wenewser-user

സ്റ്റുഡന്റ് പോലീസ് കേഡറ്റ്: അതിജീവനം ഉദ്ഘാടനം ചെയ്തു

തരുവണ:സ്റ്റുഡന്റ് പോലീസ് കേഡറ്റ് തരുവണ ഗവ.ഹൈസ്കൂൾ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അതിജീവനം ത്രിദിന പഠനക്യാമ്പ് വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. നാസർ സാവാൻ അധ്യക്ഷത വഹിച്ചു.പോലീസ് ഇൻസ്‌പെക്ടർ സുരേഷ് ബാബു, ജെസ്സി പി, അബ്ദുൽ റഹീം, ജംഷീന ടി. കെ, റഷീദ് സി തുടങ്ങിവർ സംസാരിച്ചു. പൗരബോധവും, ലക്ഷ്യബോധവും, സാമൂഹ്യ പ്രതിബദ്ധതയും, സേവനസന്നദ്ധതയുമുള്ള ഒരു യുവജനതയെ വാർത്തെടുക്കുവാൻ എസ്. പി.സി നടത്തുന്ന ശ്രമങ്ങൾ പ്രശംസനീയമാണെന്ന് ജുനൈദ് കൈപ്പാണി…

Read More

അതിജീവനം എസ്പിസി ഓണം ക്യാമ്പിന് തുടക്കമായി

വെള്ളമുണ്ട: ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂൾ എസ്പിസി യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തുന്ന ത്രിദിന ഓണം ക്യാമ്പിന് തുടക്കമായി. കായിക പരിശീലനം, ഫീൽഡ് ട്രിപ്പ്, യോഗ പരിശീലനം, വിവിധ സാംസ്കാരിക പരിപാടികൾ, തുടങ്ങിയവ മൂന്നുദിവസത്തെ ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിക്കും വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സംഷാദ് മരക്കാർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സ്കൂൾ പിടിഎ പ്രസിഡൻ്റും മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ പി കെ അമീൻ അധ്യക്ഷത വഹിച്ചു . വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സുധി രാധാകൃഷ്ണൻ…

Read More

കോ ഓര്‍ഡിനേറ്റര്‍ നിയമനം: ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് മുന്‍ഗണന ലഭിക്കണം: മഹിളാ കോണ്‍ഗ്രസ്

കല്‍പ്പറ്റ: ഹരിതകര്‍മസേന കോ ഓര്‍ഡിനേറ്റര്‍ നിയമനത്തില്‍ ഹരിതകര്‍മസേനാംഗങ്ങള്‍ക്ക് മുന്‍ഗണന ലഭിക്കുന്നതിന് തദ്ദേശ സ്വയംഭരണ മന്ത്രിക്കും സംസ്ഥാന കുടുംബശ്രീ മിഷന്‍ അധികൃതര്‍ക്കും മഹിളാ കോണ്‍ഗ്രസ് അപേക്ഷ നല്‍കിയതായി ജില്ലാ പ്രസിഡന്റ് ജിനി തോമസ്, വൈസ് പ്രസിഡന്റ് മേഴ്‌സി സാബു, ജില്ലാ സെക്രട്ടറി ഒ.ജെ. ബിന്ദു, കല്‍പ്പറ്റ ബ്ലോക്ക് പ്രസിഡന്റ് ആയിഷ പള്ളിയാല്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാനത്ത് ജില്ലാതലത്തിലും തദ്ദേശസ്ഥാപനതലത്തിലുമാണ് ഒന്നുവീതം ഹരിതകര്‍മസേന കോ ഓര്‍ഡിനേറ്റര്‍ നിയമനം നടത്തുന്നത്. ജില്ലാ കോ ഓര്‍ഡിനേറ്റര്‍ നിയമനത്തിന് കുടുംബശ്രീ ഓക്‌സിലറി ഗ്രൂപ്പ്…

