wenewser-user

പ്രാദേശിക ചരിത്രരചനയിൽ പെരിക്കല്ലൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിയായ ഗായത്രി ഗിരീഷിന് മികച്ച വിജയം

പുൽപ്പള്ളി : പെരിക്കല്ലൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിയായ ഗായത്രി ഗിരീഷിന് പാലക്കാട് വച്ച് നടന്ന സംസ്ഥാന സ്കൂൾ ശാസ്ത്രമേളയിൽ സോഷ്യൽ സയൻസ് പ്രാദേശിക ചരിത്രരചനയിൽ സംസ്ഥാനതലത്തിൽ എ ഗ്രേഡ് നേടി മികച്ച വിജയം കൈവരിച്ചു. തുടർച്ചയായി മൂന്നാം തവണയാണ് ഗായത്രി ചരിത്ര രചനയിൽഎ ഗ്രേഡ് നേടുന്നത്. കുടിയേറ്റ ഗ്രാമമായ പെരിക്കല്ലൂരിന്റെ സാമൂഹിക,സാംസ്കാരിക, സാമ്പത്തിക, രാഷ്ട്രീയ പരമായ കാര്യങ്ങൾ വിശദമായ പ്രബന്ധങ്ങൾ തയ്യാറാക്കുകയും, ശേഷമുള്ള അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് ഈ വിജയം കൈവരിച്ചത്. രണ്ടാംവർഷ സയൻസ് വിദ്യാർത്ഥിയാണ്…

Read More

യൂത്ത് ലീഗ് എസ് ഐ ആർ ഹെല്പ്ഡെസ്ക് ആരംഭിച്ചു.

കമ്പളക്കാട് :കണിയാമ്പറ്റ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി എസ് ഐ ആർ ഹെല്പ്ഡെസ്ക് കമ്പളക്കാട് ടൗണിൽ ആരംഭിച്ചു .പഞ്ചായത്ത് മുഴുവൻ ബൂത്ത് തലത്തിലുള്ള ക്യാമ്പയിൻ ,കമ്പളക്കാട് ടൗണിൽ ദിവസവും പ്രവർത്തിക്കുന്ന ഹെല്പ്ഡെസ്ക് ഓഫിസ് ഉൾപ്പെടെ സേവനങ്ങളാണ് യൂത്ത് ലീഗ് കമ്മിറ്റി ആവിഷ്കരിക്കുന്നത് .ഹെല്പ്ഡെസ്ക് ന്റെ ഉത്ഘാടനം സംസ്ഥാന മുസ്ലിംയൂത്ത് ലീഗ് ട്രഷറർ പി ഇസ്മായിൽ നിർവഹിച്ചു .പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് കെ കെ ഷാജിത്ത് അദ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് മുസ്ലിംലീഗ് പ്രസിഡന്റ് വി…

Read More

സംസ്ഥാന ശാസ്ത്രോത്സവത്തിൽ ഒന്നാം സ്ഥാനം നേടി ഏബൽ ബാബു.

കണിയാരം: പാലക്കാട് വെച്ച് നടന്ന സംസ്ഥാന സ്കൂൾ ശാസ്ത്ര മേളയിൽ ഫാ.ജി.കെ.എം ഹൈസ്കൂളിലെ 9-ാം ക്ലാസ് വിദ്യാർത്ഥി ഏബൽ ബാബു ഇന്നവേറ്റീവ് വർക്കിങ്ങ് മോഡൽ ഇനത്തിൽ A ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി. അന്തരീക്ഷമലിനീകരണം കുറയ്ക്കുന്നതും, വൈദ്യുതി ചിലവ് കുറച്ച് തെരുവ് വിളക്ക് പ്രവർത്തിപ്പിക്കുന്നതിനുമുള്ള നൂതന ആശയത്തിനാണ് സമ്മാനം ലഭിച്ചത്. സ്കൂൾ വർക്ക് എക്സ്പീരിയൻസ് അധ്യാപിക ജോയ്‌സി ജോസഫ്, ഫിസിക്സ് അധ്യാപിക ബിൻസി മോൾ എന്നിവരുടെ നിർദ്ദേശത്തിലാണ് പ്രസ്തുത വർക്കിങ്ങ് മോഡൽ നിർമ്മിച്ചത്. ഉപജില്ല ശാസ്ത്ര മേളയിൽ…

