wenewser-user

    കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ യാത്ര കമ്പളക്കാട് ഉജ്ജ്വല സ്വീകരണം

    കൽപ്പറ്റ:നമുക്ക് മനുഷ്യരെ ചേർത്ത് പിടികേണ്ടതുണ്ടെന്നും പരസ്പരം മത്സരിച്ചും കൂടുതൽ ലാഭം ഉണ്ടാക്കിയും നേടുന്നതൊന്നും യഥാർഥ സന്തോഷത്തിന് ഉതകില്ലെന്നുമുള്ള തിരിച്ചറിവാണ് നമുക്ക് വേണ്ടതെന്ന് എസ് എസ് .എഫ്ദേശീയ സെക്രട്ടറി ഫിർദൗസ് സഖാഫി പറഞ്ഞു. മെച്ചപ്പെട്ട ഒരു ലോകവും നന്മ നിറഞ്ഞ ജീവിതവും പരസ്പരം കരുതലും സംരക്ഷണവും സ്നേഹവും നൽകുന്ന മനുഷ്യരും ചേർന്ന ഒരു ആദർശ ലോകത്തിന്റെ നിർമിതിക്കായാണ് കേരള മുസ്‌ലിം ജമാഅത്തിൻ്റെ നേതൃത്വത്തിൽ മനുഷ്യർക്കൊപ്പം എന്ന പ്രമേയത്തിൽ കേരള യാത്ര നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ…

    Read More

      എൻഎസ്എസ് സഹവാസ ക്യാമ്പിന് തുടക്കമായി

      കൽപറ്റ : ‘യുവത ഗ്രാമതയുടെ സമഗ്രതയ്ക്കായ്’ എന്ന ആശയം മുൻനിർത്തി കെ.എം.എം.ഗവൺമെൻ്റ് ഐ.ടി.ഐ യുടെ എൻ.എസ്.എസ് സപ്തദിന സഹവാസ ക്യാമ്പ് “ഗദ്ദിക – 2025” നു ഗവ.എൽ.പി.സ്കൂൾ എടപെട്ടിയിൽ തുടക്കമായി. അസിസ്റ്റൻ്റ് എക്സൈസ് കമ്മിഷണർ അജിത് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വിമുക്തി മിഷൻ വയനാട് ജില്ലാ കോർഡിനേറ്റർ എൻ.സി.സജിത്ത്കുമാർ അച്ചൂരാനം ലഹരി വിരുദ്ധ സന്ദേശം നൽകി. ഉദ്ഘാടന സമ്മേളനത്തിൽ പ്രിൻസിപ്പൽ എസ്.എൻ.ശ്രീജ സ്വാഗതം ആശംസിച്ചു. എടപെട്ടി സ്കൂൾ ഹെഡ്മാസ്റ്റർ ഗിരീഷ് കുമാർ അധ്യക്ഷത വഹിച്ചു. പി.ടി.എ.പ്രസിഡൻ്റ് ഇ.കെ.സതീഷ്,…

      Read More

        ആരോഗ്യ മേഖലയിലെ വിവിധ വിഷയങ്ങളുടെ ഏകോപനത്തിനായി വിവിധ വകുപ്പുകളുടെ യോഗം ചേർന്നു

        ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ആരോഗ്യ മേഖലയിലെ വിവിധ വിഷയങ്ങളുടെ ഏകോപനത്തിനായി വിവിധ വകുപ്പുകളുടെ യോഗം ചേർന്നു. കുഷ്ഠ രോഗ നിർമ്മാർജ്ജനത്തിനായി നടക്കുന്ന അശ്വമേധം ക്യാമ്പയിൻ, മഹാമാരി പ്രതിരോധ മുന്നൊരുക്കം, സാർവത്രിക പാലിയേറ്റിവ് പരിചരണ പദ്ധതി, ജില്ലാ കാൻസർ കെയർ കമ്മറ്റി , ഹെൽത്തി ലൈഫ് ക്യാംപയിൻ എന്നിവയുടെ ഏകോപന സമിതി യോഗങ്ങളാണ് നടന്നത്. പൊതുജനങ്ങളിൽ ആരോഗ്യബോധം വർധിപ്പിക്കുകയും രോഗ പ്രതിരോധ പ്രവർത്തനങ്ങളുടെ പ്രാധാന്യം വർധിപ്പിച്ച് മഹാമാരി സാധ്യതകൾ തടയുകയുമാണ് ലക്ഷ്യം.   സംസ്ഥാനതലത്തിൽ നടപ്പിലാക്കുന്ന അശ്വമേധം ക്യംപയിനിൻ്റെ…

        Read More

          ശുദ്ധവായു ശ്വസിക്കാൻ പറ്റുന്ന ഇന്ത്യൻ നഗരങ്ങളുടെ പട്ടിക പുറത്ത്; കേരളത്തിലെ ഈ സ്ഥലവും

