wenewser-user

എന്‍.എസ്എ.സ് സപ്തദിന സഹവാസ ക്യാമ്പ് ആരംഭിച്ചു

തരിയോട് : അച്ചുർ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ നാഷണല്‍ സര്‍വീസ് സ്‌കീം സപ്തദിന സഹവാസ ക്യാമ്പ് തരിയോട് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തുടങ്ങി. തരിയോട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ ഷമീം പാറക്കണ്ടി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം വിജയന്‍ തോട്ടുങ്കല്‍ അധ്യക്ഷത വഹിച്ചു. ക്യാമ്പ് ഓഫീസര്‍ സി ടി മന്‍സൂര്‍ ക്യാമ്പ് വിശദീകരണം നടത്തി. മാലിന്യ മുക്തം നവകേരളം പദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ട് നടക്കുന്ന ക്യാമ്പില്‍ സ്‌നേഹാരാമം നിര്‍മ്മാണം, ലഹരി വിരുദ്ധ…

Read More

എം.എ.മുഹമ്മദ്‌ ജമാൽ സാഹിബ് അനുസ്മരണവും,ദുആ സദസ്സും സംഘടിപ്പിച്ചു

തരുവണ: വെള്ളമുണ്ട പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എം.എ.മുഹമ്മദ്‌ ജമാൽ സാഹിബ് അനുസ്മരണവും,ദുആ സദസ്സും സംഘടിപ്പിച്ചു.തരുവണ വ്യാപാര ഭവനിൽ സംഘടിപ്പിച്ച അനുസ്മരണ യോഗത്തിൽ പ്രസിഡന്റ് പി.സി.ഇബ്രാഹിം ഹാജി അദ്ധ്യക്ഷം വഹിച്ചു.ജനറൽ സെക്രട്ടറി മോയി വാരാമ്പറ്റ സ്വാഗതം പറഞ്ഞു.മുസ്ലിം ലീഗ് ജില്ലാ ആക്ടിങ്ജനറൽ സെക്രട്ടറി കെ.ഹാരിസ് പടിഞ്ഞാറത്തറ യോഗം ഉൽഘാടനം ചെയ്തു.അഹമ്മദ് മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി.ജില്ലാ പ്രവർത്തക സമിതി അംഗം പി.മുഹമ്മദ്‌,മണ്ഡലം സെക്രട്ടറി ഉസ്മാൻ പള്ളിയാൽ,പഞ്ചായത്ത് ഭാരവാഹികളായ കെ.കെ.സി.റഫീഖ്‌,കൊടുവെരി അമ്മദ്,പി.കെ.ഉസ്മാൻ,അലുവ മമ്മൂട്ടി,എം.ഷറഫുദീൻ,ഏകരത്തു മൊയ്‌ദു ഹാജി,കമ്പ അബ്ദുള്ള…

Read More

കോണ്‍ഗ്രസ് ജന്മദിനാഘോഷം; മഹാറാലിയും പൊതുസമ്മേളനവും ഡിസംബര്‍ 28ന് കല്‍പ്പറ്റയില്‍

കല്‍പ്പറ്റ: ഇന്ത്യന്‍നാഷണല്‍ കോണ്‍ഗ്രസിന്റെ നൂറ്റിമുപ്പത്തിയൊമ്പതാം ജന്മദിനം സമുചിതമായി ആഘോഷിക്കാന്‍ ഡിസിസി നേതൃയോഗം തീരുമാനിച്ചു. ഡിസംബര്‍ 28ന് ഉച്ചക്ക് ശേഷം മൂന്ന് മണിക്ക് കല്‍പ്പറ്റ നഗരസഭാ പരിസരത്ത് നിന്നും ആയിരക്കണക്കിന് പേര്‍ പങ്കെടുക്കുന്ന റാലി നടക്കും. തുടര്‍ന്ന് പുതിയ ബസ്റ്റാന്റ് പരിസരത്ത് നടക്കുന്ന പൊതുസമ്മേളനം കെ മുരളീധരന്‍ എം പി ഉദ്ഘാടനം ചെയ്യും. എം എല്‍ എമാര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും, കോണ്‍ഗ്രസ് സംസ്ഥാന, ജില്ലാനേതാക്കളും പരിപാടിയില്‍ പങ്കെടുക്കും.   രാജ്യത്ത് കോണ്‍ഗ്രസിന്റെ പ്രസക്തി വര്‍ധിച്ചുകൊണ്ടിരിക്കുന്ന കാലത്തിലൂടെയാണ് നാം കടന്നുപോകുന്നത്….

