കേരള പോലീസ് അസോസിയേഷൻ 39ാം വയനാട് ജില്ലാ സമ്മേളനം; വോളിബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു
മാനന്തവാടി: കണിയാമ്പറ്റ മില്ലുമുക്ക് വച്ച് വെക്കുന്ന കേരള പോലീസ് അസോസിയേഷൻ 39ാം വയനാട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി വോളിബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു. മേരി മാതാ കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് നടത്തിയ മത്സരത്തിൽ ജില്ലയിൽ നിന്നും 4 ടീമുകളാണ് മത്സരത്തിൽ പങ്കെടുത്തത്. ആവേശകരമായ മത്സരത്തിൽ ബത്തേരി സബ് ഡിവിഷൻ ചാമ്പ്യന്മാരും കൽപ്പറ്റ സബ് ഡിവിഷൻ റണ്ണേഴ്സ് അപ്പുമായി. സമ്മേളനത്തിന്റെ ഭാഗമായി ക്രിക്കറ്റ് ടൂർണമെന്റ്, ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റ്, ഫുട്ബോൾ ടൂർണമെന്റ് എന്നിവ സംഘടിപ്പിച്ചിരുന്നു. ഫെബ്രുവരി 16ന് രാവിലെ…
