സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

ബത്തേരി: സത്യ സായി ബാബയുടെ ജന്മശതാബ്ദി വർഷാചരണത്തോടനുബന്ധിച്ച് ബത്തേരി സത്യസായി സേവാ സമിതിയുടെ നേതൃത്വത്തിൽ ബത്തേരി കരുണ ഹോസ്പിറ്റലിൻ്റെ സഹകരണത്തോടെ ടാക്സി ഡ്രൈവർമാർക്കായി സൗജന്യ നത്രേപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പ് സത്യസായി സേവാ സമിതി ജില്ലാ പ്രസിഡൻ്റ് ഒ. ടി. ജിതേഷ് ഉദ്ഘാടനം ചെയ്തു . ബാബു കട്ടയാട് അനിൽ എസ് നായർ , ,ഡോക്ടർ ബാബു റാം ഗോവിന്ദ്, സാൻഡോ ജോസഫ് , എം സി ശ്രീധരൻ,ബി എസ് സൂരജ് ബാബു, എസ് ആർ ബിപിൻ…

Read More

ഹെൽത്ത് ആന്റ് വെൽനെസ് സെൻ്റർ ഉദ്ഘാടനം ചെയ്തു

കണിയാമ്പറ്റ :ആസ്പിരേഷണൽ ഡിസ്ട്രിക്ട് പ്രോഗ്രാം പദ്ധതിയുടെ ഭാഗമായി- ചാലഞ്ച് ഫണ്ടിൽ ഉൾപ്പെടുത്തി കരണി കല്ലഞ്ചിറയിൽ സൈത് പാറമ്മൽ അദ്ദേഹത്തിന്റെ പിതാവ് പരേതനായ ബീരാൻ പാറമ്മൽ എന്ന വരുടെ സ്‌മരണാർത്ഥം കണിയാമ്പറ്റ ഗ്രാമ പഞ്ചായത്തിന് സൗജന്യമായി നൽകിയ 5 സെന്റിൽ നിർമാണം പൂർത്തീകരിച്ച ആയുഷ്‌മാൻ ആരോഗ്യ മന്ദിർ മെയിൻ സെൻ്ററിൻ്റെ (ഹെൽത്ത് ആന്റ് വെൽനെസ് സെൻ്റർ) ഉദ്ഘാടനം ടി. സിദ്ധിഖ് എം എൽ എ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്…

Read More

സൗജന്യ നേത്ര പരിശോധന ക്യാമ്പ് മെയ് 25ന്

പനമരം: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടന വിഭാഗമായമെഡിക്കല്‍ ചാരിറ്റബിള്‍ ഹ്യൂമന്‍ സുരക്ഷാ ട്രസ്റ്റ് (എംസിഎച്ച്) & കോയമ്പത്തൂര്‍ അരവിന്ദ് കണ്ണാശുപത്രിയുമായി ചേര്‍ന്ന് മെയ് 25ന് രാവിലെ 8 മണി മുതല്‍ 2 മണി വരെ പനമരം കൈതക്കലിലുള്ള ഹിദായത്തുല്‍ ഇസ്ലാം മദ്രസ ഓഡിറ്റോറിയത്തില്‍ സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തും. പങ്കെടുക്കുന്നവര്‍ക്ക് ചികിത്സ സൗജന്യമാണെന്ന് എംസിഎച്ച് സംസ്ഥാന ജനറല്‍ സെക്രട്ടറി പി മൊയ്തുട്ടി മൗലവി ജില്ലാ പ്രസിഡണ്ട് സി രവീന്ദ്രന്‍ ജില്ലാ ജനറല്‍…

Read More

വയനാട് ജില്ലാ നേഴ്‌സുമാർ നേഴ്‌സസ് ദിനം ആഘോഷിച്ചു

മാനന്തവാടി : മെയ് -12 നഴ്സസ് ദിനത്തോടനുബന്ധിച്ച് നടത്തേണ്ടിയിരുന്ന വിവിധ കലാമത്സരങ്ങളും സമാപന സമ്മേളനവും ഇന്ത്യ – പാക് യുദ്ധത്തിൻ്റെ പാശ്ചാതലത്തിൽ മാറ്റിവക്കുകയും മെയ് -18 ഞായറാഴ്ച ഗംഭീര കലാമത്സരങ്ങളോട്‌കൂടി ബോർഡ് സ്കൂൾ മാനന്തവാടിയിൽ നടത്തി .4:30 ന് ആരംഭിച്ച സമാപന സമ്മേളനത്തിൻ്റെ ഉദ്ഘാടനം ശ്രീ.ജസ്റ്റിൻ ബേബി അവർകൾ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രിഡൻ്റ് നടത്തുകയുണ്ടായി .ഡോ.ജെറിൻ എസ് ജെറോഡ് ജില്ലാ ആർ സി എച്ച് ഓഫീസർ മുഖ്യ പ്രഭാഷണം നടത്തി .ഡോ.മൃദുലാൽ ഫോറൻസിക് സർജൻ എം…