          ഇന്ത്യയിൽ, പ്രത്യേകിച്ച് വടക്കേ ഇന്ത്യയിൽ വായു മലിനീകരണം വെല്ലുവിളിയായി മാറിയിരിക്കുകയാണ്. ഡൽഹി, ഗാസിയാബാദ്, നോയിഡ തുടങ്ങിയ മെഗാസിറ്റികളിൽ ശുദ്ധവായു ലഭിക്കുന്നവരുടെ ജീവിതം ആഢംബര ജീവിതമായി കണക്കാക്കാവുന്ന സ്ഥിതിയിലാണ്. ഈ സ്ഥലങ്ങളിൽ അപകടകരമായ വായു ഗുണനിലവാര സൂചിക (AQI) രേഖപ്പെടുത്തുന്നു. 50ൽ താഴെ AQI ആണ് AQI സ്കെയിലിൽ മികച്ച വിഭാഗത്തിനുള്ള പരിധി. എന്നാൽ ഈ നഗരങ്ങൾ ഈ പരിധി മറികടന്ന് ഏകദേശം 400 ൽ എത്തിയിരിക്കുകയാണ്.   നിലവിലെ സാഹചര്യം കണക്കിലെടുക്കുമ്പോൾ, ആളുകൾ വീടിനുള്ളിൽ തന്നെ തുടരാനോ…

          Read More

            ഉപഭോക്തൃ കോടതിയിൽ സ്വന്തമായി കേസ് വാദിച്ച് കെ എം എ നാസർ; മൂന്ന് കേസുകളിൽ വിജയം

            കൽപ്പറ്റ: ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കോടതിയിൽ സ്വയം കേസ് വാദിച്ച് കെ എം എ നാസർ മൂന്ന് കേസുകളിൽ വിജയം നേടി. ഇതിൽ രണ്ട് കേസുകളാണ് നാസർ വക്കീലിന്റെ സഹായമില്ലാതെ തന്നെ വാദിച്ച് ജയിച്ചത്. മൂന്നാമത്തെ കേസിൽ സമയപരിമിതിയെ തുടർന്ന് വക്കീലിനെ നിയമിച്ചെങ്കിലും അദാലത്തിൽ കേസ് വാദിച്ചത് നാസർ തന്നെയായിരുന്നു. ആദ്യ കേസ് ജില്ലയിലെ പ്രമുഖമായ ഒരു ജ്വല്ലറിയെതിരെയായിരുന്നു. ജ്വല്ലറിയിൽ നിന്ന് വാങ്ങിയ സ്വർണം തിരികെ നൽകിയപ്പോൾ വില കുറച്ചതുമായി ബന്ധപ്പെട്ടതായിരുന്നു കേസിന് ആസ്പദമായത്. തുടർന്നാണ് നാസർ…

            Read More

              പഞ്ചസാര ചാക്കുകൾക്കിടയിൽ ഒളിപ്പിച്ചു; മുത്തങ്ങയിൽ 4200 കിലോ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി

              മുത്തങ്ങ: മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ വൻ ലഹരിവേട്ട. ലോറിയിൽ കടത്തുകയായിരുന്ന 4200 കിലോയിലധികം നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. സംഭവുമായി ബന്ധപ്പെട്ട് ലോറി ഡ്രൈവർ പാലക്കാട് വേർക്കോലി പിലാപ്പുള്ളി രമേശ് (47) അറസ്റ്റിലായി.   KL 59 L 5840 നമ്പർ ലോറിയിൽ പഞ്ചസാര ചാക്കുകളുടെ മറവിൽ 330-ഓളം ചാക്കുകളിലായി ഒളിപ്പിച്ച നിലയിലായിരുന്നു പുകയില ഉൽപ്പന്നങ്ങൾ. ആകെ 4205.520 കിലോ സാധനങ്ങളാണ് പിടിച്ചെടുത്തത്.   എക്സൈസ് ഇൻസ്പെക്ടർ സൻഫീർ മുഹമ്മദിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. പ്രതിയെ പിന്നീട്…

              Read More

                മാനന്തവാടി: മാനന്തവാടി : കേരളത്തിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും സംഘപരിവാർ അക്രമികൾ ക്രിസ്മസ് ആഘോഷങ്ങൾക്കെതിരെ നടത്തുന്ന ആക്രമണങ്ങൾക്കെതിരെ എസ്ഡിപിഐ മാനന്തവാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാനന്തവാടിയിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. ക്രൈസ്തവർക്ക് നേരെയുള്ള സംഘപരിവാർ അക്രമങ്ങൾക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്നും, മതസ്വാതന്ത്ര്യവും ജനാധിപത്യ അവകാശങ്ങളും സംരക്ഷിക്കാൻ സർക്കാറുകൾ അടിയന്തരമായി ഇടപെടണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. പ്രതിഷേധത്തിന് മണ്ഡലം പ്രസിഡന്റ് വി സുലൈമാൻ, സെക്രട്ടറി സജീർ എം ടി, കമ്മിറ്റിയംഗം ആലി പി, സുബൈർ, മുഹമ്മദലി, കരീം, നൗഷാദ് തുടങ്ങിയവർ നേതൃത്വം…

                Read More

                  എസ്. പി.സി ത്രിദിന ക്യാമ്പ് ആരംഭിച്ചു.

