wenewser-user

    മിസ്റ്റർ വയനാട് ചാമ്പ്യൻഷിപ്പ്: ജാസിർ തുർക്കിക്ക് ഇരട്ട കിരീടം  

    മിസ്റ്റർ വയനാട് ചാമ്പ്യൻഷിപ്പ്: ജാസിർ തുർക്കിക്ക് ഇരട്ട കിരീടം ചാമ്പ്യൻഷിപ്പ് ചരിത്രത്തിൽ ആദ്യമായാണ് രണ്ട് വിഭാഗങ്ങളിലായി ഒരാൾ ചാമ്പ്യൻ ഓഫ് ചാമ്പ്യൻസ് ആയി തിരഞ്ഞെടുക്കപ്പെടുന്നത്. സീനിയേഴ്സ്, മാസ്റ്റേഴ്സ് എന്നീ രണ്ട് ഇനങ്ങളിലും ഒരുപോലെ ശക്തമായ മത്സരം കാഴ്ചവെച്ചാണ് ജാസിർ തുർക്കി ഈ അപൂർവ നേട്ടം സ്വന്തമാക്കിയത്.   കൽപ്പറ്റ സിവിൽ സ്റ്റേഷൻ സമീപത്ത് പ്രവർത്തിക്കുന്ന ഫൈറ്റ് ക്ലബ് എന്ന ജിംനാസിയത്തിന്റെ ഉടമയും, മുട്ടിൽ മണ്ടാട് സ്വദേശിയുമാണ് ജാസിർ തുർക്കി. പ്രശസ്ത ബോഡി ബിൽഡിംഗ് പരിശീലകൻ ഷാജി ചിറയിലിന്റെ…

    Read More

      ഗ്യാസ് ചോർന്ന് ഹോട്ടലിൽ തീപിടുത്തം; വൻ ദുരന്തം ഒഴിവായി

      മാനന്തവാടി: മാനന്തവാടി മൈസൂർ റോഡിന് സമീപമുള്ള റോളക്സ് ഹോട്ടലിൽ ഗ്യാസ് ചോർച്ചയെ തുടർന്ന് തീപിടുത്തമുണ്ടായി. ഇന്നലെ രാത്രി 9.45-ഓടെയായിരുന്നു സംഭവം. തീപിടുത്തത്തിൽ ഹോട്ടലിന്റെ അടുക്കള കത്തിനശിച്ചു. അടുക്കളയിൽ ആറോളം വലിയ ഗ്യാസ് സിലിണ്ടറുകൾ സൂക്ഷിച്ചിരുന്നത് വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു. എന്നാൽ വിവരം അറിഞ്ഞയുടൻ മാനന്തവാടി ഫയർ ആൻഡ് റെസ്ക്യൂ സേനയുടെ രണ്ട് യൂണിറ്റുകൾ സ്ഥലത്തെത്തി തക്കസമയത്ത് നടത്തിയ ഇടപെടലാണ് വൻ ദുരന്തം ഒഴിവാക്കിയത്. തീ മറ്റ് സിലിണ്ടറുകളിലേക്ക് പടരാതെ കെടുത്തുകയും, സിലിണ്ടറുകൾ വേഗത്തിൽ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയും…

      Read More

        വരയാലിൽ ഗ്യാസ് സിലിണ്ടറുകൾ കയറ്റിവന്ന ലോറി മറിഞ്ഞു

        വരയാലിൽ ഗ്യാസ് സിലിണ്ടറുകൾ കയറ്റിവന്ന ലോറി മറിഞ്ഞു.ഡ്രൈവർക്ക് പരിക്ക് .സിലിണ്ടറുകൾ എത്രയും വേഗം നീക്കണമെന്ന് നാട്ടുകാർ. അല്പസമയം മുൻപാണ് സംഭവം.ഫയർഫോഴ്സ് തുടർനടപടികൾ സ്വീകരിച്ചു.മംഗലാപുരത്തുനിന്നും കൽപ്പറ്റയിലേക്ക് ലോഡ് കയറ്റി വരുന്നതിനിടെയാണ് അപകടം.ഡ്രൈവറെയും മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

        Read More

          100-ാം വയസില്‍ കന്നിസ്വാമി; 102 ന്റെ നിറവില്‍ മൂന്നാം തവണയും അയ്യനെ തൊഴുത് പാറുക്കുട്ടി

