wenewser-user

    തൃക്കൈപ്പറ്റ ശിവ ക്ഷേത്രത്തിൽ പണി പൂർത്തിയായ പ്രദക്ഷിണ വഴി ഭഗവാന് സമർപ്പിച്ചു

    തൃക്കൈപ്പറ്റ : ശിവക്ഷേത്രത്തിലെ ക്ഷേത്ര പ്രദക്ഷിണ വഴി മലബാർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് ശ്രീ O. K. വാസു മാസ്റ്റർ സമർപ്പിച്ചണം നടത്തി.. .ക്ഷേത്ര പുരോഗതിക്ക് വേണ്ടി ദേവസ്വം ബോർഡിന്റെ എല്ലാവിധ സഹായങ്ങളും അദ്ദേഹം വാഗ്ദാനം ചെയ്തു. മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. മുൻ ദേവസ്വം ബോർഡ് പ്രസിഡണ്ട് .അഡ്വ. ചാത്തുക്കുട്ടി., മുൻ മെംബർ . ശ്രീ. കേശവൻ, എക്സിക്യൂട്ടീവ് ഓഫീസർ. ശ്രീ . ജിതേഷ്, മുൻ എക്സിക്യൂട്ടീവ് ഓഫീസർ, കെ….

    Read More

      റോഡ് ആക്സിഡന്റ് ആക്ഷൻ ഫോറത്തിന്റെ പീസ് വില്ലേജ് സന്ദർശനം ആകർഷമായി 

      പിണങ്ങോട്: പീസ് വില്ലേജ് സന്ദർശനം ആകർഷകമായി. റാഫ് അംഗങ്ങളുടെയും അഭ്യുദകാംക്ഷികളുടെയും പിണങ്ങോട് പീസ് വില്ലേജ് സന്ദർശനം ഏറെ പ്രശംസനീയമായി ഇവിടെയുള്ള 84 കുടുംബങ്ങളും ഒത്തുള്ള ഭക്ഷണവും വിനോദങ്ങളും ഏറെ ആകർഷികം ആയിരുന്നു പ്ലീസ് വില്ലേജ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സമ്മേളനത്തിലും പരിപാടികളിലും റോഡ് ആക്സിഡന്റ് ആക്ഷൻ ഫോറം വയനാട് ജില്ലാ പ്രസിഡണ്ട് മുഹമ്മദ് ഫാരിസ് അധ്യക്ഷൻ ആയിരുന്നു സംസ്ഥാന പ്രസിഡണ്ട് ഡോ: കെ എം അബ്ദു ഉദ്ഘാടനം ചെയ്തു സംസ്ഥാന രക്ഷാധികാരി പാലോളി അബ്ദുറഹ്മാൻ മുഖ്യപ്രഭാഷണം നടത്തി സംസ്ഥാന…

      Read More

        കേഴമാനിനെ വേട്ടയാടി; സഹോദരങ്ങൾ അറസ്റ്റിൽ

        കേഴമാനിനെ വേട്ടയാടി; സഹോദരങ്ങൾ അറസ്റ്റിൽ   പുൽപ്പള്ളി: പുൽപ്പള്ളി പാതിരി വനമേഖലയിൽ കുരുക്കുവെച്ച് കേഴമാനിനെ വേട്ടയാടി ഇറച്ചിയാക്കിയ കേസിൽ രണ്ട് സഹോദരങ്ങൾ അറസ്റ്റിൽ. പാതിരി തടത്തിൽ വീട്ടിൽ ബെന്നി ജോസഫ്, റെജി തോമസ് എന്നിവരെയാണ് വനപാലകർ പിടികൂടിയത്.   ഇന്നലെ രാത്രിയായിരുന്നു സംഭവം. രഹസ്യവിവരത്തെ തുടർന്ന് വനപാലകർ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. ഇവരുടെ വീട്ടിൽ നിന്ന് വേട്ടയാടിയ കേഴമാനിന്റെ ഇറച്ചിയും കണ്ടെടുത്തു.   ചെതലത്ത് റേഞ്ച് ഫോറസ്റ്റ് ഓഫീസർ നിജേഷിന്റെ നേതൃത്വത്തിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ…

        Read More

          വീട് നിർമ്മാണത്തിന് തുടക്കം.

