wenewser-user

    തൊഴിലുറപ്പ് പദ്ധതി അഴിമതി; യുഡിഎഫ് ബ്ലോക്ക് ഓഫീസ് മാർച്ച് നടത്തി ബ്ലോക്ക് ഓഫീസ് മാർച്ച് നടത്തി

    മാനന്തവാടി: തൊഴിലുറപ്പ് പദ്ധതിയിൽ കോടികളുടെ അഴിമതിക്കെതിരെ നിയോജക മണ്ഡലം യുഡിഎഫ് കമ്മിറ്റി മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്ക് പ്രധിഷധ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. തുടർ ഭരണം ലഭിക്കില്ലെന്ന് ഉറപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയൻ അഴിമതി നടത്താൻ എല്ലാവർക്കും അസമരം ഒരുക്കിയതിൻ്റെ ഫലമാണ് തൊണ്ടർനാട്ടിലെ അഴിമതിയെന്ന് ഡിസിസി മുൻ അധ്യക്ഷൻ എൻ.ഡി. അപ്പച്ചൻ ഉദ്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു. മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി പി.പി.അയ്യൂബ് മുഖ്യപ്രഭാഷണം നടത്തി പടയൻ മുഹമ്മദ് സ്വാഗതം പറഞ്ഞു എൻ.കെ. വർഗ്ഗീസ് അധ്യക്ഷത വഹിച്ചു…

    Read More

      കൊളഗപ്പാറ മേഖലയിലെ റോഡപകടങ്ങൾക്ക് തടയിടണം: റാഫ്

      സുൽത്താൻമ്പത്തേരി:നാഷണൽ ഹൈവേ 766ൽ കൽപ്പറ്റ – സുൽത്താൻ ബത്തേരി റോഡിൽ കൊളഗപ്പാറ, അമ്പലവയൽ റോഡ് ജംഗ്ഷനിൽ അടിക്കടി ഉണ്ടാകുന്ന വാഹനാപകടങ്ങൾ തടയാൻ അടിയന്തിര പരിഹാരം കാണണമെന്ന് റോഡ് ആക്സിഡന്റ് ആക് ഷൻ ഫോറം ജില്ലാ ഘടകം ബന്ധപ്പെട്ടവരോടാവശ്യപ്പെട്ടു. നാഷണൽ ഹൈവേയിലൂടെ അമിത വേഗതയിലാണ് വാഹനങ്ങൾ ഓടിക്കൊണ്ടിരിക്കുന്നത്. അമ്പലവയൽ റോഡിൽ നിന്നും എൻഎച്ചിലേക്ക് കയറുന്ന വാഹനങ്ങൾ ഓടിക്കുന്നവർ കൂടുതൽ ജാഗ്രത പുലർത്തണം. ദിനംപ്രതി വർധിച്ചു വരുന്ന റോഡപകടങ്ങളും മരണങ്ങളും നിത്യ സംഭവങ്ങളായി മാറിക്കൊണ്ടിരിക്കുന്നു. കെ.എസ്.ആർ.ടി.സി ഉൾപ്പെടെയുള്ള ബസ്സുകൾ റോഡിന്ന്…

      Read More

        ഗുണ്ടൽപേട്ടയ്ക്കടുത്തു ബേഗൂരിൽ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം വയനാട് സ്വദേശികളായ രണ്ട് പേർ മരിച്ചു  

        ഗുണ്ടൽപേട്ട: കർണാടക ബേഗൂരിൽ മലയാളികൾ സഞ്ചരിച്ച കാർ അപകടത്തിൽപെട്ട് രണ്ട് പേർ മരണപ്പെട്ടു. വയനാട് കമ്പളക്കാട് സ്വദേശികളായ കുടുംബം സഞ്ചരിച്ച സ്വിഫ്റ്റ് കാറിൽ ടോറസ് ലോറി ഇടിച്ചാണ് അപകടം. കമ്പളക്കാട് കരിഞ്ചേരി അബ്ദുൽ ബഷീർ (54) സഹോദരിയുടെ മകന്റെ ഭാര്യ ജഫീറ(28)എന്നിവരാണ് മരണപെട്ടത്.സഹായത്രികരായ ബഷീറിന്റെ സഹോദരിയുടെ മകനും മരണപെട്ട ജഫീറെയുടെ ഭർത്താവുമായ മുഹമ്മദ്‌ ഷാഫി, ഷാഫിയുടെ മകൻ ഹൈസം ഹാനാൻ (1) ബഷീറിന്റെ ഭാര്യ നസീമ എന്നിവരെ മൈസൂർ മാണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്ന് രാവിലെ പത്ത് മണിയോടെയാണ്…

