സംസ്ഥാനത്ത്ശക്തമായ മഴക്ക് സാധ്യത; 12 ഡാമുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴയും നീരൊഴുക്കും ശക്തമായതോടെ 12 ഡാമുകളിൽ ചുകപ് അലർട്ട് പ്രഖ്യാപിച്ചു. ജലസേചന വകുപ്പിൻ്റെ കീഴിലുള്ള മീങ്കര , വാളയാർ , ചുള്ളിയാർ, കെഎസ്ഇബിയുടെ നിയന്ത്രണത്തിലുള്ള പത്തനംതിട്ട യിലെ കക്കി, മൂഴിയാർ,മാട്ടുപ്പെട്ടി കല്ലാർകുട്ടി ,ഇരട്ടയാർ ഇടുക്കിയിലെ ലോവർ പെരിയാർ , ഷോളയാർ, പെരിങ്ങൽകുത്ത് (തൃശൂർ) ,വയനാടിലെ ബാണാസുരസാഗർ എന്നിവിടങ്ങളിലാണ് ചുവപ് അലർട്ട് പ്രഖ്യാപിച്ചത് . ഡാമുകളിൽ നിന്ന് നിശ്ചിത അളവിൽ ജലം പുറത്തൊഴുക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട് . ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ കാസർകോട്…
