wenewser-user

    ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു.

    സുല്‍ത്താന്‍ ബത്തേരി: കഴമ്പ് രാഗ്‌രംഗ് ഗ്രന്ഥശാല പ്രവര്‍ത്തനപരിധിയിലെ എസ്എസ്എല്‍സി, പ്ലസ് ടു വിജയികളെയും മത്സരപ്പരീക്ഷകളില്‍ മികച്ച പ്രകടനം കാഴ്ചവച്ചവരെയും അനുമോദിച്ചു. ഇതിന് സംഘടിപ്പിച്ച സമ്മേളനം ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് പി.കെ. സത്താര്‍ ഉദ്ഘാടനം ചെയ്തു. നെന്‍മേനി പഞ്ചായത്ത് അംഗം ബിന്ദു മണികണ്ഠന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എ.കെ. ഗംഗാധരന്‍ മുഖ്യാതിഥിയായി.പഞ്ചായത്ത് അംഗം കെ.വി. ശശി, താലൂക്ക് ലൈബറി കൗണ്‍സില്‍ പ്രസിഡന്റ് ടി.എം. നളരാജന്‍, ബാബു മൈലമ്പാടി എന്നിവര്‍ പ്രസംഗിച്ചു. ബാങ്ക് ഓഫീസേഴ്‌സ് അസോസിയേഷന്‍ നിര്‍ധന…

    Read More

      ലിറ്റിൽ ഫ്ലവർ യു.പി. സ്‌കൂളിലെ ‘സി.എം കിഡ്‌സ്’ പ്രതിഭകൾക്കും ന്യൂമാറ്റസ്റ്റ് വിന്നർക്കും ആദരം

      മാനന്തവാടി: എൽ.എസ്.എസ് (13), യു.എസ്.എസ് (9) സ്കോളർഷിപ്പുകൾ കരസ്ഥമാക്കിയ ലിറ്റിൽ ഫ്ലവർ യു.പി. സ്‌കൂൾ വിദ്യാർത്ഥികളെയും, ന്യൂമാറ്റസ്റ്റ് വിജയി കുമാരി ഐറിൻ ആൻ ഷാന്റോയെയും പി.ടി.എയും മാനേജ്‌മെന്റും ചേർന്ന് ആദരിച്ചു. ‘സി.എം കിഡ്‌സ് സ്‌കോളർഷിപ്പ്’ (CM KIDS SCHOLARSHIP) ജേതാക്കൾക്കുള്ള അനുമോദന ചടങ്ങിൽ, സ്കൂൾ മാനേജർ സി. ലിസ ജേക്കബ്, ഹെഡ്മിസ്ട്രസ് സി. സൂസൻ എന്നിവർ ചേർന്ന് വിദ്യാർത്ഥികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. അധ്യാപകരുടെ പിന്തുണയും കുട്ടികളുടെ കഠിനാധ്വാനവുമാണ് ഈ വിജയത്തിന് പിന്നിലെന്ന് സ്കൂൾ അധികൃതർ അറിയിച്ചു….

      Read More

        വയനാട്ടിലെ സ്വകാര്യ ബസ് പണിമുടക്ക്; ഉന്നതതല ചർച്ച ഇന്ന്

        കൽപ്പറ്റ : കെ എസ് ആർ ടി സി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചതിനെ തുടർന്ന് വരുമാന നഷ്ടമുണ്ടാകുന്നു എന്നാരോപിച്ച് വയനാട് ജില്ലയിലെ സ്വകാര്യ ബസുകൾ പ്രഖ്യാപിച്ച പണിമുടക്ക് സംബന്ധിച്ച ഉന്നതതല ചർച്ച ഇന്ന് നടക്കും. ജൂലൈ ഒന്നുമുതൽ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കും എന്നായിരുന്നു ബസുടമകൾ അറിയിച്ചത്. പിന്നീട് എഡിഎമ്മുമായി നടത്തിയ ചർച്ചയിൽ പണിമുടക്കില്ലെന്ന് തീരുമാനിക്കുകയായിരുന്നു. ഇതിലാണ് ഇന്ന് ഉന്നതതല ചർച്ച നടക്കുക.   കെ എസ് ആർ ടി സി ബസിലെ സൗജന്യ യാത്ര,…

        Read More

          നീറ്റ്, ജെഇഇ എൻട്രൻസ് പരീക്ഷകളിൽ വൻ മാറ്റം; പ്ലസ്ടു മാർക്കിന് 50 ശതമാനം വെയ്റ്റേജ്