Read More

ബോട്ടണിയിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി വി.അശ്വതി

കൽപ്പറ്റ: കണ്ണൂർ യൂണിവേഴ്സിറ്റിയിൽ നിന്നും വി.അശ്വതി ബോട്ടണിയിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി. വടക്കൻ കേരളത്തിലെ തനതായ 279 പയർ വർഗ സസ്യങ്ങളുടെ ഗുണങ്ങളും 80 ഓളം ഗോത്ര പയർ വർഗ്ഗങ്ങളുടെ ഗുണനിലവാരവും താരതമ്യ പഠനവും ഉൾപ്പെടുന്നതായിരുന്നു പഠന വിഷയം. വയനാട് എം എസ് സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷനും, കണ്ണൂർ തളിപ്പറമ്പ് സർ സയ്യിദ് കോളേജും ആയിരുന്നു ഗവേഷണ കേന്ദ്രങ്ങൾ. വിവിധ ദേശീയ അന്തർദേശീയ വേദികളിൽ പതിനാറിൽപരം ഗവേഷണ ലേഖനങ്ങൾ അവതരിപ്പിക്കുകയും, ഇതിൽ 4 എണ്ണത്തിന് മികച്ച അവതരണത്തിനുള്ള പുരസ്കാരം…

Read More

യുവ സാഹിത്യകാരി പ്രന്യയുടെ പ്രഥമ നോവൽ കൊമ്മ’യുടെ പ്രകാശനം 22ന്.

കൽപ്പറ്റ : യുവ സാഹിത്യകാരി പ്രന്യ പാറമ്മൽ രചിച്ച പ്രഥമ നോവൽ ‘കൊമ്മ’യുടെ പ്രകാശനം 22/9/2024 (ഞായർ) രാവിലെ 10 മണിക്ക് കൽപ്പറ്റ പൊതുമരാമത്ത് വകുപ്പ് കോൺഫറൻസ് ഹാളിൽ നടക്കും.പ്രശസ്ത സാഹിത്യകാരൻ സന്തോഷ് ഏച്ചിക്കാനം പുസ്തകം പ്രകാശനം ചെയ്യും. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി. കെ. സത്താർ പുസ്തകം ഏറ്റുവാങ്ങും.അക്ഷരദീപം സാംസ്കാരിക സമിതി വയനാട് ജില്ലാ പ്രസിഡൻ്റ് ടി.കെ. മുസ്തഫ ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും. അക്ഷരദീപം സംസ്ഥാന സെക്രട്ടറി വിജയൻ പുസ്തക പരിചയം നിർവ്വഹിക്കും..അക്ഷരദീപം കുടുംബത്തിലെ…

Read More

സ്റ്റുഡന്റ് പോലീസ് കേഡറ്റ്: അതിജീവനം ഉദ്ഘാടനം ചെയ്തു

തരുവണ: സ്റ്റുഡന്റ് പോലീസ് കേഡറ്റ് തരുവണ ഗവ.ഹൈസ്കൂൾ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അതിജീവനം ത്രിദിന പഠനക്യാമ്പ് വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. നാസർ സാവാൻ അധ്യക്ഷത വഹിച്ചു.പോലീസ് ഇൻസ്‌പെക്ടർ സുരേഷ് ബാബു, ജെസ്സി പി, അബ്ദുൽ റഹീം, ജംഷീന ടി. കെ, റഷീദ് സി തുടങ്ങിവർ സംസാരിച്ചു. പൗരബോധവും, ലക്ഷ്യബോധവും, സാമൂഹ്യ പ്രതിബദ്ധതയും, സേവനസന്നദ്ധതയുമുള്ള ഒരു യുവജനതയെ വാർത്തെടുക്കുവാൻ എസ്. പി.സി നടത്തുന്ന ശ്രമങ്ങൾ പ്രശംസനീയമാണെന്ന് ജുനൈദ്…

Read More

കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി.

കോട്ടത്തറ: ചൂരൽമല ദുരന്തം മറയാക്കി കള്ളക്കണക്ക് തയ്യാറാക്കിയ പിണറായി സർക്കാർ രാജിവെക്കുക, മോദി സർക്കാർ ദുരിതബാധിതരോട് കരുണ കാണിക്കുക എന്നീ അവശ്യങ്ങൾ ഉന്നയിച്ചു കോട്ടത്തറ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വെണ്ണിയോട് അങ്ങാടിയിൽ പന്തം കൊളുത്തി പ്രകടനം നടത്തി .മണ്ഡലം പ്രസിഡൻ്റ് സി സി തങ്കച്ചൻ, പി പി റെനീഷ്, സുരേഷ് ബാബു വാളൽ, ഒ.ജെ മാത്യു, സി കെ ഇബ്രായി, എം.വി ടോമി, ജോസ്പീയൂസ് ,വേണുഗോപാലൻ, ടി ഇബ്രായി, വി ഡി സാബു, വിനോജ്, പി.ഇ…