Read More

*എൻ എ എം കോളേജ് എൻ എസ് എസ് യൂണിറ്റ് 31 & 32 സഹവാസ ക്യാമ്പ് – ആസാദ് സദസ്സ് സംഘടിപ്പിച്ചു

തരുവണ: തരുവണ ഗവൺമെൻറ് ഹയർ സെക്കൻ്ററി സ്കൂളിൽ നടക്കുന്ന എൻ എ എം കോളേജ് എൻഎസ്എസ് യൂണിറ്റ് 31& 32 സപ്തദിന സഹവാസ ക്യാമ്പിനോടനുബന്ധിച്ച് ആസാദ് സദസ്സ് നടന്നു. തരുവണ ടൗണിൽ വച്ച് നടത്തിയ ആസാദ് സദസ്സ് എസ്. എം.സി ചെയർമാൻ നാസർ എസ് ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ഓഫീസർ ഡോ: അഷ്റഫ് ഇ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജോസ് പള്ളത്ത് മുഖ്യ പ്രഭാഷണം നടത്തി. തരുവണ മഹല്ല് പ്രസിഡന്റ് കെ.സി ആലി ഹാജി, കോളേജ് ഹിസ്റ്ററി…

Read More

ഐക്യ ക്രിസ്മസ് ആഘോഷവും സാഹിതി കുടുംബ സംഗമവും നടത്തി

മേപ്പാടി: മേപ്പാടി മണ്ഡലം സംസ്ക്കാര സാഹിതി കമ്മിറ്റിയുടെ നേതൃത്വത്തിൽ സാഹിതി കുടുംബ സംഗമവും ഐക്യ ക്രിസ്മസ് ആഘോഷവും നടത്തി.വയനാട് സക്കറിയാസിൻ്റ അധ്യക്ഷതയിൽ കെ പി സി സി മെമ്പർ പി പി ആലി ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡൻ്റ് സുരേഷ് ബാബു വാളൽ മുഖ്യ പ്രഭാഷണം നടത്തി.ഒ.വി റോയ്, ഒ. ഭാസ്ക്കരൻ,സി.എ അരുൺദേവ്, രാംകുമാർ എ, സുന്ദർരാജ് എടപ്പെട്ടി, എൻ അബ്ദുൾ മജീദ്, സലീം താഴത്തൂർ ജോൺ മാത, റീന കോട്ട നാട്, ശ്രീജ,സുജാത മഹാദേവൻ ,വിനോദ് സി.കെ…

Read More

ജോബ് വിസക്ക് അപേക്ഷിക്കുമ്പോൾ ജാഗ്രത വേണം- ജില്ലാ പോലീസ് മേധാവി പദം സിംഗ് ഐ.പി.എസ്

കൽപ്പറ്റ :ജോബ് വിസക്കായി ഓൺലൈൻ വഴി അപേക്ഷിക്കുന്നവർ തൊഴിലുടമയുടെയും ഏജന്റിന്റെയും വിശ്വാസ്യത നേരിട്ടോ ഓൺലൈൻ റിവ്യു വഴിയോ ഗവ. ഏജൻസികൾ വഴിയോ പരിശോധിച്ച് ഉറപ്പ് വരുത്തേണ്ടതാണെന്ന് ജില്ലാ പോലീസ് മേധാവി പദം സിംഗ് ഐ.പി.എസ് അറിയിച്ചു. ഒട്ടനവധി തട്ടിപ്പുകാർ പ്രമുഖസ്ഥാപനങ്ങളുടെ പേരിൽ ജനങ്ങളെ കബളിപ്പിക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. അത്തരം വ്യാജ സ്ഥപനങ്ങൾക്ക് എതിരെ പോലീസ് ഓൺലൈൻ സ്പെഷ്യൽ ഡ്രൈവുകളും നടത്തി വരുന്നുണ്ട്. വിസക്കായി നേരിട്ട് ബാങ്ക് അക്കൗണ്ടുകൾ വഴി ഇടപാട് നടത്തുക. ഇടപാട് നടത്തുന്നതിന് മുമ്പ് ഈ…

Read More

സന്നദ്ധ രക്തദാതാക്കൾ ക്രിസ്മസ് ആഘോഷിച്ചു

മാനന്തവാടി: ടീം ജ്യോതിർഗമയയുടെ നേതൃത്വത്തിൽ മാനന്തവാടി മെഡിക്കൽ കോളജ് രക്തബാങ്കിൽ സന്നദ്ധ രക്തദാതാക്കൾ ക്രിസ്മസ് ആഘോഷിച്ചു. ജ്യോതിർഗമയ കോ-ഓർഡിനേറ്റർ കെ.എം. ഷിനോജ് ഉദ്ഘാടനം ചെയ്തു. അമൽ കുര്യൻ അധ്യക്ഷത വഹിച്ചു. ജീവജ്യോതി ചാരിറ്റബിൾ സൊസൈറ്റി രക്ഷാധികാരി ഫാ. തോമസ് കുറ്റിക്കാട്ടുകുന്നേൽ, ഡയറക്ടർ ഷെപ്പേർഡ് മടത്തിപ്പറമ്പിൽ, ഡബ്ലുഎംഒ ബാഫഖി ഫോം മാനേജർ മമ്മു അഞ്ചുകുന്ന്, ഉസ്മാൻ തരുവണ, സന്നദ്ധ രക്തദാന പ്രവർത്തകരായ സി.ഡി. ബിജു, ജെറീഷ് മൂടമ്പത്ത്, റയിസ് അത്തോളി, ബിജൊ കമ്മന, ജി. എൽദൊ, ജാഫർ തമ്മട്ടാൻ,…

