സ്റ്റുഡന്റ് പോലീസ് കേഡറ്റ്: അതിജീവനം ഉദ്ഘാടനം ചെയ്തു

തരുവണ:സ്റ്റുഡന്റ് പോലീസ് കേഡറ്റ് തരുവണ ഗവ.ഹൈസ്കൂൾ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അതിജീവനം ത്രിദിന പഠനക്യാമ്പ് വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. നാസർ സാവാൻ അധ്യക്ഷത വഹിച്ചു.പോലീസ് ഇൻസ്‌പെക്ടർ സുരേഷ് ബാബു, ജെസ്സി പി, അബ്ദുൽ റഹീം, ജംഷീന ടി. കെ, റഷീദ് സി തുടങ്ങിവർ സംസാരിച്ചു. പൗരബോധവും, ലക്ഷ്യബോധവും, സാമൂഹ്യ പ്രതിബദ്ധതയും, സേവനസന്നദ്ധതയുമുള്ള ഒരു യുവജനതയെ വാർത്തെടുക്കുവാൻ എസ്. പി.സി നടത്തുന്ന ശ്രമങ്ങൾ പ്രശംസനീയമാണെന്ന് ജുനൈദ് കൈപ്പാണി…

Read More

അതിജീവനം എസ്പിസി ഓണം ക്യാമ്പിന് തുടക്കമായി

വെള്ളമുണ്ട: ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂൾ എസ്പിസി യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തുന്ന ത്രിദിന ഓണം ക്യാമ്പിന് തുടക്കമായി. കായിക പരിശീലനം, ഫീൽഡ് ട്രിപ്പ്, യോഗ പരിശീലനം, വിവിധ സാംസ്കാരിക പരിപാടികൾ, തുടങ്ങിയവ മൂന്നുദിവസത്തെ ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിക്കും വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സംഷാദ് മരക്കാർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സ്കൂൾ പിടിഎ പ്രസിഡൻ്റും മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ പി കെ അമീൻ അധ്യക്ഷത വഹിച്ചു . വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സുധി രാധാകൃഷ്ണൻ…

Read More

ബോട്ടണിയിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി വി.അശ്വതി

കൽപ്പറ്റ: കണ്ണൂർ യൂണിവേഴ്സിറ്റിയിൽ നിന്നും വി.അശ്വതി ബോട്ടണിയിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി. വടക്കൻ കേരളത്തിലെ തനതായ 279 പയർ വർഗ സസ്യങ്ങളുടെ ഗുണങ്ങളും 80 ഓളം ഗോത്ര പയർ വർഗ്ഗങ്ങളുടെ ഗുണനിലവാരവും താരതമ്യ പഠനവും ഉൾപ്പെടുന്നതായിരുന്നു പഠന വിഷയം. വയനാട് എം എസ് സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷനും, കണ്ണൂർ തളിപ്പറമ്പ് സർ സയ്യിദ് കോളേജും ആയിരുന്നു ഗവേഷണ കേന്ദ്രങ്ങൾ. വിവിധ ദേശീയ അന്തർദേശീയ വേദികളിൽ പതിനാറിൽപരം ഗവേഷണ ലേഖനങ്ങൾ അവതരിപ്പിക്കുകയും, ഇതിൽ 4 എണ്ണത്തിന് മികച്ച അവതരണത്തിനുള്ള പുരസ്കാരം…

Read More

സ്റ്റുഡന്റ് പോലീസ് കേഡറ്റ്: അതിജീവനം ഉദ്ഘാടനം ചെയ്തു

തരുവണ: സ്റ്റുഡന്റ് പോലീസ് കേഡറ്റ് തരുവണ ഗവ.ഹൈസ്കൂൾ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അതിജീവനം ത്രിദിന പഠനക്യാമ്പ് വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. നാസർ സാവാൻ അധ്യക്ഷത വഹിച്ചു.പോലീസ് ഇൻസ്‌പെക്ടർ സുരേഷ് ബാബു, ജെസ്സി പി, അബ്ദുൽ റഹീം, ജംഷീന ടി. കെ, റഷീദ് സി തുടങ്ങിവർ സംസാരിച്ചു. പൗരബോധവും, ലക്ഷ്യബോധവും, സാമൂഹ്യ പ്രതിബദ്ധതയും, സേവനസന്നദ്ധതയുമുള്ള ഒരു യുവജനതയെ വാർത്തെടുക്കുവാൻ എസ്. പി.സി നടത്തുന്ന ശ്രമങ്ങൾ പ്രശംസനീയമാണെന്ന് ജുനൈദ്…

Read More

സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി; ഓണക്കാല ക്യാമ്പ് ആരംഭിച്ചു.

