ഇ അഹമ്മദ് സാഹിബ് മെമ്മോറിയൽ മംഗല്യ റൈസ് നിധിയിൽ നിന്നും നിർധന കുടുംബത്തിന് റൈസ് കൈമാറി
കമ്പളക്കാട്: ഗ്ലോബൽ കെഎംസിസി കണിയാമ്പറ്റ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിവരുന്ന കാരുണ്യ പ്രവർത്തനത്തിന്റെ വേറിട്ട ഒരു മാതൃകയാണ് മംഗല്യ റൈസ് നിധി പദ്ധതി* *കണിയാമ്പറ്റ പഞ്ചായത്ത് പരിധിയിലെ നിർധന കുടുംബത്തിലെ പെൺകുട്ടികളുടെ വിവാഹത്തിനാണ് ഈ പദ്ധതിയിലൂടെ ആനുകൂല്യം ലഭിക്കുന്നത്* *കണിയാമ്പറ്റ പഞ്ചായത്ത് പതിനൊന്നാം വാർഡിലെ നിർധന കുടുംബത്തിനുള്ള കല്യാണത്തിലേക്കാവശ്യമായ അരിയാണ് പദ്ധതിയിലൂടെ കൈമാറിയത്* *ഗ്ലോബൽ കെഎംസിസി കണിയാമ്പറ്റ പഞ്ചായത്ത് പ്രസിഡണ്ട് അബ്ദുൽ* *അസീസ് തച്ചറമ്പൻ.ഗ്ലോബൽ കെഎംസിസി സബ് കമ്മിറ്റി ചെയർമാൻ റഷീദ് പള്ളിമുക്ക് പതിനൊന്നാം വാർഡ് വൈസ് പ്രസിഡണ്ട്…
