പടിഞ്ഞാറത്തറക്കാരുടെ ചിരകാല അഭിലാഷമായ ബിഎസ്പിയുടെ ചുറ്റുമതിൽ പൊളിക്കൽ പ്രവർത്തി തുടങ്ങി

പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറക്കാരുടെ ചിരകാല അഭിലാഷമായ ബിഎസ്പിയുടെ ചുറ്റുമതിൽ പൊളിക്കൽ പ്രവർത്തി തുടങ്ങി. പടിഞ്ഞാറത്തറ പൂഴിത്തോട് ബദൽ റോഡ് തുടങ്ങുന്ന ടൗണിനോട് ചേർന്നുള്ള 100 മീറ്റർ ഭാഗം ബാണാസുരസാഗർ ജലസേചന പ്രൊജക്റ്റിന്റെ ഓഫീസിന്റെ മതിൽ റോഡിലേക്ക് തള്ളി നിൽക്കുന്നതിനാൽ ഇവിടെ റോഡിന് വീതി കുറയുകയും ദിനേന മണിക്കൂറുകളോളം ഗതാഗത തടസ്സം ഉണ്ടാവുകയും ചെയ്യാറുണ്ട്. ഇത് പൊളിച്ചു നീക്കി റോഡിന് വീതി കൂട്ടുക എന്നുള്ളത് പടിഞ്ഞാറത്തറക്കാരുടെ വർഷങ്ങൾ ആയിട്ടുള്ള ആവശ്യമാണ്. കഴിഞ്ഞവർഷം ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ബി…

Read More

കഞ്ചാവുമായി യുവാവ് പിടിയിൽ

തിരുനെല്ലി: തോൽപ്പെട്ടി ആളൂറിലെ കണ്ണനെ(24) യാണ് തിരുനെല്ലി പോലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്. ബാവലി പോലീസ് എയ്ഡ് പോസ്റ്റിനു സമീപം നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലാവുന്നത്. കർണാടക ഭാഗത്തു നിന്നും ചെക് പോസ്റ്റ് വഴി നടന്നു പോകവേ പോലീസിനെ കണ്ട് പരിഭ്രമിച്ചപ്പോൾ തടഞ്ഞു നിർത്തി പരിശോധിച്ചതിലാണ് കയ്യിലുണ്ടായിരുന്ന പൊതിയിൽ 14 ഗ്രാം കഞ്ചാവ് കണ്ടെടുക്കുന്നത്.

Read More

മെഡിക്കൽ പി ജി പരീക്ഷയിൽ 100 ശതമാനം വിജയം നേടി ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജ്

മേപ്പാടി: കേരള ആരോഗ്യ സർവ്വകലാശാല 2025 ജനുവരിയിൽ നടത്തിയ മെഡിക്കൽ പി ‌ജി റെഗുലർ പരീക്ഷയിൽ 100 ശതമാനം വിജയം കൈവരിച്ച് ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജ് പോസ്റ്റ്‌ ഗ്രാജുവേറ്റ് വിദ്യാർത്ഥികൾ. 2021 – 22 അദ്ധ്യയന വർഷത്തിൽ അനസ്തേഷ്യോളജി, ജനറൽ മെഡിസിൻ, റേഡിയോ ഡയഗ്നോസിസ് തുടങ്ങിയ വിഷയങ്ങളിൽ പ്രവേശനം നേടിയ വിദ്യാർത്ഥികളിൽ ഒരു ഫസ്റ്റ് ക്ലാസ്സും 5 സെക്കന്റ്‌ ക്ലാസ്സും കരസ്ഥമാക്കികൊണ്ടാണ് ഈ വിജയം കൈവരിച്ചത്. ഇതോടെ 100 ശതമാനം വിജയം കൈവരിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ…

Read More

പുനരധിവാസം;ഹാരിസണ്‍സിന്റെ നെടുമ്പാല എസ്റ്റേറ്റ് തല്‍ക്കാലം ഏറ്റെടുക്കില്ലെന്ന് സര്‍ക്കാര്‍

കൽപ്പറ്റ : മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസത്തിനായുള്ള ഭൂമി ഏറ്റെടുപ്പില്‍ ഹാരിസണ്‍സിന്റെ നെടുമ്പാല എസ്റ്റേറ്റ് തല്‍ക്കാലം ഏറ്റെടുക്കില്ലെന്ന് സര്‍ക്കാര്‍. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന് മുന്‍പാകെ ഹാരിസണ്‍സ് മലയാളത്തിന്റെ അപ്പീലിലാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. പുനരധിവാസത്തിനായി ആദ്യഘട്ടത്തില്‍ ഏറ്റെടുക്കുക എല്‍സ്റ്റണ്‍ എസ്റ്റേറ്റ് മാത്രമായിരിക്കും. ഏറ്റെടുക്കാന്‍ ഉദ്ദേശിച്ച ഭൂമിക്ക് ഹാരിസണ്‍സ് ഇപ്പോള്‍ തുക കെട്ടിവയ്ക്കേണ്ടതില്ലെന്നും ആദ്യ ഘട്ടത്തില്‍ 430 കുടുംബങ്ങള്‍ക്കായാണ് പുനരധിവാസ പദ്ധതി നടപ്പാക്കേണ്ടതെന്നും സര്‍ക്കാരിന്റെ അഡ്വക്കറ്റ് ജനറല്‍ ഹൈക്കോടതിയെ അറിയിച്ചുആദ്യ ഘട്ടത്തില്‍ 215 കുടുംബങ്ങളെ പുനരധിവസിപ്പിക്കാനുള്ള ഭൂമി മതിയാകും. ഈ സാഹചര്യത്തില്‍…