കല്‍പറ്റ: ജി.വി.എച്ച്.എസ്.എസ് കല്‍പറ്റയില്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ ഭാഗമായുള്ള ഓണക്കാല ക്യാമ്പ് ആരംഭിച്ചു. സെപ്റ്റംബര്‍ 18, 19, 20 തീയതികളിലായി നടക്കുന്ന ക്യാമ്പ് കല്‍പറ്റ മുനിസിപ്പാലിറ്റി നാലാം വാര്‍ഡ് കൗണ്‍സിലര്‍ കെ. ഷിബു ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് രഞ്ജിത്ത് അധ്യക്ഷനായ ചടങ്ങില്‍ ഹെഡ്മിസ്ട്രസ് എം. സല്‍മ സ്വാഗതം പറഞ്ഞു. പ്രിന്‍സിപ്പാള്‍ പി.ടി സജീവന്‍, പി.ടി.എ വൈസ് പ്രസിഡന്റ് സലാം പി, എം.പി.ടിഎ പ്രസിഡന്റ് സാജിത, ഡ്രില്‍ ഇന്‍സ്ട്രക്ടര്‍ അരുണ്‍, ഗാര്‍ഡിയന്‍ എസ്.പി.സി ജോയിന്റ് കണ്‍വീനര്‍…

Read More

വെള്ളമുണ്ട ജിഎംഎച്ച്എസ്എസിൽ നവീകരണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു

വെള്ളമുണ്ട: ജി.എം.എച്ച്.എസ്.എസ് വെള്ളമുണ്ടയിൽ ജില്ലാ പഞ്ചായത്ത്‌ അനുവദിച്ച അഞ്ചു ലക്ഷം രൂപയുടെ മൈയിന്റനൻസ് ഗ്രാൻഡ് ഉപോയോഗിച്ചുള്ള നവീകരണ പ്രവൃത്തി ഉദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു.ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പറും പി.ടി.എ പ്രസിഡന്റുമായ പി.കെ അമീൻ, വൈസ് പ്രസിഡന്റ്‌ കേളോത്ത് സലീം,അംഗം ജബ്ബാർ സി. പി, പ്രിൻസിപ്പൽ പി.സി തോമസ് മാസ്റ്റർ,രേഖ സുരേഷ്,ഷാജി ഐക്കരകുടി തുടങ്ങിയവർ സംബന്ധിച്ചു.

Read More

എസ്.പി.സി. ത്രിദിന ക്യാമ്പ് തുടങ്ങി

മീനങ്ങാടി: മീനങ്ങാടി ജി.എച്ച്.എസ്. സ്കൂൾ എസ്.പി.സി. യൂണിറ്റിന്റെ ത്രിദിന അവധിക്കാല ക്യാമ്പ് തുടങ്ങി. ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ സിന്ധു ശ്രീധരൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻ്റ് എസ്. ഹാജിസ് അധ്യക്ഷത വഹിച്ചു. മീനങ്ങാടി ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ പി.വി. വേണുഗോപാൽ, ടി.പി. ഷിജു, പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ, പ്രധാനാധ്യാ പിക പി.ഒ. സുമിത, ടി.വി. കുര്യാക്കോസ്, എന്നിവർ സംസാരിച്ചു. മീനങ്ങാടി എസ്.ഐ. ബി.വി. അബ്ദുറഹിമാൻ പതാക ഉയർത്തി. ആദ്യ സെഷനിൽ കേരള പോലീസ് ഫാമിലി കൗൺസലർ എം….

