ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഷീബ കെ.ക്ക് യാത്രയപ്പ് നൽകി
പനമരം: ഗ്രാമ വികസന വകുപ്പിലും തദ്ദേശ സ്വയംഭരണ വകുപ്പിലും കഴിഞ്ഞ 32 വർഷക്കാലത്തെമികച്ച സേവനത്തിന് ശേഷം സർവീസിൽ നിന്നും വിരമിക്കുന്ന പനമരം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഷീബ. കെ. ക്ക്. പനമരം ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയും ജീവനക്കാരും യാത്രയയപ്പ് നൽകി. വില്ലേജ് എക്സ്റ്റൻഷൻ ഓഫീസറായി ജോലിയിൽ പ്രവേശിച്ച മാനന്തവാടി സ്വദേശിയായ ഷീബ വി. ഇ. ഒ., എക്സ്റ്റൻഷൻ ഓഫീസർ, ജോയിന്റ് ബി. ഡി. ഒ.,. ബി. ഡി. ഒ. തസ്തികകളിൽ സേവനം നടത്തിയതിനുശേഷം ആണ് പനമരം ബ്ലോക്ക്…