Read More

ലഹരി വിരുദ്ധ ക്യാമ്പയിന്‍ നടത്തി

തലപ്പുഴ: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴില്‍ നടന്ന ലഹരി വിരുദ്ധ ക്യാമ്പയിനില്‍ ചുങ്കം മുനവ്വിറുല്‍ ഇസ്ലാം മദ്‌റസ വിദ്യാര്‍ത്ഥികളും പങ്കുചേര്‍ന്നു.ലഹരി വിരുദ്ധ ബോധവല്‍ക്കരണത്തില്‍ മുഹമ്മദ് റയാന്‍ പ്രതിജ്ഞ ചൊല്ലി കൊടുത്തു. വിദ്യാര്‍ത്ഥികള്‍ ഏറ്റുചൊല്ലുകയും ലഹരി വിരുദ്ധ ഒപ്പു ശേഖരണത്തിന് ക്ലാസ് ഉസ്താദുമാര്‍ നേതൃത്വം നല്‍കുകയും ചെയ്തു. മഹല്ല് പ്രസിഡണ്ട് അബ്ദുറഹ്‌മാന്‍ സാഹിബ് ലഹരി വിരുദ്ധ ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തു.മര്‍വ്വ തഹ്‌സീന്‍ ലഹരി വിരുദ്ധ മെസേജ് അവതരിപ്പിച്ചു.മഹല്ല് ഉമറാക്കളും ഉലമാക്കളും രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും ലഹരി…

Read More

ഡോ.മൂപ്പൻസ് നഴ്സിംഗ് കോളേജിൽ ബിരുദദാനം

മേപ്പാടി : ഡോ.മൂപ്പൻസ് അക്കാദമിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിലെ ഏഴാം ബാച്ച് ബി എസ് സി നഴ്സിംഗ് വിദ്യാർത്ഥികളുടെ ബിരുദദാനം നടന്നു. കോളേജ് ക്യാമ്പസിൽ വെച്ച് നടന്ന ചടങ്ങ് ചൈൽഡ് ഹെൽത്ത്‌ നഴ്സിംഗ് പ്രൊഫസറും മണിപ്പാൽ കോളേജ് ഓഫ് നഴ്‌സിംഗിന്റെ മുൻ ഡീനുമായ ഡോ. ആനിസ് ജോർജ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ഡീൻ ഡോ. എ പി കാമത്, ഡോ.മൂപ്പൻസ് നഴ്സിംഗ് കോളേജ്…

Read More

പഠനോപകരണങ്ങളും ഭിന്നശേഷിക്കാർക്ക് വീൽചെയറുകളും വിതരണം ചെയ്തു

പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ സ്റ്റേഷൻ പരിധിയിലെ ഉന്നതികളിലെ വിദ്യാർത്ഥികൾക്കും ഉദ്യോഗാർത്ഥികൾക്കും വയോധികർക്കും വയനാട് ജില്ലാ പോലീസിന്റെ കൈത്താങ്ങ്. അരിക്കളം ഉന്നതി കമ്യൂണിറ്റി ഹാളിൽ വെച്ച് എസ്.ആർ.ഇ പദ്ധതിയിൽ ഉൾപ്പെടുത്തി വിദ്യാർത്ഥികൾക്കും, ഉദ്യോഗാർത്ഥികൾക്കും പഠനോപകരണങ്ങളും ഭിന്നശേഷിക്കാർക്ക് വീൽചെയറുകളും വിതരണം ചെയ്തു. പരിപാടിയുടെ ഉദ്ഘാടനം കൽപ്പറ്റ ഡി വൈ.എസ്.പി പി.എൽ. ഷൈജു നിർവഹിച്ചു. പടിഞ്ഞാറത്തറ ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ കെ. ദീപക് അദ്ധ്യക്ഷത വഹിച്ചു. എസ്.ഐ അജീഷ്, സി.പി.ഒ അഖിലേഷ്, എസ്.സി.പി.ഒ ടി.എം. രമേശൻ, പ്രമോട്ടർമാരായ അനൂപ്, പുഷ്പ, പവിത്ര എന്നിവർ സംസാരിച്ചു….