          പത്തനംതിട്ട: ഭക്തിയുടെയും വിശ്വാസത്തിന്റെയും കരുത്തില്‍ പ്രായം മറന്ന് പാറുക്കുട്ടി മുത്തശ്ശി പതിനെട്ടാംപടി കയറി അയ്യപ്പ സന്നിധിയിലെത്തി. 102 -ാം വയസില്‍ ഇത് മൂന്നാം തവണയാണ് പാറുക്കുട്ടി മുത്തശ്ശി ശബരിമലയിലെത്തുന്നത്. 2023 ല്‍ 100 -ാം വയസിലാണ് കന്നി മാളികപ്പുറമായി സന്നിധാനത്ത് എത്തിയത്. തുടര്‍ന്ന് കഴിഞ്ഞ വര്‍ഷവും ഇപ്പോള്‍ ഈ വര്‍ഷവും അയ്യപ്പനെ തൊഴുതു. പതിനെട്ടാംപടി വരെ ഡോളിയിലാണ് എത്തിയത്. പിന്നീട് പൊലീസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ പടി കയറി മുകളിലെത്തി. സുഖമായി അയ്യപ്പനെ തൊഴാന്‍ കഴിഞ്ഞുവെന്നും പൊലീസിന്റെയും മറ്റ്…

          Read More

            നേതി നെകൽ സിനിമാ പ്രദർശനം ഡിസംബർ 23 ന് വൈകീട്ട് 4.30 ന്

            കൽപ്പറ്റ: പത്മശ്രീ പുരസ്കാര ജേതാവായ പാരമ്പര്യ നെൽവിത്ത് സംരക്ഷകൻ ചെറുവയൽ രാമൻ്റെ ജീവിതത്തെ ആസ്പദമാക്കി നിർമ്മിച്ച നെകൽ സിനിമാ പ്രദർശനം ഡിസംബർ 23 ന് വൈകീട്ട് 4.30 ന് കൽപ്പറ്റ ട്രി ഡൻ്റ് ആർക്കേഡിൽ നടക്കും. 71 ാമത് ദേശീയ ചലച്ചിത്ര പുരസ്കാര വേദിയിൽ നോൺ- ഫീച്ചർ വിഭാഗത്തിൽ പ്രത്യേക പരാമർശം നേടിയ നെകൽ സിനിമയുടെ പ്രദർശനം ചലച്ചിത്ര നിരൂപകനും സംവിധായകനും ഗ്രന്ഥകാരനുമായ മധു ജനാർദനൻ ഉദ്ഘാടനം ചെയ്യും. നേതി ഫിലിം സൊസൈറ്റിയും പശ്ചിമഘട്ട സംരക്ഷണ സമിതിയും…

            Read More

              ഇന്‍സ്റ്റഗ്രാം പ്രണയം; യുവതിയുടെ നഗ്നചിത്രങ്ങള്‍ സുഹൃത്തുക്കള്‍ക്ക് അയച്ചു; 19-കാരന്‍ അറസ്റ്റിൽ

              മാനന്തവാടി: ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട് പ്രണയം നടിച്ച് യുവതിയുടെ നഗ്ന ചിത്രങ്ങള്‍ കൈക്കലാക്കി സുഹൃത്തുക്കള്‍ക്ക് അയച്ചുനൽകിയ കേസിൽ 19-കാരനെ മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം എടപ്പാള്‍ വട്ടംകുളം പുതൃകാവില്‍ വീട്ടില്‍ പി. സഹദ് (19) ആണ് പിടിയിലായത്.   വിവാഹവാഗ്ദാനം നൽകി സ്വകാര്യ ചിത്രങ്ങൾ കൈക്കലാക്കിയ ശേഷം, യുവതി ഇയാളെ ഇന്‍സ്റ്റഗ്രാമില്‍ അണ്‍ഫോളോ ചെയ്തതിലുള്ള വിരോധത്തിലാണ് ചിത്രങ്ങൾ മറ്റുള്ളവർക്ക് അയച്ചുനൽകിയത്. മൊബൈല്‍ ടെക്‌നീഷന്‍ കോഴ്‌സ് പഠിച്ച പ്രതി, റിപ്പയര്‍ ചെയ്യാന്‍ ലഭിച്ച ഫോണിലെ സിം കാർഡ്…

              Read More

                മേപ്പാടി ബോചെ 1000 ഏക്കറിൽ കാർണിവലിന് തുടക്കമാകുന്നു; വേടനും ഗൗരിലക്ഷ്മിയും എത്തും

                മേപ്പാടി: ക്രിസ്തുമസ്-പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി വയനാട് മേപ്പാടിയിലെ ബോചെ 1000 ഏക്കറിൽ സംഘടിപ്പിക്കുന്ന മെഗാ കാർണിവലിന് ഡിസംബർ 23-ന് തുടക്കമാകും. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി, വയനാട് ടൂറിസം അസോസിയേഷൻ, ബോചെ 1000 ഏക്കർ ലേബർ വെൽഫെയർ കമ്മിറ്റി എന്നിവർ സംയുക്തമായാണ് ജനുവരി 4 വരെ നീണ്ടുനിൽക്കുന്ന ഈ പരിപാടി സംഘടിപ്പിക്കുന്നത്.   ഡിസംബർ 23-ന് വൈകുന്നേരം 4 മണിക്ക് മേപ്പാടി ടൗണിൽ നടക്കുന്ന റോഡ് ഷോയോടെയാണ് കാർണിവലിന് തുടക്കമാകുക. അന്നേദിവസം വൈകുന്നേരം 7 മണിക്ക്…

