യാത്രയയപ്പ് നൽകി
നല്ലൂർനാട്: സ്തുത്യർഹമായ സേവനത്തിന് ശേഷം ഡെപ്യൂട്ടി ഡി എം ഒ ആയി പ്രൊമോഷൻ ലഭിച്ച് സ്ഥലം മാറിപ്പോകുന്ന ഗവ. ട്രൈബൽ സ്പെഷ്യാലിറ്റി&ജില്ലാ ക്യാൻസർ ആശുപത്രി സുപ്രണ്ട് ഡോ. ആൻസി മേരി ജേക്കബിന് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ഹൃദ്യമായ യാത്രയയപ്പ് നൽകി. ആശുപത്രിയിൽ നടന്ന ചടങ്ങ് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്ത് ഡോക്ടർക്ക് മെമേൻറോ നൽകി ആദരിച്ചു. .ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യസ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്‌സൻ പി. കല്യാണി അദ്ധ്യക്ഷത വഹിച്ചു. എടവക പഞ്ചായത്ത് പ്രസിഡൻ്റ്…