Read More

ഭീമന്‍ പുല്‍ക്കൂടൊരുക്കി പയ്യമ്പള്ളി സെന്റ് കാതറിന്‍സ് പള്ളി

പയ്യമ്പള്ളി: 45 അടി നീളത്തിലും, 15 അടി വീതിയിലും പുല്‍ക്കൂടൊരുക്കി ശ്രദ്ധേയമായി പയ്യമ്പള്ളി സെന്റ് കാതറിന്‍സ് ഫെറോന ചര്‍ച്ച്. ക്രിസ്തു വിന്റെ ജനനം മുതലുള്ള വിവിധ ഘട്ടങ്ങള്‍, പുരാതന കാര്‍ഷിക സംസ്‌കാരം ഇവയെല്ലാമാണ് മനോഹരമായ പുല്‍ക്കൂടില്‍ ഒരുക്കിയിരിക്കുന്നത്.മംഗള വാര്‍ത്ത, ജോസഫിന്റെ ദര്‍ശനം, ഫെറാ ദോസിന്റെ കൊട്ടാരം, ജോസഫിന്റെ പണിശാല, ജ്ഞാനികളുടെ ദര്‍ശനം തുടങ്ങി യേശുവിന്റെ ജനനം മുതലുള്ള വിവിധ ഘട്ടങ്ങളാണ് തന്‍മയത്തത്തോടെ ഇവിടെ പുനരാവിഷ്‌ക്കരിച്ചിരിക്കുന്നത്. കൂടാതെ പ്രാചീന കാല കാര്‍ഷിക സംസ്‌കൃതിയുടെ പ്രതീകങ്ങളായ ചക്ക്, ഒക്കല്‍ കളം,…

Read More

ആരവം സീസൺ 3 ഇന്ന് മുതൽ

വെള്ളമുണ്ട: കിഡ്‌നി രോഗികള്‍ക്ക് ഡയാലിസിന് തുക കണ്ടെത്തുന്നതിനായി ചാൻസിലേഴ്സ് ക്ലബ്ബും റിമാൽ ഗ്രൂപ്പും ചേർന്ന് സംഘടിപ്പിക്കുന്ന അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെ ന്റിന് ഇന്ന് തുടക്കം .ഇന്ന് വൈകുന്നേരെ 7 മണിക്ക് നടക്കുന്ന സാംസ്‌കാരികസമ്മേളനത്തോടെയാണ് 20 ദിവസം നീണ്ടു നില്‍ക്കുന്ന ജില്ലയിലെ ഏറ്റവുമധികം കളിയാരാധാകരെത്തുന്ന കാല്‍പ്പന്തുകളിക്ക് തുടക്കം കുറിക്കുന്നത്..മുന്‍ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ടൂര്‍ണ്ണമെന്റ് ഉദ്ഘാടനം ചെയ്യു.ഉദ്ഘാടന ചടങ്ങില്‍ വെച്ച് അല്‍കരാമ സൗജന്യ ഡയാലിസിസ് സെന്ററിന്റെ സ്ഥാപകനും പ്രവാസി വ്യവസായിയുമായ നാസര്‍ കുനിങ്ങാരത്തിനെ ആദരിക്കും .കഴിഞ്ഞ രണ്ട്…

Read More

മന്ത്രിസഭ പുനഃസംഘടന; രാജിക്കത്ത് കൈമാറി അഹമ്മദ് ദേവർകോവിലും ആന്റണി രാജുവു

തിരുവനന്തപുരം, : രണ്ടാം പിണറായി സർക്കാരിന്റെ രണ്ടാം മന്ത്രിസഭ പുനഃസംഘടനയ്ക്ക് മുന്നോടിയായി രാജിക്കത്ത് കൈമാറി തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ​ദേവർകോവിലും ​ഗതാ​ഗതമന്ത്രി ആന്റണി രാജുവും. മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്താൻ ആന്റണി രാജു ക്ലിഫ് ഹൗസിലെത്തി. പുനഃസംഘടന സംബന്ധിച്ച് ഇന്ന് ചേരുന്ന ഇടതു മുന്നണി യോഗം തീരുമാനമെടുക്കും. ആൻറണി രാജുവിനും അഹമ്മദ് ദേവർ കോവിലിനും പകരം ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനുമാണ് മന്ത്രിസഭയിലെത്തുക. ഈ മാസം 29ന് സത്യപ്രതിഞ്ജ നടത്തുമെന്നാണ് വിവരം. മന്ത്രിസഭ രൂപീകരണ സമയത്ത് ഉണ്ടായ…

Read More