                Read More

                  ഒരു സ്വപ്നസാക്ഷാത്കാര നിമിഷം: വീൽചെയറിൽ ബഹിരാകാശം കീഴടക്കി മിഷേല

                  സ്വപ്നങ്ങൾക്ക് അതിർവരമ്പുകളിലെന്ന് നമ്മൾ പറയാറില്ലേ. അതുപോലെ ഒരു സ്വപ്നസാക്ഷാത്‌കാര ബെൻഥൗസിന്. അവളുടെ ആദ്യ ബഹിരാകാശ യാത്ര. വീൽചെയറുമായി ബഹിരാകാശ യാത്ര നടത്തുന്ന ആദ്യ വ്യക്തിയെന്ന നേട്ടവുമായാണ് അവൾ തിരികെ ഭൂമിയിലേക്ക് പറന്നിറങ്ങിയത്. നിമിഷമായിരുന്നു മിഷേല   ശനിയാഴ്‌ച ഇന്ത്യൻ സമയം രാത്രി 7.45-ഓടെയായിരുന്നു ബ്ലൂ ഒറിജിൻ കമ്പനിയുടെ ആറ് സഞ്ചാരികളുമായി എൻഎസ്-37 (NS-37) ന്യൂ ഷെപ്പേർഡ് റോക്കറ്റ് കുതിച്ചുയർന്നത്. ബഹിരാകാശത്തിൻ്റെ അതിരായി കണക്കാക്കുന്ന കാർമൻരേഖ കടന്ന ശേഷമാണ് മിഷേലും സംഘവും തിരികെ ഭൂമിയിലെത്തിയത്.   2018ൽ നടന്ന…

                  Read More

                    ആരോഗ്യപരി പാലാനത്തിനു മിതമായ ആഹാരവും വ്യായാമ ശൈലിയും വളർത്തി എടുക്കണം: മന്ത്രി ഒ ആർ കേളു.

                    പനമരം  : സമൂഹത്തിൽ പെരുകിവരുന്ന രോഗങ്ങളെയും ആരോഗ്യപ്രശ്നങ്ങളെയും നിയന്ദ്രിക്കാൻ മിതമായ ആഹാരവും വ്യായാമ ശൈലിയും വള ർത്തി എടുക്കാൻ കൂടുതൽ ബോധവൽക്കരണവും ഫലപ്രദമായ കർമ്മ പദ്ധതികളും രൂപപ്പെടുത്തി എടുക്കണമെന്ന് മന്ത്രി ഒ. ആർ കേളു അഭിപ്രാ യപ്പെട്ടു . പനമരത്ത് പ്രവർത്തിച്ചുവരുന്ന എംഡി ലിങ്ഷി ഹെൽത്ത് കെയറിന്റെ ഒമ്പതാം വാർഷികാഘോഷ പരിപാടിയും ആരോഗ്യ ബോ ധവൽക്കരണസെമിനാറും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവരസാങ്കേതികവിദ്യയുടെ വളർച്ചയിൽ മനുഷ്യന്റെ ഊർജ്ജവും കർമ്മശേഷിയും മൊബൈൽ ഫോണിലും ഫെയിസ് ബുക്കിലും അനിയന്ത്രിതമായി ചെലവായി…

                    Read More

                      ഗോവര്‍ദ്ധന്‍ മാളികപ്പുറത്ത് സമര്‍പ്പിച്ച സ്വര്‍ണം രേഖപ്പെടുത്താന്‍ എന്തുകൊണ്ട് വൈകി?; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് വീഴ്ച

                      തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ വീഴ്ചകള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ജ്വല്ലറി ഉടമ ഗോവര്‍ദ്ധന്‍ മാളികപ്പുറത്ത് സമര്‍പ്പിക്കാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കൈവശം കൊടുത്തയച്ച 10 പവന്‍ സ്വര്‍ണമാല തുടക്കത്തില്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തിയിരുന്നില്ല എന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയതായി റിപ്പോര്‍ട്ട്. പ്രായശ്ചിത്തമായാണ് ഗോവര്‍ദ്ധന്‍ മാല നല്‍കിയത്. 2021ലാണ് മാല സമര്‍പ്പിച്ചത്. കണക്കില്‍പ്പെടാതെ വര്‍ഷങ്ങളോളം ശബരിമലയില്‍ സൂക്ഷിച്ച മാല പിന്നീട് മഹസറില്‍ രേഖപ്പെടുത്തിയത് സ്വര്‍ണക്കൊള്ള വിവാദം പുറത്തുവന്നതിന് പിന്നാലെയെന്നും…

                      Read More