ഗ്ലോബൽ കെഎംസിസിയും, ദയാ പോളി ക്ലിനിക് ആർദ്രം ക്രിട്ടിക്കൽ മെഡിക്കൽ സ്‌ക്കിമിന്റെ പ്രഖ്യാപനവും സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പും നടത്തി
കണിയാമ്പറ്റ: ഗ്ലോബൽ കെഎംസിസിയും, ദയാ പോളി ക്ലിനിക് ആർദ്രം ക്രിട്ടിക്കൽ മെഡിക്കൽ സ്‌ക്കിമിന്റെ പ്രഖ്യാപനവും സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പും നടത്തി മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് നൂരിഷ ചേനോത്ത് നിർവഹിച്ചു. ഗ്ലോബൽ കെഎംസിസിയും ദയപോളി ക്ലിനിക്കും സംയുക്തമായി നടപ്പിലാക്കുന്ന ആർദ്രം പദ്ധതിയുടെ ഉദ്ഘാടനം കണിയാമ്പറ്റ പഞ്ചായത്ത് മുസ്ലിംലീഗ് പ്രസിഡൻറ് വി പി ഷുക്കൂർ ഹാജി നിർവഹിച്ചു *ആർദ്രം” പദ്ധതി* *(ഫോർത്ത് സ്റ്റേജ് ക്യാൻസർ രോഗികൾ,കിഡ്നി രോഗം മൂലം വലിയ പ്രയാസം അനുഭവിക്കുന്ന…
