wenewser-user

    വീട്ടിലെ നിരീക്ഷണ കാമറകൾ വഴിയും വിവരങ്ങൾ ചോരാം: ഷിജാസ് മൊഹിദീൻ

    വീട്ടിലെ നിരീക്ഷണ കാമറകൾ വഴിയും വിവരങ്ങൾ ചോരാം: ഷിജാസ് മൊഹിദീൻ ടെകൻസ് ഗ്ലോബൽ സെർട്-ഇൻ എംപാനൽ പട്ടികയിൽ   കോഴിക്കോട്: വീട്ടിൽ സ്ഥാപിക്കുന്ന നിരീക്ഷണ കാമറകളിലൂടെ സൈബർ അറ്റാക്കിനും ഡാറ്റ മോഷണത്തിനുമുള്ള സാധ്യതയുണ്ടെന്ന് സൈബർ സുരക്ഷാ വിദഗ്ധൻ ഷിജാസ് മൊഹിദീൻ പറഞ്ഞു. ഫോണിലെ മൈക്രൊഫോണിലൂടെ നമ്മുടെ നിത്യേനയുള്ള സംസാരങ്ങൾ ശേഖരിക്കപ്പെടുന്നുണ്ട്. എയർപോഡുകൾ ഉപയോഗിക്കുമ്പോൾ അതുവഴിയും വിവരങ്ങൾ ശേഖരിക്കപ്പെടുന്നു. ശരീരത്തിൽ ഫോൺ ചേർത്തുവെച്ച് കിടക്കുമ്പോൾ നമ്മുടെ ചിന്തകൾ പോലും ചോർത്തിയെടുക്കാവുന്ന തരത്തിൽ സാങ്കേതികത മാറിയെന്നും ടെക്കൻസ് ഗ്ലോബൽ സിഇഒ…

    Read More

      അതിദാരിദ്ര്യമുക്ത പഞ്ചായത്തായി വൈത്തിരി

      വൈത്തിരി: വൈത്തിരി ഗ്രാമപഞ്ചായത്തിനെ അതിദാരിദ്ര്യ മുക്തമായി പ്രഖ്യാപിച്ചു. ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ എം.വി വിജേഷാണ് പ്രഖ്യാപനം നടത്തിയത്. 14 വാർഡുകളിൽ നിന്ന് കണ്ടെത്തിയ 29 അതിദരിദ്ര കുടുംബങ്ങളിൽ ഭൂമിയും വീടും ഇല്ലാത്ത നാല് കുടുംബങ്ങൾക്ക് ഭൂമിയും വീടും ലഭ്യമാക്കി. മൂന്ന് കുടുംബങ്ങൾക്ക് വീട് അനുവദിച്ചു. അതിൽ ഒരു വീടിന്റെ നിർമ്മാണം പുരോഗമിക്കുകയാണ്. ഭവനപുനരുദ്ധാരണം ആവശ്യമായ ആറ് കുടുംബങ്ങളിൽ അഞ്ച് പേരുടെ ഭവനപുനരുദ്ധാരണം പൂർത്തിയായി. ഒരു കുടുംബത്തിന് അഡ്വാൻസ് തുക കൈമാറുകയും ഭവനപുനരുദ്ധാരണം പുരോഗമിക്കുകയും ചെയ്യുന്നു. വരുമാനരഹിതരായ ഏഴ് കുടുംബങ്ങൾക്ക് ഉപജീവന…

      Read More

        തിരുനെല്ലി പഞ്ചായത്ത് വികസന മുന്നേറ്റ ജാഥ; ഹൃദയം കവര്‍ന്ന കാല്‍നട ജാഥയ്ക്ക് സമാപനം

        തിരുനെല്ലി : തിരുനെല്ലിയുടെ നാട്ടിടവഴികളും ചെറു നഗരങ്ങളിലും തിരുനെല്ലി പഞ്ചായത്ത് ഭരണസമിതിയും എല്‍ഡിഎഫ് സര്‍ക്കാരും നടപ്പിലാക്കിയ വികസനങ്ങള്‍ നേട്ടങ്ങള്‍ എണ്ണിപറഞ്ഞ വികസന മുന്നേറ്റ ജാഥയ്ക്ക് സമാപനം. സ്വീകരണ കേന്ദ്രങ്ങളിലെല്ലാം നിറയെ ആളുക്കുട്ടങ്ങളും മുദ്രാവാക്യങ്ങളുടെ മുഴക്കവുമെല്ലാം ജാഥയുടെ മാറ്റ് വര്‍ദ്ധിപ്പിച്ചു. ശനി രാവിലെ പ്ലാമൂലയില്‍ നിന്നും ആരംഭിച്ച ജാഥ മുള്ളന്‍ക്കൊല്ലി, ചെമ്പകമൂല, പാലപ്പീടിക എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം കാട്ടിക്കുളം ടൗണില്‍ സമാപിച്ചു. സമാപന യോഗം മന്ത്രി ഒ ആര്‍ കേളു ഉദ്ഘാടനം ചെയ്തു. സി കെ പുരുഷോത്തമന്‍ അധ്യക്ഷനായി….