Read More

അവ്യക്തിനെ കാണാൻ ഓണ സമ്മാനവുമായി ഐഡിയൽ സ്കൂൾ വിദ്യാർത്ഥികൾ

മേപ്പാടി : മുണ്ടക്കൈ – ചൂരൽമല ഉരുൾ ദുരന്തത്തിൽ ഗുരുതര പരിക്കുകളോടെ ജീവിതത്തിലേക്ക് തിരിച്ച് കയറിയ കുഞ്ഞ് അവ്യക്തിനെയും അമ്മ രമ്യയെയും കാണാൻ തിരുവോണദിനത്തിൽ സുൽത്താൻ ബത്തേരി ഐഡിയൽ ഇംഗ്ലീഷ് സ്കൂളിലെ വിദ്യാർത്ഥികളെത്തി. രാജ്യം നടുങ്ങിയ വൻ ദുരന്തത്തിൽ അവ്യക്തിന് നഷ്ടപ്പെട്ടത് സ്വന്തം അച്ഛനും കുഞ്ഞനുജത്തിയും വല്യച്ഛനും വല്യമ്മയുമടങ്ങുന്ന പ്രിയപ്പെട്ടവരെയാണ്. ചെറുപ്രായത്തിൽ വൻ ദുരന്തത്തിന് സാക്ഷിയായ അവ്യക്തിനെ കുറിച്ച വാർത്തകൾ കണ്ടാണ് ഐഡിയൽ വിദ്യാർത്ഥികൾ തങ്ങളുടെ കുഞ്ഞനുജന് സർപ്രൈസ് സ്നേഹ സമ്മാനം നല്കാൻ തീരുമാനിച്ചത്. തിരുവോണ ദിനത്തിൽ…

Read More

കെ ടെറ്റ് സർട്ടിഫിക്കറ്റ് പരിശോധന

കൽപ്പറ്റ: 2024 ഏപ്രില്‍ മാസം വരെ വിവിധ കെ.ടെറ്റ് പരീക്ഷകള്‍ വിജയിച്ചവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് പരിശോധന സെപ്തംബര്‍ 19, 20,21 തീയതികളിലായി വിവിധ കേന്ദ്രങ്ങളില്‍ നടക്കും. 19ന് ജി.എച്ച്.എസ് കാക്കവയലില്‍ കാറ്റഗറി ഒന്നിന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 1 വരെയും കാറ്റഗറി 2 ന് 2 മുതല്‍ 5 വരെയും. 20 ന് കാറ്റഗറി 3 ന് രാവിലെ 10 മുതല്‍ 5 വരെയും സര്‍ട്ടിഫിക്കറ്റ് പരിശോധന നടക്കും. 23 ന് രാവിലെ 10 മുതല്‍ 5വരെ…

Read More

പോലീസുകാരന്റെ ഗോത്ര ഭാഷയിലുളള കാവ്യസമാഹാരം പി.ജി വിദ്യാര്‍ത്ഥികൾ പഠിക്കും

കല്‍പ്പറ്റ: പോലീസുകാരന്റെ ഗോത്ര ഭാഷയിലുളള കാവ്യസമാഹാരം പി.ജി വിദ്യാര്‍ത്ഥികൾ പഠിക്കും. വയനാട്, മീനങ്ങാടി പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫിസര്‍ സിജു സി. മീനയുടെ ‘വല്ലി’യെന്ന കാവ്യസമാഹാരമാണ് കാലിക്കറ്റ് സര്‍വകലാശാലയുടെ ബിരുദാനന്തബിരുദ മലയാളം വിദ്യാര്‍ത്ഥികള്‍ പഠിക്കുക. ഗോത്രസമുദായത്തിലെ പണിയ വിഭാഗത്തിലെ സംസാര ഭാഷയിലാണ് കവിത രചിച്ചിരിക്കുന്നത്. ഈ ഭാഷക്ക് ലിപിയില്ലാത്തതിനാല്‍ മലയാളത്തിലാണ് രചന. 58 കവിതകളാണ് വല്ലിയിലുള്ളത്. കവിതകള്‍ക്ക് താഴെ മലയാളം പരിഭാഷയും ഒരുക്കിയിട്ടുണ്ട്. അടുത്ത അദ്ധ്യായന വർഷം മുതലാണ് ‘വല്ലി’ എന്ന കവിതാ സമാഹാരം സിലബസിൽ…

Read More