ബഹ്റൈൻ നവകേരളയുടെ വയനാട് ദുരിതാശ്വാസ ഫണ്ട് കൈമാറി
വയനാട് ദുരന്തബാധിതകർക്കായി ബഹ്റൈൻ നവകേരള സമാഹരിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. റവന്യൂ മന്ത്രി കെ. രാജന് ബഹ്റൈൻ നവകേരളയുടെ പ്രസിഡന്റ് എൻ. കെ ജയനും എക്സിക്യൂട്ടീവ് കമ്മറ്റി അംഗം ശ്രീജിത്ത് ആവളയും ചേർന്നാണ് തുക കൈമാറിയത്. ചടങ്ങില്‍ സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയി വിശ്വം, സിപിഐ കേന്ദ്ര എക്സിക്യൂട്ടീവ് അംഗം പ്രകാശ് ബാബു മന്ത്രിമാരായ ജി.ആർ അനില്‍ ,പി. പ്രസാദ്, ജെ.ചിഞ്ചുറാണി, എം പി മാരായ പി. പി സുനീർ, പി…