          മാനന്തവാടി: ജീവ കാരുണ്യ രംഗത്ത് നിരവധി സംരംഭങ്ങൾ ചെയ്ത് മാതൃക സൃഷ്ടിച്ച ജംഇയ്യത്തുൽ ഉലമ ഹിന്ദ്, വയനാട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ മാനന്തവാടി കുഴി നിലം സ്വദേശ്വിനിക്ക്‌ വീട് നിർമ്മിച്ച് നൽകും. വീട് നിർമ്മാണത്തിന് തുടക്കംകുറിച്ച് ഇമ്പിച്ചിക്കോയതങ്ങൾ കുറ്റിയടി കർമ്മം നിർവ്വഹിച്ചു. മമ്മൂട്ടി അഞ്ച് കുന്ന് അധ്യക്ഷത വഹിച്ചു. നിർമ്മാണത്തിനുള്ള ആദ്യ ഗഡു ഗഫൂർ വെണ്ണിയോട് കരാറുകാരന് കൈമാറി.ചടങ്ങിൽ ഹുസൈൻ കുഴിനിലം സ്വാഗതം പറഞ്ഞു. വാർഡ് കൗൺസിലർ എം നാരായണൻ.പി.മൊയ്തൂട്ടി, മുഹമ്മത് ഫൈസൽ അസ്ഹരി, പ്രസംഗിച്ചു. ഇ.വി….

          Read More

            ആർച്ചറിയിൽ തിളങ്ങി സി.കെ കീർത്തന

            എടവക: നിലവില്‍ ഒരു പരിശീലകന്റെ സഹായമില്ലാതെ കളിക്കളം 2025ല്‍ ജൂനിയര്‍ പെണ്‍കുട്ടികളുടെ ആര്‍ച്ചറിയില്‍ 40 മീറ്റര്‍ വിഭാഗത്തിലും 30 മീറ്റര്‍ വിഭാഗത്തിലും ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് കീര്‍ത്തന സി കെ എന്ന കൊച്ചു മിടുക്കി. ചാലക്കുടി എംആര്‍എച്ച്എസ്എസ് വിദ്യാര്‍ത്ഥിനിയും, എടവക കുന്നമംഗലം കുണ്ടര്‍മൂലചന്ദ്രന്റെയും, സുനിതയുടെയും മകളുമായ കീര്‍ത്തന കഴിഞ്ഞ രണ്ട് കളിക്കളങ്ങളിലും മികച്ച വിജയ മാണ് സ്വന്തമാക്കിയത്. രണ്ടുവര്‍ഷം മുന്നേ ആര്‍ചറിയില്‍ അരങ്ങേറ്റം കുറിച്ച കീര്‍ത്തന കളിക്കളത്തില്‍ മൂന്നാം സ്ഥാനക്കാരിയായാണ് തുടങ്ങിയത്. പിന്നെ നടന്ന കളിക്കളങ്ങളില്‍ തുടര്‍ച്ചയായി…

            Read More

              തോണിച്ചാൽ ടൗൺ കപ്പേളയിൽ വിശുദ്ധ യൂദാശ്ലീഹായുടെ തിരുനാളിന് കൊടിയേറി

              മാനന്തവാടി : തോണിച്ചാൽ ടൗൺ കപ്പേളയിൽ വിശുദ്ധ യൂ ദാശ്ലീഹായുടെ തിരുനാളിന് കൊടിയേറി. ഇടവക വികാരി ഫാദർ ബിജോ കറുകപ്പള്ളി കൊടിയേറ്റ് നടത്തി. തുടർന് കാരുണ്യ നിവാസ് അസി. ഡയറക്ടർ ഫാ. മെൽബിൻ പേഴത്തിങ്കൽ വിശുദ്ധ കുർബാന അർ പ്പിച്ച് വചന സന്ദേശം നൽകി. ഒക്ടോബർ 20 മുതൽ ഒക്ടോ ബർ 28 വരെയാണ് തിരുനാൾ.തിരുനാൾ ദിനങ്ങളിൽ എല്ലാ ദിവസവും വൈകുന്നേരം 5 ന് ജപമാലയും 5.30 ന് വിശുദ്ധ കുർബാനയും നൊവേനയും നേർച്ച ഭക്ഷണവും ഉണ്ടായിരിക്കും….

              Read More

                വയലിൽ മേയാൻ വിട്ട പശുവിനെ കടുവ ആക്രമിച്ച് കൊന്നു.

                ചെതലയം കൗണ്ടൻമൂല വയലിൽ മേയാൻ വിട്ട പശുവിനെ കടുവ ആക്രമിച്ച് കൊന്നു. പുത്തനൂർ പത്മനാഭന്റെ പശുവിനെയാണ് ഇന്ന് ഉച്ചയോടെ കടുവ കൊന്നത്. ഉന്നതി നിവാസികൾ ബഹളം വെച്ചതോടെ കടുവ വനത്തിലേക്ക് ഓടി മറഞ്ഞു.