          ന്യൂഡൽഹി: രാജ്യത്തെ മെഡിക്കൽ, എഞ്ചിനീയറിങ് പ്രവേശന പരീക്ഷകളായ നീറ്റ്, ജെഇഇ എന്നിവയിൽ വൻ മാറ്റങ്ങൾക്ക് വഴിതുറക്കുന്ന നിർണായക ശുപാർശകളുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയ സമിതി. പ്രവേശനത്തിനായി പ്ലസ്ടു ബോർഡ് പരീക്ഷയിലെ മാർക്കിന് 50 ശതമാനം വെയ്റ്റേജ് നൽകണമെന്നാണ് ഒൻപത് അംഗ സമിതിയുടെ പ്രധാന ശുപാർശയെന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു.   കോച്ചിംഗ് സെന്ററുകളെ ആശ്രയിക്കുന്നത് കുറയ്ക്കുക, ‘ഡമ്മി’ സ്കൂളുകളുടെ പ്രവർത്തനം തടയുക, പ്രവേശന പരീക്ഷകളുടെ വിശ്വാസ്യതയും സുതാര്യതയും ഉറപ്പാക്കുക എന്നിവ ലക്ഷ്യമിട്ടാണ് കഴിഞ്ഞ വർഷം വിദ്യാഭ്യാസ മന്ത്രാലയം…

          Read More

            പ്ലസ് ടു നിലവാരം മാത്രം; മറ്റൊരു പിഎസ്‍സി പരീക്ഷയിലും അട്ടിമറി സംശയം, മുഖ്യമന്ത്രിക്ക് പരാതി

            തിരുവനന്തപുരം: എക്കണോമിക്സ് & സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിലേക്കുള്ള റിസർച്ച് ഓഫീസർ പരീക്ഷയിൽ ഗുരുതര ക്രമക്കേടെന്ന ആരോപണവുമായി ഉദ്യോഗാർത്ഥികൾ. ബിരുദാനന്തര ബിരുദം അടിസ്ഥാന യോഗ്യതയായി വേണ്ട പരീക്ഷയ്ക്ക് പ്ലസ് ടു നിലവാരം പോലുമുണ്ടായിരുന്നില്ല. ഭൂരിഭാഗം ചോദ്യങ്ങൾക്കും ഓപ്ഷൻ ‘ബി’ ഉത്തരമായി വരുന്ന രീതിയിൽ, ഉത്തരസൂചിക തയ്യാറാക്കിയെന്നും പരാതി. പുനപരീക്ഷ ആവശ്യപ്പെട്ട് ഉദ്യോഗാർത്ഥികൾ മുഖ്യമന്ത്രിയെ സമീപിച്ചു. ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക   എക്കണോമിക്സ് ആൻഡ് സ്റ്റാറ്റസ് വകുപ്പിലേക്കുള്ള റിസർച്ച് ഓഫീസർ പരീക്ഷയുടെ വിജ്ഞാപനം വന്ന നാൾ മുതൽ…

            Read More

              സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും. ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

              തിരുവനന്തപുരം:സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും. ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 9 ജില്ലകളിൽ യെല്ലോ അലേർട്ടും കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചു.   കാസർഗോഡ്, കണ്ണൂർ ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലേർട്ടുള്ളത്. കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, തൃശ്ശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ യെല്ലോ അലേർട്ടും നിലനിൽക്കുന്നുണ്ട്. വരുന്ന രണ്ടു ദിവസം സംസ്ഥാനത്ത് ശക്തമായ മഴ തുടരും എന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.   നിലവിൽ കാറ്റിന്റെ വേഗത കൂടാൻ…

              Read More

                റിപ്പൺ ജനവാസ മേഖലയിലെ പുലിസാന്നിധ്യം: അധികൃതർ അടിയന്തര ജാഗ്രത പുലർത്തണം: എസ്‌ഡിപിഐ