        Read More

          ബംഗാള്‍ ഉള്‍ക്കടലില്‍ 27-ന് ചുഴലിക്കാറ്റ് രൂപപ്പെടാൻ സാധ്യത

          ബംഗാള്‍ ഉള്‍ക്കടലില്‍ 27-ന് ചുഴലിക്കാറ്റ് രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.   ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമർദം തീവ്ര ന്യൂനമർദമായി ശക്തി പ്രാപിച്ചിരുന്നു. ഇത് കൂടുതല്‍ ശക്തി പ്രാപിച്ച്‌ ഒരു ചുഴലിക്കാറ്റാകാനുള്ള സാധ്യതയും നേരത്തെ തന്നെ പ്രവചിക്കപ്പെട്ടിരുന്നു. എന്നാല്‍ പിന്നീട് ആദ്യ ന്യൂന മർദ്ദത്തിന്റെ ഘടനയില്‍ മാറ്റമുണ്ടായി.   ഇന്ന് രാവിലെ ദക്ഷിണ ആൻഡമാനിലും അതിനോട് ചേർന്നുള്ള തെക്കുകിഴക്കൻ ബംഗാള്‍ ഉള്‍ക്കടലിലും പുതിയ ഒരു ന്യൂനമർദ്ദം രൂപപ്പെടുകയായിരുന്നു. ഇത് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങുമെന്നും…

          Read More

            സഹാറ ഭാരത് ഫൗണ്ടേഷന്റെ ധനസമാഹരണ വാരം തുടങ്ങി.

            ഭിന്നശേഷി സമൂഹത്തിൻറെ സമഗ്ര പുനരധിവാസം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന സഹാറ ഭാരത് ഫൗണ്ടേഷന്റെ ധനസമാഹരണ വാരം തുടങ്ങി.   പ്രസവകാലം മുതൽ ശാസ്ത്രീയമായ പരിചരണ -പരിശീലനങ്ങൾ നൽകുന്നതിലൂടെ ഭിന്നശേഷി സമൂഹത്തിന് ശാരീരികമായും മാനസികമായും മാറ്റങ്ങൾ ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സഹാറ ഭാരതത്തിൽ ഇപ്പോൾ 127 പേരുണ്ട്.     വരും മാസങ്ങളിൽ കൂടുതൽ പേർക്ക് പാർപ്പിട -പരിശീലന സൗകര്യങ്ങൾ ഒരുക്കുന്നതിനാണ് ലക്ഷ്യമിടുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു.   ആറു വയസ്സിൽ താഴെയുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുള്ള കെട്ടിടങ്ങളുടെ നിർമ്മാണം പൂർത്തിയായി…

            Read More

              ജേഴ്സി കൈമാറി.

              പനമരം : പനമരം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഈ വർഷം ഗെയിംസ് മത്സരങ്ങൾക്ക് ഉപയോഗിക്കാൻ ആവശ്യമായ ജേഴ്സി കൈമാറി. തൈക്കുടം ഹോളിഡേയ്സ് മാനേജർ ശരത്ത്ലാൽ സ്കൂൾ പ്രിൻസിപ്പാൾ രമേശ് കുമാറിനാണ് ജഴ്സി കൈമാറിയത് .ചടങ്ങിൽ ഷീജജയിംസ് .നവാസ് T തുടങ്ങിയവർ പങ്കെടുത്തു.

              Read More

                പൊഴുതന പഞ്ചായത്തിലെ സുഗന്ധഗിരിയിൽ താമസക്കാരായ മുഴുവൻ പേർക്കും റവന്യൂ പട്ടയം അനുവദിക്കണം: എൻസിപി

                കൽപ്പറ്റ: പൊഴുതന പഞ്ചായത്തിലെ സുഗന്ധഗിരിയിൽ താമസക്കാരായ മുഴുവൻ പേർക്കും റവന്യൂ പട്ടയം അനുവദിക്കണമെന്ന് എൻ.സി.പി ആവശ്യപ്പെട്ടു. 1977-ൽ പട്ടികവർഗ്ഗക്കാരായ കുടുംബങ്ങൾക്ക് അഞ്ച് ഏക്കറും രണ്ട് ഏക്കറും പതിച്ചു നൽകിയാണ് മുൻപ് കൈവശരേഖ നൽകിയത്. പട്ടയം ഇല്ലാത്തതിനാൽ കുടുംബങ്ങളുടെ ആവശ്യങ്ങളൊന്നും നടക്കുന്നില്ല. 2012 -ൽ 356 പേർ അംഗങ്ങളായ സംഘം പിരിച്ചുവിട്ടിരുന്നു.ആ പിന്നീട് ഒരേ വീതം 22 പട്ടികജാതി കുടുംബങ്ങൾക്ക് കൂടി അനുവദിച്ചു. ഇവർക്കെല്ലാം ഉള്ളത് കൈവശരേഖ മാത്രമാണ്.ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയുടെ നവ കേരള സദസിൽ നിവേദനം നൽകിയെങ്കിലും ഫലമുണ്ടായില്ല.വീണ്ടും…

                Read More

                  ജീവിതോത്സവം സംസ്ഥാന കാർണിവൽ; എൻഎസ്എസ് നോർത്ത് 2 മേഖലക്ക് മൂന്നാം സ്ഥാനം.