                Read More

                  വടക്കൻ ജില്ലകളില്‍ ശക്തമായ മഴ, നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്; സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം

                  സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. വടക്കൻ ജില്ലകളില്‍ ശക്തമായ മഴ മുന്നറിയിപ്പ്. നാല് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേർട്ടും, മറ്റെല്ലാ ജില്ലകളിലും യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു   *കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട്* ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചത്. വടക്കൻ ജില്ലകളില്‍ നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. കേരളതീരത്തെ മത്സ്യബന്ധനത്തിനുള്ള വിലക്ക് ഇന്ന് കൂടി തുടരും.   തിരുവനന്തപുരം ജില്ലയിലെ കരമന നദിയില്‍ കേന്ദ്ര ജല കമ്മീഷൻ മഞ്ഞ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്….

                  Read More

                    വികസന നേട്ടങ്ങളും ഭാവി പദ്ധതികളും അവതരിപ്പിച്ച് പൂതാടി ഗ്രാമപഞ്ചായത്ത് വികസന സദസ്സ്

                    വികസന നേട്ടങ്ങളും ഭാവി പദ്ധതികളും അവതരിപ്പിച്ച് പൂതാടി ഗ്രാമപഞ്ചായത്ത് വികസന സദസ്സ്   വികസന നേട്ടങ്ങളും ഭാവിയിലേത്തുള്ള ആശയങ്ങളും പങ്കുവെച്ച് പൂതാടി ഗ്രാമപഞ്ചായത്ത് വികസന സദസ്സ്. പൂതാടി ഗ്രാമപഞ്ചായത്ത് ഹാളിൽ പ്രസിഡന്റ് മിനി പ്രകാശൻ വികസന സദസ്സ് ഉദ്ഘാടനം ചെയ്തു. അടിസ്ഥാന- പശ്ചാത്തല സൗകര്യ വികസനം ലക്ഷ്യമിട്ട് നടപ്പാക്കിയ ഗ്രാമീണ റോഡുകള്‍, നടപ്പാതകള്‍, കെട്ടിടങ്ങള്‍, റോഡ് നവീകരണം, കുടിവെള്ള പദ്ധതികള്‍, നടപ്പാലം, കലുങ്കുകള്‍, ഡ്രൈനേജുകള്‍, സോളാര്‍ ലൈറ്റ്, സ്ട്രീറ്റ് ലൈറ്റ് തുടങ്ങിയവയ്ക്കായി 11.21 കോടി രൂപയാണ് പഞ്ചായത്ത്…

                    Read More

                      സുൽത്താൻ ബത്തേരിയെ അതിദാരിദ്ര്യ വിമുക്ത നഗരസഭയായി പ്രഖ്യാപിച്ചു

                      സുൽത്താൻ ബത്തേരിയെ അതിദാരിദ്ര്യ വിമുക്ത നഗരസഭയായി പ്രഖ്യാപിച്ചു   സുൽത്താൻ ബത്തേരി നഗരസഭയെ അതിദാരിദ്ര്യ വിമുക്ത നഗരസഭയായി പ്രഖ്യാപിച്ചു. നഗരസഭാ ഹാളിൽ നടന്ന പ്രഖ്യാപന പരിപാടി നഗരസഭ ചെയർപേഴ്സൺ ടി.കെ. രമേശ് ഉദ്ഘാടനം ചെയ്തു. നഗരസഭ പരിധിയിൽ ആകെ 124 അതിദാരിദ്ര്യ കുടുംബങ്ങളാണ് ഉണ്ടായിരുന്നത്. അതിൽ മരണപ്പെട്ടവരെ ഒഴിവാക്കി നിലവിൽ 92 ഗുണഭോക്താക്കളാണുള്ളത്. ഇവരിൽ 9 ഗുണഭോക്താക്കൾക്ക് നഗരസഭ വീടുകൾ നൽകി, 16 ഗുണഭോക്താക്കൾക്ക് വീടുകളുടെ നവീകരണ സഹായം ലഭ്യമാക്കി. ഭവനരഹിതരും ഭൂമിയില്ലാത്തവരുമായവർക്ക് നഗരസഭ സ്ഥലം കണ്ടെത്തി…

                      Read More