                റിപ്പൺ: റിപ്പൺ ബസ് സ്റ്റോപ്പ്, മയ്യത്തുംകുന്ന് തുടങ്ങി ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശങ്ങളിൽ തുടർച്ചയായി പുലിയുടെ സാന്നിധ്യം കാണപ്പെടുന്നത് നാട്ടുകാരെ കടുത്ത ആശങ്കയിലും ഭീതിയിലും ആക്കിയിരിക്കുകയാണെന്ന് എസ്‌ഡിപിഐ റിപ്പൺ ബ്രാഞ്ച് കമ്മിറ്റി. കഴിഞ്ഞ ദിവസങ്ങളിൽ പ്രദേശത്ത് വളർത്തുനായയെയും പൂച്ചയെയും പുലി പിടിച്ചതായും, തുടർച്ചയായി പുലിയുടെ കാൽപ്പാടുകൾ കണ്ടെത്തുന്നതായും നാട്ടുകാർ പറയുന്നു. ഇതുമൂലം കുട്ടികൾ, വിദ്യാർത്ഥികൾ, തൊഴിലാളികൾ ഉൾപ്പെടെയുള്ള ജനങ്ങൾ സുരക്ഷാഭീതിയോടെയാണ് പുറത്തിറങ്ങുന്നത്. വനം വകുപ്പ് ഉൾപ്പെടെയുള്ള ബന്ധപ്പെട്ട അധികൃതർ അടിയന്തരമായി സ്ഥലത്ത് നിരീക്ഷണം ശക്തമാക്കുകയും ആവശ്യമായ സുരക്ഷാ നടപടികൾ…

                Read More

                  പി.സി മജീദ് എല്‍.എസ്.ജി.ഡി ജോയിന്റ് ഡയറക്ടറായി ചുമതലയേറ്റു

                  തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടറായി പി.സി മജീദ് ചുമതലയേറ്റു. വയനാട് കമ്പളക്കാട് സ്വദേശിയാണ്. മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ജോയിന്റ് പ്രോഗ്രാം കോഒ ാര്‍ഡിനേറ്ററായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. പനമരം, മാനന്തവാടി ബ്ലോക്കുകളില്‍ ബി.ഡി.ഒ, വയനാട് അസിസ്റ്റന്റ് ഡവലപ്‌മെന്റ് കമ്മീഷണര്‍ (ജനറല്‍), ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടര്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്.

                  Read More

                    ശമ്പള പരിഷ്കരണം നടപ്പിലാക്കണം: എ.പി. സുനിൽ

                    കൽപ്പറ്റ: സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും തടഞ്ഞവച്ച് ശമ്പള പരിഷ്കരണം അടിയന്തിരമായി നടപ്പിലാക്കണമെന്ന് എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എ.പി സുനിൽ ആവശ്യപ്പെട്ടു. ജില്ലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് കെ.ടി. ഷാജി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജന: സെക്രട്ടറി ജി.എസ്. ഉമാശങ്കർ മുഖ്യപ്രഭാക്ഷണം നടത്തി.ജില്ലാ സെക്രടറി പി.ജെ. ഷൈജു സ്വാഗതം പറഞ്ഞു. സംസ്ഥാന ട്രഷറർ വി.പി ബോബിൻ സംസ്ഥാന ഭാരവാഹികളായ സി.വിഷ്ണുദാസ്, മോബിഷ് പി തോമസ്,കെ.എ മുജീബ്, സെക്രട്ടറിയേറ്റ് മെമ്പർ ഹനീഫ ചിറക്കൽ, സി.കെ…

                    Read More

                      പൊതുഇടം ശുചീകരിച്ച ഏഴാം ക്ലാസുകാരൻ ഫവാസിന് അനുമോദനം; നാടിന് മാതൃകയെന്ന് സൽമാ മോയി

                      മാനന്തവാടി: പൊതുസ്ഥലം സ്വന്തം വീടുപോലെ കണ്ട് സ്വമേധയാ ശുചീകരണത്തിനിറങ്ങി നാടിന് മാതൃകയായ ഏഴാം ക്ലാസുകാരൻ ഫവാസിന്റെ മാതൃകാപരമായ ഈ സൽപ്രവൃത്തിയെ വയനാട് ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സൽമാ മോയി നേരിട്ടെത്തി അഭിനന്ദിച്ചു.   മറ്റെല്ലാ കുട്ടികൾക്കും വലിയൊരു പ്രചോദനമാണ് ഫവാസിന്റെ ഈ നല്ല മനസ്സെന്ന് അവർ കൂട്ടിച്ചേർത്തു. പേര്യ 39-ൽ പാലമഠത്തിൽ റഷീദിന്റെയും അനീസയുടെയും മകനാണ് ഈ കൊച്ചുമിടുക്കൻ. ദിവസവും നൂറുകണക്കിന് യാത്രക്കാരും വിദ്യാർത്ഥികളും ഉപയോഗിക്കുന്ന മാനന്തവാടി TTI ബസ് സ്റ്റോപ്പ്…

                      Read More