വികസന പദ്ധതികളിലൂടെ സംസ്ഥാന സര്‍ക്കാര്‍ പഞ്ചായത്തുകളെ ശക്തിപ്പെടുത്തുന്നു: മന്ത്രി ഒ.ആർ കേളു
വികസന പദ്ധതികളിലൂടെ സംസ്ഥാന സര്‍ക്കാര്‍ പഞ്ചായത്തുകളെ ശക്തിപ്പെടുത്തുന്നു: മന്ത്രി ഒ.ആർ കേളു തനത് വരുമാനം വർദ്ധിപ്പിക്കാൻ വികസന പദ്ധതികൾ നടപ്പാക്കിയതിലൂടെ സംസ്ഥാന സർക്കാര്‍ പഞ്ചായത്തുകളെ കൂടുതൽ ശക്തിപ്പെടുത്തുകയാണെന്ന് പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ. ആർ കേളു. വൈത്തിരി ഗ്രാമപഞ്ചായത്തിലെ ചുണ്ടേൽ സാംസ്കാരിക നിലയത്തിന്റെ ഉദ്ഘാടനവും ബസ് സ്റ്റാന്റ് കം ഷോപ്പിങ് കോംപ്ലക്സിന്റെ ശിലാസ്ഥാപനവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. എം.എൽ.എമാരുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 98 ലക്ഷം രൂപ ചെലവഴിച്ചാണ് സാംസ്കാരിക നിലയത്തിന്റെ…