        Read More

          വെർച്വൽ അറസ്റ്റ് തട്ടിപ്പ്; ലക്ഷങ്ങൾ തട്ടിയയാളെ രാജസ്ഥാനിൽ നിന്നും പൊക്കി വയനാട് പോലീസ്

          കൽപ്പറ്റ: വെർച്വൽ അറസ്റ്റ് തട്ടിപ്പിലൂടെ ലക്ഷങ്ങൾ കവർന്നയാളെ രാജസ്ഥാനിൽ നിന്നും പിടികൂടി വയനാട് സൈബർ ക്രൈം പോലീസ്. രാജസ്ഥാൻ ബികനീർ സ്വദേശിയായ ശ്രീ രാം ബിഷ്ണോയി(28)യെയാണ് വയനാട് സൈബർ ക്രൈം പൊലീസ് ഇൻസ്‌പെക്ടർ ഷജു ജോസഫും സംഘവും അറസ്റ്റ് ചെയ്തത്. പടിഞ്ഞാറത്തറ സ്വദേശിയായ ഐ.ടി ജീവനക്കാരനെ വെർച്വൽ അറസ്റ്റ് ചെയ്തതായി ഭീഷണിപ്പെടുത്തി 5 ലക്ഷം രൂപ കവർന്ന കേസിലാണ് അറസ്റ്റ്.   2024 ആഗസ്റ്റിലാണ് സംഭവം. യുവാവിനെ തട്ടിപ്പുകാർ സ്കൈപ് വഴി ബന്ധപ്പെട്ട് ഇയാളുടെ പേരിൽ വിവിധ…

          Read More

            നെന്മേനി പഞ്ചായത്ത് അതി ദാരിദ്ര മുക്തം

            സുൽത്താൻ ബത്തേരി: നെന്മേനി പഞ്ചായത്ത് സമ്പൂർണ അതിദാരിദ്ര മുക്തമായി പ്രസിഡൻ്റ് ബിന്ദു അനന്തൻ പ്രഖ്യാപിച്ചു. വൈസ് പ്രസിഡൻ്റ് റ്റിജി ചെറുതോട്ടിൽ അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുജാത ഹരിദാസ്, മെമ്പർമാരായ കെ വി ശശി,വി എ അഫ്സൽ, ദീപ ബാബു, ഷാജി കോട്ടയിൽ, യശോദ ബാലകൃഷ്ണൻ, സ്വപ്ന രാധാകൃഷ്ണൻ, സെക്രട്ടറി എം ബി ലതിക, അസി. സെക്രട്ടറി കെ ജിബ്സൺഎന്നിവർ പ്രസംഗിച്ചു.

            Read More

              എൻ.ജി.ഒ അസോസിയേഷൻ പതാക ദിനം ആചരിച്ചു

              കൽപ്പറ്റ: കേരള എൻ.ജി.ഒ അസോസിയേഷൻ സൂവർണ്ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി പതാക ദിനം ആചരിച്ചു. സിവിൽ സ്റ്റേഷന് മുൻമ്പിൽ ജില്ലാ പ്രസിഡന്റ് കെ.റ്റി ഷാജി പതാക ഉയർത്തി. കേരളത്തിലെ സർക്കാർ ജീവനക്കാരുടെ അവകാശസമര പോരാട്ടങ്ങളിൽ കഴിഞ്ഞ അഞ്ച് പതിറ്റാണ്ട് കാലം നിലകൊണ്ട സംഘടന അതിന്റെ ഐതിഹാസിക സമരങ്ങളിലൂടെ ജീവനക്കാർക്കൊപ്പം നിന്നിട്ടുണ്ട്. ശമ്പളപരിഷ്ക്കരണം, ക്ഷാമബത്ത തുടങ്ങിയ ആവശ്യങ്ങൾ നേടി എടുക്കുന്നതിന് നിരന്തര സമരത്തിലുമാണ്. ഒക്ടോബർ 27 ന് തിരുവനന്തപുരത്ത് എ.ഐ.സി.സി സംഘടന കാര്യ ജനറൽ സെക്രട്ടറി ശ്രീ കെ.സി.വേണുഗോപാൽ…

              Read More

                കരിയർ കോമ്പസ് പ്രവർത്തനോത്ഥ്ഘാടനം മികവുറ്റതായി.

                മാനന്തവാടി: 2025-26 അധ്യായന വർഷത്തെ പത്താംതരം വിദ്യാർത്ഥികൾക്കായുള്ള കരിയർ ഗൈഡൻസ് പ്രോഗ്രാം പരമ്പരാഗത രീതിയിൽ നിന്നും തികച്ചും വ്യത്യസ്ഥമായ രീതിയിൽ സംഘടിപ്പിച്ചത് മാത്യകാ പരമായി… വയനാട് ജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ..മൻമോഹൻ സി.വി K A S ഉത്ഘാടന കർമം നിർവഹിച്ചു. .വിദ്യർത്ഥികളിൽ നിന്നുള്ള വിവരശേഖരണത്തിന്റെയടിസ്ഥാനത്തിൽ രൂപീകരിക്കപ്പെട്ട തൊഴിൽ മേഖലകളുമായി ബന്ധപ്പെട്ട പഠനശാഖകളെയും സ്ഥാപനങ്ങളേയും കുട്ടികൾക്ക് പരിചയപ്പെടുത്തിയതും പ്രസ്തുത ഭാഗങ്ങളുമായി ബന്ധപ്പെട്ട സംശയ നിവാരണമുൾപ്പെടുന്ന ഇന്ററാക്ഷൻ സെഷനും അവയിലേക്ക് വേണ്ടുന്ന അഭിരുചി വളർത്തുന്നതിന് പര്യാപ്തമായ നൂതന സാങ്കേതിക വിദ്യയുടെ…