Read More

ഗവ.എൽപി സ്കൂൾ മാണ്ടാട്: ഒരു കുട്ടി-ഒരു തൈ-പച്ചക്കറി തൈ നടീൽ ഉത്സവം ആഘോഷിച്ചു

മാണ്ടാട്: ഈ അധ്യയന വർഷത്തിലെ കുട്ടികളുടെ എണ്ണത്തിന് തുല്യമായി വിവിധ ഇനങ്ങളിൽ പെട്ട 305 പച്ചക്കറി തൈകൾ നട്ടു കൊണ്ട് മണ്ടാട് ഗവ. എൽപി സ്കൂൾ പച്ചകറി തൈ നടീൽ മഹോൽസവം നടത്തി. അവാർഡ് ജേതാവായ ജൈവ കർഷകൻ ശ്രീ. മുഹമ്മദലി മാണ്ടാട് കാബേജ് തൈ നട്ടു കൊണ്ട് ഉത്സവത്തിന് തുടക്കം കുറിച്ചു. കൂടാതെ മുട്ടിൽ ഗ്രാമ പഞ്ചായത്ത് നൽകുന്ന ഗോത്ര വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണവും കേരളപ്പിറവി ദിനത്തോട് അനുബന്ധിച്ച് വിദ്യാർത്ഥികൾ തയ്യാറാക്കിയ “എൻ്റെ കേരളം – സുന്ദര…

Read More

ഇടുക്കി വൈദ്യുതി നിലയം നാളെ മുതൽ ഒരു മാസം അടച്ചിടും; സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിക്ക് സാധ്യത

ഇടുക്കി : ഇടുക്കി ജലവൈദ്യുത പദ്ധതിയിലെ ജനറേറ്ററുകളുടെ അറ്റകുറ്റപ്പണികൾക്കായി മൂലമറ്റം പവർഹൗസ് നാളെ (നവംബർ 11) മുതൽ ഒരു മാസത്തേക്ക് അടച്ചിടും. ഡിസംബർ 10 വരെയാണ് പവർഹൗസ് അടച്ചിടുന്നത്. ഇതോടെ സംസ്ഥാനത്ത് വൈദ്യുതി ഉത്പാദനത്തിൽ വലിയ കുറവുണ്ടാകും.   ആറ് ജനറേറ്ററുകളുള്ളതിൽ മൂന്നെണ്ണത്തിനാണ് അടിയന്തരമായി അറ്റകുറ്റപ്പണി നടത്തേണ്ടത്. രണ്ട് ജനറേറ്ററുകളിലേക്ക് വെള്ളമെത്തിക്കുന്ന പ്രധാന ഇൻലെറ്റ് വാൽവിന്റെ തകരാർ പരിഹരിക്കുന്നതാണ് ഇതിൽ പ്രധാനം. ഇതോടെ പ്രതിദിനം 780 മെഗാവാട്ട് ഉത്പാദിപ്പിച്ചിരുന്ന നിലയത്തിലെ ഉത്പാദനം പകുതിയായി കുറയും.   സാധാരണയായി…

Read More

എസ്.ഐ.ആര്‍: പൗരന്മാര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക: റഷീദ് ഉമരി

മാനന്തവാടി: തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണ (എസ്.ഐ.ആര്‍)ത്തില്‍, മുഴുവന്‍ പൗരന്മാരും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തേണ്ടത് പ്രവര്‍ത്തകരുടെ കടമയാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ട്രഷറര്‍ എന്‍.കെ റഷീദ് ഉമരി. സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (എസ്.ഡി.പി.ഐ) മാനന്തവാടി മുനിസിപ്പില്‍ പ്രവര്‍ത്തക കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എസ്.ഡി.പി.ഐ മുന്നോട്ടുവെക്കുന്ന ആശയങ്ങള്‍ ജനങ്ങള്‍ ഏറ്റെടുത്തുകഴിഞ്ഞു. പാര്‍ട്ടിയുടെ വേഗത്തിലുള്ള വളര്‍ച്ചയില്‍ അരിശംപൂണ്ടാണ്, ഭരണഘടനാ സ്ഥാപനങ്ങള്‍ പാര്‍ട്ടിക്കെതിരേ വ്യാജ ആരോപണങ്ങളുമായി രംഗത്തുവരുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മാനന്തവാടി വ്യാപാരഭവനില്‍ ചേര്‍ന്ന കണ്‍വന്‍ഷനില്‍, ജില്ലാ ജനറല്‍…

Read More

എസ് ഐ ആർ-മുസ്ലിം ലീഗ് ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു.