Read More

“മുട്ടാൻ നിക്കണ്ട, മുട്ടനിടി കിട്ടും” ദുരുദ്ദേശത്തോടെ അടുത്താൽ ഇടി ഉറപ്പ്; സ്ത്രീകൾക്കായി കേരളാ പോലീസിന്റെ ജ്വാല സ്വയം പ്രതിരോധ പരിശീലനം

കൽപ്പറ്റ: ദുരുദ്ദേശത്തോടെ തങ്ങളുടെ നേരെ വരുന്നവരെ നോക്കി സ്ത്രീകൾ ഇനി ആത്മവിശ്വാസത്തോടെ പറയും- “മുട്ടാൻ നിക്കണ്ട, മുട്ടനിടി കിട്ടും”. പറയുക മാത്രമല്ല, അതിക്രമത്തിന് ശ്രമിച്ചാൽ പ്രതിരോധിക്കുകയും ചെയ്യും. കേരളാ പോലീസിന്റെ ‘ജ്വാല 3.0’ വനിതാ സ്വയം പ്രതിരോധ പരിശീലന പരിപാടിയിലൂടെ അവർ അതിനുള്ള ധൈര്യം ആർജിച്ചു കഴിഞ്ഞു. അക്രമത്തെ ചെറുക്കാനുള്ള തന്ത്രങ്ങളും, അപകടകരമായ സാഹചര്യങ്ങളിൽ പ്രതികരിക്കാനുള്ള കഴിവും, സ്വയം സംരക്ഷിക്കാനുള്ള കഴിവും പരിശീലനത്തിലൂടെ അവർ സ്വായത്തമാക്കി കഴിഞ്ഞു. അതുകൊണ്ട്, അക്രമികളെ വഴി മാറുക. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച്…

Read More

ഓണ്‍ലൈൻ മാധ്യമങ്ങളുടെ പേരില്‍ ബ്ലാക് മെയിലിങ്: അന്വേഷണത്തിന് റേഞ്ച് ഐ.ജിമാര്‍ക്ക് നിര്‍ദേശം

തിരുവനന്തപുരം: ഓണ്‍ലൈൻ മാധ്യമങ്ങളുടെയും യൂട്യൂബ് ചാനലുകളുടെയും പേരില്‍ വ്യാപാര സ്ഥാപനങ്ങളെയും വ്യവസായികളെയും മത – രാഷ്ട്രീയ നേതാക്കളെയും ബ്ലാക് മെയില്‍ ചെയ്ത് പണംതട്ടുന്ന സംഭവങ്ങള്‍ വ്യാപകമായതോടെ അന്വേഷണവുമായി കേരള പൊലീസ്. ബ്ലാക് മെയിലിങ്ങിനും പണപ്പിരിവിനുമായി നടത്തുന്ന വ്യാജ ഓണ്‍ലൈൻ ന്യൂസ് പോർട്ടലുകള്‍ക്കും യൂട്യൂബ് ചാനലുകള്‍ ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ക്കും എതിരെ കർശന നടപടി സ്വീകരിക്കാനാണ് നീക്കം. ദക്ഷിണ, ഉത്തരമേഖല ഐ.ജിമാരോട് ഇതുസംബന്ധമായ പരാതികള്‍ അന്വേഷിക്കാൻ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി മനോജ് എബ്രഹാം നിർദേശം നല്‍കി. ഓണ്‍ലൈൻ…

Read More

പഠനോത്സവവും ഗോത്രോത്സവവും ആഘോഷമാക്കി കണിയാരം എ.എൽപി സ്കൂൾ

പഠനോത്സവവും ഗോത്രോത്സവവും ആഘോഷമാക്കി കണിയാരം എ.എൽപി സ്കൂൾ കണിയാരം എ.എൽ.പി സ്കൂളിൽ പഠനോത്സവവും ഗോത്രോത്സവവും സമുചിതമായി നടത്തി. മാനന്തവാടി BPC ശ്രീ.കെ.കെസുരേഷ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ.സോണി വാഴക്കാട്ട് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക ശ്രീമതി.ബീന KM, PTA പ്രസിഡൻ്റ് ശ്രീ ആഗസ്തി TJ , ശ്രീമതി ഷൈല KM തുടങ്ങിയവർ ആശംസകളർപ്പിച്ചു. അക്ഷരമരം, പരീക്ഷണങ്ങൾ, കേരളപരിചയം, ഗോത്രകലാരൂപങ്ങളുടെ അവതരണം തുടങ്ങിയ കുട്ടികളുടെ വൈവിധ്യമാർന്ന പരിപാടികൾ ഉത്സവത്തിൻ്റെ മാറ്റുകൂട്ടി

Read More

വിദ്യാര്‍ത്ഥികളുടെ വിനോദയാത്രയ്ക്ക് നിയന്ത്രണം വരുന്നു, കര്‍ശനമായ നിബന്ധനകള്‍ നടപ്പിലാക്കും.

