നാളെ മുതല്‍ ചൊവ്വാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്.   ജാഗ്രതയുടെ ഭാഗമായി ചൊവ്വാഴ്ച വരെ വിവിധ ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.   നാളെ ഇടുക്കി ജില്ലയിലും തിങ്കളാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍‌ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വാഴ്ച കോട്ടയം, ഇടുക്കി ജില്ലകളിലും ശക്തമായ…

Read More

എസ്.പി.സി സംയുക്ത പാസിങ്‌ ഔട്ട്‌ പരേഡ് നടത്തി

പുൽപള്ളി: ജയശ്രീ എച്ച്.എസ്.എസ് പുൽപള്ളി, എം.എം.ജി.എച്ച്.എസ്.എസ് കാപ്പിസെറ്റ്, ദേവിവിലാസം വെക്കേഷൻ ഹയർ സെക്കൻഡറി സ്കൂൾ വേലിയമ്പം എന്നീ സ്കൂളുകളുടെ സംയുക്ത പാസിങ്‌ ഔട്ട്‌ പരേഡ് നടത്തി. 2023-2025 വർഷത്തെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതൽ പുൽപ്പള്ളി ജയശ്രീ ഹയർസെക്കൻഡറി സ്കൂളിൽ വച്ചാണ് നടന്നത്. ബത്തേരി ഡി.വൈ.എസ്.പി. കെ.ജെ ജോൺസൺ സല്യൂട്ട് സ്വീകരിച്ച് കേഡറ്റുകളെ അഭിവാദ്യം ചെയ്തു സംസാരിച്ചു. റിസ്‌ലിൻ റിജു പരേഡ് കമാണ്ടറും വി.എസ്. അലന്റ സെക്കന്റ് പരേഡ്…

Read More

തദ്ദേശ തിരഞ്ഞെടുപ്പ്: സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് ചെലവ് പരിധി നിശ്ചയിച്ചു

തദ്ദേശ തിരഞ്ഞെടുപ്പ്: സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് ചെലവ് പരിധി നിശ്ചയിച്ചു   തിരുവനന്തപുരം: വരുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികൾക്ക് ചെലവഴിക്കാവുന്ന പരമാവധി തുകയുടെ പരിധി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നിശ്ചയിച്ചു.   ഗ്രാമപഞ്ചായത്ത് സ്ഥാനാർത്ഥിക്ക് 25,000 രൂപയും, ബ്ലോക്ക് പഞ്ചായത്ത്, മുനിസിപ്പാലിറ്റി സ്ഥാനാർത്ഥികൾക്ക് 75,000 രൂപയുമാണ് പരമാവധി ചെലവഴിക്കാനാവുക. ജില്ലാ പഞ്ചായത്തിലേക്കും കോർപ്പറേഷനുകളിലേക്കും മത്സരിക്കുന്നവർക്ക് 1,50,000 രൂപ വരെ ചെലവഴിക്കാം.   സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് ചെലവുകൾ നിരീക്ഷിക്കുന്നതിനായി ജില്ലാ തലത്തിൽ പ്രത്യേക നിരീക്ഷകരെ നിയോഗിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് ഫലം…

Read More

മുസ്ലിം ലീഗ് സ്ഥാനാർഥി പ്രഖ്യാപന കൺവൻഷൻ നടത്തി

റിപ്പൺ : മൂപ്പൈനാട് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി സ്ഥാനാർഥി പ്രഖ്യാപന കൺവൻഷൻ നടത്തി. ജില്ലാ ലീഗ് ഉപാധ്യക്ഷൻ റസാഖ് കൽപറ്റ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ലീഗ് പ്രസിഡന്റ് എ. കെ സലീം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സി. ടി ഹുനൈസ് സ്വാഗതം പറഞ്ഞു. മണ്ഡലം ലീഗ് ഉപാധ്യക്ഷൻ എം ബാപ്പുട്ടി ഹാജി സ്ഥാനാർഥി പ്രഖ്യാപനം നടത്തി. ജില്ലാ യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ഫസൽ സി എച്ച്, ജില്ലാ ലീഗ് ഉപാധ്യക്ഷൻ യാഹ്യാഖാൻ തലക്കൽ…