Read More

മൊബൈൽ വെറ്ററിനറി യൂണിറ്റും, മൊബൈൽ സർജറി യൂണിറ്റും പ്രവർത്തനം ആരംഭിച്ചു.

കൽപ്പറ്റ : കേരള സർക്കാരിന്റെ റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി 47 മൊബൈൽ വെറ്ററിനറി യൂണിറ്റുകളും, 12 മൊബൈൽ സർജറി യൂണിറ്റുകളും സംസ്ഥാനത്ത് പുതിയതായി തുടങ്ങിയതിൽ 2 എം.വി.യുകളും , 1 എം എസ് യു വും വയനാട് ജില്ലയ്ക്കു അനുവദിച്ചിട്ടുണ്ട് . മൃഗാശുപത്രി പ്രവർത്തന സമയത്തിനു ശേഷം അടിയന്തിര ചികിത്സാ സേവനം കര്ഷകരുടെ വീട്ടുപടിക്കൽ മിതമായ നിരക്കിൽ ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ഉദ്ദേശം. കൽപ്പറ്റ ബ്ലോക്കിൽ മുട്ടിൽ മൃഗാശുപത്രി ആസ്ഥാനമാക്കി ഒരു മൊബൈൽ വെറ്ററിനറി യൂണിറ്റും,…

Read More

ഉറവിട നശീകരണ ക്യാമ്പയിനുമായി ആരോഗ്യ വകുപ്പ്

സുൽത്താൻ ബത്തേരി : ആരോഗ്യ വകുപ്പ് ഈഡിസ് കൊതുക് നശീകരണം ലക്ഷ്യമിട്ട് സാമൂഹിക ഉറവിട പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി. ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ആരോഗ്യ കേന്ദ്രങ്ങളുടെയും നേതൃത്വത്തില്‍ ഡെങ്കിപ്പനി നിവാരണ ജനകീയ ക്യാമ്പയിന്റെ ഭാഗമായി ഉറവിടങ്ങള്‍ കണ്ടെത്തി പരിശോധിക്കല്‍, വൃത്തിയാക്കല്‍, ഓവുചാലുകള്‍ മൂടിവെക്കല്‍ പ്രവര്‍ത്തനങ്ങളാണ് ക്യാമ്പയിനില്‍ നടക്കുന്നത്. റബ്ബര്‍, കമുക്, കൈതച്ചക്ക തോട്ടങ്ങളില്‍ വെള്ളം കെട്ടി നിന്ന് കൊതുക് മുട്ടയിട്ട് പെരുകാന്‍ സാധ്യതയുള്ള ഇടങ്ങള്‍ പൊതുജന പങ്കാളിത്തത്തോടെ ഇല്ലാതാക്കി ഡെങ്കിപ്പനി സാധ്യതകള്‍ കുറയ്ക്കുകയാണ് ക്യാമ്പയിന്‍ ലക്ഷ്യം….

Read More

ചികിത്സാ രംഗത്ത് കൈകോർത്ത് വയനാട് ജില്ല പോലീസും ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജും

മേപ്പാടി: വയനാട് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി കുറഞ്ഞ നിരക്കിലുള്ള ആരോഗ്യ പരിശോധനാ ക്യാമ്പും സ്പെഷ്യൽ പ്രിവിലേജ് കാർഡ് വിതരണവും സംഘടിപ്പിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്. കോളേജ് കാമ്പസിൽ വെച്ച് നടന്ന ചടങ്ങിൽ പ്രിവിലേജ് കാർഡ് വിതരണോദ്ഘാടനം വയനാട് ജില്ലാ പോലീസ് മേധാവി ശ്രീ. തപോഷ് ബസുമതാരി ഐ.പി.എസിന് നൽകികൊണ്ട് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് എക്സിക്യൂട്ടീവ് ട്രസ്റ്റി യു. ബഷീർ നിർവഹിച്ചു. സുൽത്താൻ ബത്തേരി ഡി വൈ എസ് പി കെ കെ…

Read More