വിദ്യാര്‍ത്ഥികളുടെ വിനോദയാത്രയ്ക്ക് നിയന്ത്രണം വരുന്നു, കര്‍ശനമായ നിബന്ധനകള്‍ നടപ്പിലാക്കും. വിദ്യാര്‍ത്ഥികളുടെ വിനോദയാത്രകള്‍ പോലും ലഹരിയില്‍ മുങ്ങുന്നതായ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ സ്‌കൂള്‍, കോളേജ് ടൂറുകള്‍ നിരീക്ഷിക്കാന്‍ നീക്കം. പൊലീസും എക്‌സൈസും ഇതിനുള്ള പദ്ധതികള്‍ ഉടന്‍ ആവിഷ്‌കരിക്കും. കഴിഞ്ഞദിവസം തലസ്ഥാനത്ത് വിനോദ യാത്ര സംഘത്തില്‍ നിന്ന് ലഹരി വസ്തുക്കള്‍ പിടികൂടിയ സംഭവത്തിന്റെ അടിസ്ഥാനത്തിലാണിത്. കോളേജ് കാമ്ബസുകള്‍ ലഹരി മുക്തമാക്കാന്‍ കാമ്ബസുകളും ഹോസ്റ്റലുകളും പരിശോധിക്കുന്നതിന് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ അനുമതി നല്‍കിയത് പരിഗണിച്ച്‌ ലഹരിയെകെട്ടുകെട്ടിക്കാന്‍ നിരീക്ഷണവും നടപടികളും ശക്തമാക്കാനാണ് നീക്കം. മദ്ധ്യവേലനവധിക്ക്…

Read More

സംസ്ഥാനത്ത് മസ്റ്ററിങ്ങ് നടത്താത്തവർക്ക് ഈ മാസം 31 ന് ശേഷം റേഷൻ ഇല്ല

തിരുവനന്തപുരം: ഈ മാസം 31 നകം മസ്റ്ററിങ്ങ് നടത്താത്ത മുൻഗണന കാർഡ് അംഗങ്ങളെ ഭക്ഷ്യധാന്യ വിഹിത യോഗ്യതാ പട്ടികയിൽ നിന്നും ഒഴിവാക്കും. ഇക്കാര്യം കേന്ദ്രസർക്കാർ അറിയിച്ചതായി ഭക്ഷ്യമന്ത്രി ജി ആർ അനിൽ നിയമസഭയിൽ വ്യക്തമാക്കി. 95.83 ശതമാനം മുൻഗണനാ കാർഡ് അംഗങ്ങൾ മസ്റ്ററിങ്ങ് നടത്തിയിട്ടുണ്ട്. റേഷന കടകളിൽ മസ്റ്ററിങ്ങിന് സൗകര്യമുണ്ട്. കിടപ്പുരോഗികളുടെ മസ്റ്ററിങ്ങിന് ഉദ്യോഗസ്ഥ• വീടുകളിലെത്തും. മേരാ കെ വൈ സി ആപ്പിലൂടെയും മസ്റ്ററിങ്ങ് നടത്താവുന്നതാണ്. പരമാവധി പേർക്ക് മസ്റ്ററിങ്ങ് നടത്താനാണ് സർക്കാർ ശ്രമിക്കുന്നത്. തൊഴിൽ, വിദ്യാഭ്യാസ…

Read More

ജപ്തി വിരുദ്ധ ബിൽ കേരള നിയമസഭ പാസ്സാക്കി : ആയിരങ്ങൾക്ക് ആശ്വാസം! 

ജപ്തി വിരുദ്ധ ബിൽ കേരള നിയമസഭ പാസ്സാക്കി : ആയിരങ്ങൾക്ക് ആശ്വാസം! “ഭൂമിയും, വീടും ജപ്തി ചെയ്ത് ജനങ്ങളെ തെരുവിൽ തള്ളുന്ന നയം സർക്കാരിനില്ല. സർക്കാർ ജനങ്ങളെ ചേർത്ത് പിടിക്കും.” കേരളത്തിലെ ആയിരക്കണക്കിന് കുടുംബങ്ങൾക്ക് ആശ്വാസം നൽകുന്ന ജപ്തി വിരുദ്ധ ബിൽ കേരള നിയമസഭ പാസ്സാക്കി. 1968 ലെ നിയമം ഭേദഗതി ചെയ്തു കൊണ്ടാണ് 2024 ലെ നികുതി വസൂലാക്കൽ (ഭേദഗതി ) ബിൽ ( The Kerala Taxation Laws (Amendment) Bill – 2024…

Read More