Read More

അയല്‍ക്കൂട്ടങ്ങള്‍ക്ക് ആര്‍ എഫ് വിതരണം ചെയ്തു

കൽപറ്റ: അസ്പിരേഷന്‍ ബ്ലോക്ക് പരിപാടിയുടെ ഭാഗമായി കുടുംബശ്രീ വഴി അയല്‍ക്കൂട്ടങ്ങള്‍ക്ക് നല്‍കുന്ന ആര്‍ എഫ് വിതരണോദ്ഘാടനം ബത്തേരിയില്‍ സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീല പുഞ്ചവയല്‍ പരിപാടി ഉദ്ഘാടനം ചെയ്തു. നെന്മേനി സി ഡി എസിലെ നൂറ്റി നാല്‍പ്പത്തിയൊന്ന് അയല്‍ക്കൂട്ടങ്ങള്‍ക്കായി ഇരുപത്തിയൊന്ന് ലക്ഷത്തി പതിനയ്യായിരം രൂപയുടെ ആര്‍ എഫ് ആണ് വിതരണം ചെയ്തത്. പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ സി ഡി എസ് ചെയര്‍പേഴ്‌സണ്‍ ബിന്ദു സുരേഷ് അധ്യക്ഷയായിരുന്നു. സി ഡി എസ് വൈസ് ചെയര്‍പേഴ്‌സണ്‍ സൂസന്‍…

Read More

സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി; ഓണക്കാല ക്യാമ്പ് ആരംഭിച്ചു.

കല്‍പറ്റ: ജി.വി.എച്ച്.എസ്.എസ് കല്‍പറ്റയില്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ ഭാഗമായുള്ള ഓണക്കാല ക്യാമ്പ് ആരംഭിച്ചു. സെപ്റ്റംബര്‍ 18, 19, 20 തീയതികളിലായി നടക്കുന്ന ക്യാമ്പ് കല്‍പറ്റ മുനിസിപ്പാലിറ്റി നാലാം വാര്‍ഡ് കൗണ്‍സിലര്‍ കെ. ഷിബു ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് രഞ്ജിത്ത് അധ്യക്ഷനായ ചടങ്ങില്‍ ഹെഡ്മിസ്ട്രസ് എം. സല്‍മ സ്വാഗതം പറഞ്ഞു. പ്രിന്‍സിപ്പാള്‍ പി.ടി സജീവന്‍, പി.ടി.എ വൈസ് പ്രസിഡന്റ് സലാം പി, എം.പി.ടിഎ പ്രസിഡന്റ് സാജിത, ഡ്രില്‍ ഇന്‍സ്ട്രക്ടര്‍ അരുണ്‍, ഗാര്‍ഡിയന്‍ എസ്.പി.സി ജോയിന്റ് കണ്‍വീനര്‍…

Read More

മുണ്ടക്കൈ ഉരുള്‍പൊട്ടല്‍; അനുശോചന യോഗം സംഘടിപ്പിച്ചു

ചൂരല്‍മല: ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ചവർക്കായി നവോദയ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബിന്റെ നേതൃത്വത്തില്‍ അനുശോചന യോഗം സംഘടിപ്പിച്ചു. ക്ലബ് പ്രസിഡന്റ് ജയേഷ് ചൂരല്‍മല അധ്യക്ഷത വന്നിച്ചു. മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ബാബു, പഞ്ചായത്തംഗങ്ങളായ എന്‍.കെ സുകുമാരന്‍, രാജു ഹെജമാഡി, ഷറഫുദ്ധീന്‍ ഫൈസി, ബഷീര്‍ സഅദി നെടുങ്കരണ, ബൈജു (സി.പി.എം), തമ്പി ഏലവയല്‍ (സി.പി.ഐ), കെ. അഷ്‌റഫ് (മുസ്‌ലിം ലീഗ്), അശോകന്‍ (ബി.ജെ.പി), ടി.എം ഷെമീര്‍ (എസ്.വൈ.എസ്), മുത്തലിബ് (കാരുണ്യ റെസ്‌ക്യു ടീം), ക്ലബ് സെക്രട്ടറി പി….

Read More