                Read More

                  പി എം ശ്രീ പദ്ധതിയിൽ നിന്നും സർക്കാർ പിന്മാറണം: കെപിഎസ്ടിഎ

                  ബത്തേരി : ഘടകകക്ഷികളുടെ എതിർപ്പിനെ അവഗണിച്ച് പി എം ശ്രീ പദ്ധതി അടിയന്തിരമായി അംഗീകരിച്ചു ഒപ്പിടാനുണ്ടായ സാഹചര്യം സർക്കാർ വ്യക്തമാക്കണമെന്ന് കെ പി എസ് ടി എ വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കേരളത്തിലെ പൊതുവിദ്യാഭ്യാസത്തെ കാവിവൽക്കരിക്കാനുള്ള ശ്രമം എന്തു വില കൊടുത്തും ചെറുക്കും. കേരളത്തിലെ പൊതുവിദ്യാഭ്യാസത്തെ ആർ എസ് എസിന് അടിയറ വെച്ച് പൊതുസമൂഹത്തെ വഞ്ചിച്ച സർക്കാറിന് അധികാരത്തിൽ തുടരാൻ അർഹതയില്ല. പി എം ശ്രീ പദ്ധതി നടപ്പിലാക്കുമ്പോൾ പൊതുവിദ്യാലയങ്ങളുടെ നിലനില്പു തന്നെ ചോദ്യം ചെയ്യപ്പെടും….

                  Read More

                    വാർഡിലെ മുന്നണി പോരാളികൾക്ക് സ്നേഹാദരവുമായി മെമ്പർ

                    lഎടവക പഞ്ചായത്ത് അഞ്ചാം വാർഡിൽ കഴിഞ്ഞ അഞ്ച് വർഷക്കാലം വിവിധ മേഖലകളിൽ കൂടെ നിന്ന് പ്രവർത്തിവരുടെ സ്നേഹസംഗമം നടത്തി വാർഡ് മെമ്പർ വിനോദ് തോട്ടത്തിൽ വികസന സമിതി അംഗങ്ങൾ, കുരുമുളക് സമിതി ഭാരവാഹികൾ, അംഗൺവാടി ടീച്ചർമാർ, ആരോഗ്യ പ്രവർത്തകർ, ഹരിത കർമ്മസേനാ വളണ്ടിയർമാർ, തൊഴിലുറപ്പ് മേറ്റുമാർ കുടുംബശ്രീ ഭാരവാഹികൾ തുടങ്ങി വിവിധ മേഖലകളിൽ വാർഡിനെ മുന്നോട്ട് നയിച്ചവർക്കാണ് സ്നേഹാദരവ് നൽകിയത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബ്രാൻ അഹമ്മദ് കുട്ടി പരിപാടി ഉദ്ഘാടനം ചെയ്തു, ജോഷി വാണക്കുടി , മുസ്തഫ…

                    Read More

                      സവർക്കറെയും ഹെഡ്‌ഗേവറെയും കേരളത്തിൽ പഠിപ്പിക്കില്ല; ബിജെപിയുടെ ശ്രമം വിലപ്പോവില്ലെന്ന് വി ശിവൻകുട്ടി

                      തിരുവനന്തപുരം: കേരളത്തിലെ പാഠ്യപദ്ധതിയിൽ ആർഎസ്എസ് സ്ഥാപകൻ ഹെഡ്‌ഗേവറെയും സവർക്കറെയും പഠിപ്പിക്കില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻ കുട്ടി. ഇരുവരെയും ഉൾപ്പെടുത്തുമെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്റെ പ്രസ്താവന രാഷ്ട്രീയലക്ഷ്യം വെച്ചുള്ള വ്യാജപ്രചാരണം മാത്രമാണെന്ന് ശിവൻകുട്ടി പറഞ്ഞു.   കേന്ദ്ര സർക്കാരിൻ്റെ പി എം ശ്രീ പദ്ധതിയിൽ കേരളം ഒപ്പുവെച്ചത് സംസ്ഥാനത്തെ സ്ളുകളുടെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും അക്കാദമിക് നിലവാരം ഉയർത്തുന്നതിനുമുള്ള ഫണ്ട് വിനിയോഗിക്കാൻ വേണ്ടിയാണ്. അല്ലാതെ കേരളത്തിന്റെ സിലബസ് കേന്ദ്ര സർക്കാരിന് അടിയറ വെക്കാനല്ല. പി…

                      Read More