Read More

കോൺഗ്രസ് വികസന പദയാത്ര നടത്തി

എടവക : കോൺഗ്രസ് എടവക പഞ്ചായത്ത് ഇലക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ യുഡിഎഫ് ഭരണസമിതിയുടെ നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണസമിതിയുടെ വികസന പ്രവർത്തനങ്ങളെ വിളംബരം ചെയ്തുകൊണ്ട് മണ്ഡലം പ്രസിഡന്മ്മാരായ വിനോദ് തോട്ടത്തിൽ ഉഷ വിജയൻ എന്നിവരുടെ നേതൃത്വത്തിൽ പദയാത്ര നടത്തി. ഡി.സി.സി. സെക്രട്ടറി കമ്മന മോഹനൻ പതാക കൈമാറി.ഡി.സി.സി സെക്രട്ടറി എച്ച്.ബി. പ്രദീപ് മാസ്റ്റർ, ബ്ലോക്ക് പ്രസിഡണ്ട് മാരായ ജിൻസൺ തൂപ്പുങ്കര, എ എം നിഷാന്ത്., തുടങ്ങിയവർ പങ്കെടുത്തു.പദയാത്രയുടെ സമാപന സമ്മേളനം എഐസിസി മെമ്പർ എൻ ഡി അപ്പച്ചൻ ഉദ്ഘാടനം…

Read More

വയനാട് ബേഡ് ഫെസ്റ്റിവലിൽ അപൂർവ പക്ഷികളുടെ വിസ്മയം ശ്രദ്ധേയമായി

കൽപ്പറ്റ.: നവംബർ 14, 15, 16 തീയതികളിൽ വയനാട് പുളിയാർമലയിൽ വെച്ച് നടക്കുന്ന “ഹെക്കി ബണക്ക് – വയനാട് ബേഡ് ഫെസ്റ്റിവൽ” പക്ഷിനിരീക്ഷകരുടെയും പ്രകൃതി പ്രേമികളുടെയും അതുല്യ വിരുന്നായി. വർഷങ്ങളായി വയനാട്ടിൽ പ്രവർത്തിക്കുന്ന ബേർഡ്സ ഗ്രൂപ്പിലെ ഇരുപത്തിയഞ്ച് ഫോട്ടോഗ്രാഫർമാർ ഒരുമിച്ച് ചേർന്ന് 65-ത്തിലധികം അപൂർവമായി മാത്രം കാണുന്ന പക്ഷി ഇനങ്ങളുടെ ചിത്രങ്ങൾ അവതരിപ്പിച്ചതാണ് പരിപാടിയിലെ മുഖ്യ ആകർഷണം.   പക്ഷികളുടെ ചാരുത വിരിഞ്ഞ പ്രദർശനത്തിനൊപ്പം വയനാടിന്റെ പക്ഷി വംശ പരമ്പരയെ പ്രതിപാദിച്ച ഫോട്ടോ പ്രദർശനം ശ്രദ്ധേയമായി.  …

Read More

വയനാട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന്റെ    പോസ്റ്റർ വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി.

ഈ മാസം 19 മുതൽ മാനന്തവാടി ജി. വി.എച്ച്. എസ് എസിൽ നടക്കുന്ന വയനാട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന്റെ പോസ്റ്റർ വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി.   കൽപ്പറ്റ എസ്.കെ.എം.ജെ. സ്കൂൾ ജൂബിലി ഹാളിൽ നടന്ന ചടങ്ങിൽ ഡെപ്യൂട്ടി കലക്ടർ സി. ഗീത പ്രകാശന കർമ്മം നിർവഹിച്ചു. ഡി.ഡി.ഇ. വി.എ.ശശീന്ദ്ര വ്യാസ് , ഡി.ഇ.ഒ സി. വി. മൻമോഹൻ കെ. എ .എസ് ,   പബ്ളിസിറ്റി കമ്മിറ്റി ഭാരവാഹികളായ സുനിൽ അഗസ്റ്റിൻ ,ശ്രീജിത്ത് വാകേരി, എച്ച്…

Read More

കരടിപ്പാറ അങ്കണവാടിയിൽ ശ്രേയസ് ശിശുദിനാഘോഷം സംഘടിപ്പിച്ചു.

