കരിങ്ങാരി ജി യു പി സ്കൂളിൽ എസ് എസ് എസ് എസ്പ്രവർത്തന രൂപരേഖ പ്രകാശനം ചെയ്തു
കരിങ്ങാരി :കരിങ്ങാരി ഗവ: യുപി സ്കൂളിൽ സ്കൂൾ സോഷ്യൽ സർവീസ് സ്കീം പദ്ധതി പ്രവർത്തനം ആരംഭിക്കുന്നതിൻ്റെ ഭാഗമായി പ്രവർത്തന രൂപരേഖ പ്രകാശനം ചെയ്തു. ബഹു. പട്ടികജാതി പട്ടിക വർഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ശ്രീ. ഒ ആർ കേളു, വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി. സുധി രാധാകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ശ്രീ.ജുനൈദ് കൈപ്പാണി, വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ശ്രീ സി എം അനിൽകുമാർ…