                  ജീവിതോത്സവം സംസ്ഥാന കാർണിവൽ; എൻഎസ്എസ് നോർത്ത് 2 മേഖലക്ക് മൂന്നാം സ്ഥാനം. പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കൻ്ററി നാഷണൽ സർവ്വീസ് സ്കീം സപ്തംബർ 24 മുതൽ ആരംഭിച്ച ജീവിതോത്സവം പരിപാടിക്ക് സമാപനം. സമാപന സമ്മേളനത്തിൽ വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകൾ ഉൾപ്പെട്ട നോർത്ത് 2 മേഖലക്ക് മൂന്നാം സ്ഥാനം. തിരുവനന്തപുരം കനകക്കുന്ന് വെച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു വിജയികൾക്കുള്ള സമ്മാനദാനം നിർവ്വഹിച്ചു. കൗമാരക്കാരായ വിദ്യാർത്ഥികളിലെ ലഹരി ഉപയോഗം തടയുക ,മാനസിക സംഘർഷം കുറക്കുക, ആത്മഹത്യ…

                  Read More

                    ആശ്രമംസ്കൂളിലെബാലാവകാശ ലംഘനം എച്ച്ആർ സി പി സി പരാതി നൽകി.

                    തിരുനെല്ലി: ആശ്രമംസ്കൂളിലെബാലാവകാശ സംരക്ഷണനിയമ ലംഘനം എച്ച്ആർ സി പി സി മനുഷ്യാവകാശ കമ്മിഷനും, പട്ടിക വർഗ്ഗ വികസ വകുപ്പിനും പരാതി നൽകി. പട്ടികവർഗ്ഗ വികസനവകുപ്പ് നേരിട്ട് നടത്തുന്ന തിരുനെല്ലി ആശ്രമംസ്കൂളിലെ 127 പെൺകുട്ടികളെ 3 ക്ലാസ്സ്മുറികളിൽ ഒരു ശൗചാലയം മാത്രമുള്ള പരിമിതമായ സാഹചര്യത്തിൽ 3 മാസം താമസിപ്പിച്ചു എന്നത് തികഞ്ഞ മനുഷ്യാവകാശ ലംഘനവും നീതിനിഷേധവും ജാതീയമായഅവഹേളനമാണെന്ന് മനുഷ്യാവകാശ ഉപഭോക്തൃ സംരക്ഷണ സമിതി സംസ്ഥാനകമ്മറ്റി.അടിയ,പണിയകാട്ടുനായ്ക്ക വിഭാഗത്തിൽപെട്ട പ്രാക്തന ഗോത്ര വിദ്യാർത്ഥികൾ എന്തുംസഹിക്കാൻകടപ്പെട്ട രാണ് എന്ന ധരണയാണ് ട്രൈബൽവകുപ്പിലെഅധികൃതർക്ക് ഉളളതെന്നും, ഇത്…

                    Read More

                      റോഡിലെ കുഴി കണ്ടെത്താനും എഐ കാമറ; ദേശീയ പാതകളില്‍ പുതിയ നിരീക്ഷണ വാഹനങ്ങള്‍ വരുന്നു.

                      റോഡിലെ കുഴി കണ്ടെത്താനും എഐ കാമറ; ദേശീയ പാതകളില്‍ പുതിയ നിരീക്ഷണ വാഹനങ്ങള്‍ വരുന്നു. ദേശീയ പാതകളിലെ പ്രശ്നങ്ങള്‍ കണ്ടെത്താൻ അത്യാധുനിക സംവിധാനങ്ങളുമായി നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ. 23 സംസ്ഥാനങ്ങളിലായി 20,933 കിലോമീറ്റർ ദൈർഘ്യമുള്ള റോഡുകളുടെ വിവരങ്ങള്‍ ശേഖരിക്കാനും വിശകലനം ചെയ്യാനും പ്രത്യേക വാഹനങ്ങള്‍ ഉപയോഗിക്കും. ഈ വാഹനങ്ങള്‍ റോഡുകളുടെ നിലവിലെ അവസ്ഥ, വിള്ളലുകള്‍, കുഴികള്‍ തുടങ്ങിയ പ്രശ്നങ്ങള്‍ കൃത്യമായി രേഖപ്പെടുത്തും. ഈ വിവരങ്ങള്‍ ഉപയോഗിച്ച്‌ റോഡുകളുടെ അറ്റകുറ്റപ്പണികള്‍ മെച്ചപ്പെടുത്താനും സുരക്ഷ വർധിപ്പിക്കാനുമാണ് ദേശീയ…

                      Read More