റിപ്പൺ : മൂപ്പൈനാട് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി എസ് ഐ ആർ – ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു. ജില്ലയിലെ പാർട്ടിയുടെ ആദ്യത്തെ ഹെൽപ്പ് ഡെസ്ക് ജില്ലാ ലീഗ് പ്രസിഡണ്ട് കെ. കെ അഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ലീഗ് പ്രസിഡന്റ് എ. കെ സലീം അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സി. ടി ഹുനൈസ് സ്വാഗതം പറഞ്ഞു. ജില്ലാ യൂത്ത് ലീഗ് പ്രസിഡണ്ട് എം.പി നവാസ് , ജില്ലാ ലീഗ് ഉപാധ്യക്ഷൻ യാഹ്യാഖാൻ തലക്കൽ,…

Read More

ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴ; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് തുലാവർഷ മഴ വീണ്ടും സജീവമായി. തെക്കൻ ജില്ലകളിലാണ് കൂടുതൽ മഴ ലഭിക്കുന്നത്. തിരുവനന്തപുരം മലയോര മേഖലയിൽ ശക്തമായ മഴയാണ് ലഭിച്ചത്. ബുധനാഴ്ച/ വ്യാഴാഴ്ചയോടു കൂടി വടക്കൻ ജില്ലകളിൽ ഉൾപ്പെടെ കൂടുതൽ പ്രദേശങ്ങളിലേക്ക് മഴ വ്യാപിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ കണക്കുകൂട്ടൽ. തുടക്കത്തിൽ പൊതുവെ എല്ലാ ജില്ലകളിലും മലയോര മേഖലയിൽ ഇടിമിന്നലോടും കാറ്റോടും കൂടിയ മഴയ്ക്കുള്ള സാധ്യതയാണ് നിലനിൽക്കുന്നത്. മധ്യ, തെക്കൻ ജില്ലകളിൽ കൂടുതൽ മഴ പ്രതീക്ഷിക്കുന്നുണ്ട്. ഇന്ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ…

Read More

വാരാമ്പറ്റയിൽ ഒരുകോടിയുടെ കെട്ടിടം; പ്രവൃത്തി ആരംഭിച്ചു

വാരാമ്പറ്റ: സംസ്ഥാന സർക്കാർ വയനാട് പാക്കേജിൽ ഉൾപ്പെടുത്തി ഒരുകോടി രൂപ അനുവദിച്ച്‌ വാരാമ്പറ്റ ഗവ:ഹൈസ്‌കൂളിൽ പണിയുവാൻ പോകുന്ന കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നിർവഹിച്ചു. പി. ടി. എ പ്രസിഡന്റ്‌ മമ്മൂട്ടി പി. സി അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത്‌ അംഗം കെ. വിജയൻ, ഗ്രാമപഞ്ചായത്ത് അംഗം പി എ അസീസ് , എച്ച്‌. എം ദിവ്യ കെ. ടി, അബ്ദുൽ ഗഫൂർ, സുലൈമാൻ വി. ടി, അലി കൊടുവേരി,…

Read More

ഫാബ്രിക് പെയിൻ്റിംഗിൽ A ഗ്രേഡ് നേടി മിത്ര ജീവൻ

പാലക്കാട് നടക്കുന്ന സംസ്ഥാന പ്രവൃത്തി പരിചയ മേളയിലെ ഹൈസ്കൂൾ വിഭാഗം ഫാബ്രിക് പെയിൻ്റിംഗിൽ മീനങ്ങാടി ഗവ ഹയർ സെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയായ മിത്ര ജീവൻ A ഗ്രേഡ് നേടി. നെൻമേനി ഗവ. വനിതാ ഐ.ടി.ഐ പ്രിൻസിപ്പൽ ജീവൻ ജോൺസ്, ചീങ്ങേരി സെൻ്റ് മേരീസ് എ.യു.പി സ്കൂൾ അധ്യാപിക ജിഷ എന്നിവരുടെ മകളാണ്.

Read More