കരടിപ്പാറ : ശ്രേയസ് പാമ്പള യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കരടിപ്പാറ അങ്കണവാടിയിൽ സംഘടിപ്പിച്ച ശിശുദിനാഘോഷം യൂണിറ്റ് ഡയറക്ടർ ഫാ.ജോസഫ് മാത്യു ചേലംപറമ്പത്ത് ഉദ്ഘാടനം ചെയ്തു.തങ്കമണി ടീച്ചർ അധ്യക്ഷത വഹിച്ചു.വിവിധ കലാ കായിക മത്സരങ്ങൾ നടത്തി കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി.യൂണിറ്റ് പ്രസിഡൻറ് സാമുവേൽ അബ്രഹാം,സി ഡി ഒ സുനി ജോബി,ഫൗസിയ,എന്നിവർ സംസാരിച്ചു.യൂണിറ്റ് കമ്മിറ്റി അംഗങ്ങളും,രക്ഷിതാക്കളും പങ്കെടുത്തു.മധുര പലഹാര വിതരണത്തോടെ പരിപാടി സമാപിച്ചു.

Read More

തൃതലതിരെഞ്ഞെടുപ്പ് : വെള്ളമുണ്ടയിൽ എൽഡി എഫ് വാർഡ് കൺവെൻഷനുകൾ ആരംഭിച്ചു 

പീച്ചംക്കോട് :തൃതല പഞ്ചായത്ത്‌ തിരെഞ്ഞെടുപ്പിന്റെ ഭാഗമായുള്ള എൽ.ഡി.എഫ് വാർഡ് തല കൺവെൻഷനുകൾക്ക് വെള്ളമുണ്ട പഞ്ചായത്തിൽ ഉജ്ജ്വല തുടക്കം. പീച്ചംക്കോട് വാർഡ് തല കൺവെൻഷൻ രാഷ്ട്രീയ ജനതാദൾ സംസ്ഥാന കമ്മിറ്റി അംഗം ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. കെ. പി രാജൻ അധ്യക്ഷത വഹിച്ചു. സി. ജി പ്രത്യുഷ്, കെ. സി. കെ നജുമുദ്ധീൻ, പി രാമചന്ദ്രൻ, തോമസ് പി, സലീം പുത്തൻപുര, ബഷീർ പി, അയ്യൂബ് അറക്ക, മഹ്‌റൂഫ് ഒ. സി, നാസർ പി. പി, ബിജു…

Read More

ഗവ. എൽ പി പനമരം സ്കൂളിൽ ശിശുദിന ആഘോഷം നടത്തി

പനമരം സ്കൂളിൽ ശിശുദിന ആഘോഷം നടത്തി.  സീനിയർ അസിസ്റ്റന്റ് ശ്രീമതി ശ്രീജ ഇ .കെ സ്വാഗതം പറഞ്ഞ യോഗത്തിൽ H.M ശ്രീ പൈലി T.P അധ്യക്ഷത വഹിച്ചു P.T.A .പ്രസിഡൻ്റ് ശ്രീ ഇർഷാദ് കെ പി ഉദ്ഘാടനം നിർവഹിച്ചു. ശ്രീ മുനീർ സി കെ ( SMC ചെയർമാൻ ),ശ്രീ റഷീദ് ( വൈസ് പ്രസിഡൻ്റ് ) സനൽകുമാർ (പ്രീ പ്രൈമറി P.T.A പ്രസിഡൻ്റ്) ശ്രീമതി .അജിഷ N.A (MPTA പ്രസി ഡൻ്റ്) , ശ്രീമതി നിഖിത…

Read More