                  മീനങ്ങാടി: മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് അംഗങ്ങളുടെ ത്രിദിന ക്രിസ്മസ് അവധിക്കാല ക്യാമ്പ് ആരംഭിച്ചു. മീനങ്ങാടി അസിസ്റ്റൻ്റ് സബ് ഇൻസ്പെക്ടർ എം.വിപിൻ ബാൽ പതാക ഉയർത്തി. ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ബീനാ വിജയൻ ഉദ്ഘാടനം ചെയ്തു. പി.ടി എ പ്രസിഡണ്ട് എസ്. ഹാജിസ് അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ.പി നുസ്രത്ത് , മിനി സാജു , സ്കൂൾ പ്രധാനാധ്യാപകൻ ഡോ. കെ.ടി. അഷ്റഫ് , പി.ഒ സുമിത…

                  Read More

                    രണ്ടുവർഷമായി വൈദ്യുതി കണക്ഷൻ ലഭിക്കാതിരുന്ന വീടിന് പെരിക്കല്ലൂർ പൗരസമിതിയുടെ നേതൃത്വത്തിൽ വീട്ടിൽ വെളിച്ചം എത്തിച്ചു

                    മുള്ളൻകൊല്ലി : മുള്ളൻകൊല്ലി പഞ്ചായത്തിലെ പട്ടാണിക്കൂപ്പ് പതിനെട്ടാം വാർഡിലെ മത്തായി (റെജി) കൊല്ലികുടിയിൽ എന്ന ആളുടെ വീടിന് രണ്ട് വർഷമുൻപ് പഞ്ചായത്ത് അനുവദിച്ച് കിട്ടി വീടുപണി കഴിഞ്ഞു എങ്കിലും ഇതുവരെയും വൈദ്യുതി കണക്ഷൻ ലഭ്യമായിരുന്നില്ല. തുടർന്ന്* *പെരിക്കല്ലൂർ പൗരസമിതിയുടെ* *നേതൃത്വത്തിൽ ബന്ധപ്പെട്ടപ്പോൾ പാടിച്ചിറ കെഎസ്ഇബി AE വേണുവിൻ്റേയും മറ്റു ജീവനക്കാരുടെയും അടുത്ത് നിന്നും, നല്ലവരായ സമീപ വീടുകളിലെ വീട്ടുകാരിൽ നിന്നും നല്ല സഹകരണമാണ് ലഭിച്ചത്. ഈ കുടുംബത്തിലെ ചില അംഗങ്ങൾ മാനസിക വെല്ലുവിളികൾ നേരിടുന്നവരാണ്. പെരിക്കല്ലൂർ പൗരസമിതിയുടെ…

                    Read More

                      സദ്ഭരണ വാരാഘോഷം; ജില്ലാതല ശില്‍പശാല സംഘടിപ്പിച്ചു 

                      കളക്ടറേറ്റില്‍ സദ്ഭരണ വാരാഘോഷത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥര്‍ക്ക് ജില്ലാതല ശില്‍പശാല സംഘടിപ്പിച്ചു. കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച ശില്‍പശാലയില്‍ റിട്ട ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ജി. ബാലഗോപാല്‍ ക്ലാസെടുത്തു. സര്‍ക്കാര്‍ സേവനങ്ങള്‍ ഏകീകൃത പ്ലാറ്റ്‌ഫോം മുഖേന സുതാര്യമായി പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ സാധിക്കണമെന്ന് അദ്ദേഹം ബാലഗോപാല്‍ പറഞ്ഞു. സര്‍ക്കാര്‍ സംവിധാനങ്ങളില്‍ ഡിജിറ്റല്‍ സദ്ഭരണ മാതൃക നടപ്പാക്കി പൊതുജനങ്ങള്‍ക്ക് മികച്ച സേവനം ഉറപ്പാക്കാന്‍ ജീവനക്കാര്‍ക്ക് സാധിക്കണം. തൊഴില്‍ മേഖലയിലെ മികച്ച ചുറ്റുപാട് മികവുറ്റസദ്ഭരണം കാഴ്ചവെയ്ക്കാന്‍ അവസരമൊരുക്കും.   പരാതി പരിഹാരം, മികച്ച…

                      Read More