മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽ കഞ്ചാവുമായി യുവതി പിടിയിൽ.

മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ വെച്ച് KSRTC ബസിൽ നടത്തിയ പരിശോധനയിൽ 45 ഗ്രാം കഞ്ചാവ് കൈവശം വെച്ച് കടത്തി കൊണ്ടുവന്ന കുറ്റത്തിന് വയനാട് സ്വദേശിയായ യുവതി പിടിയിൽ. വെങ്ങപ്പള്ളി വാവാടി ഭാഗത്ത് , പ്രീതു വിലാസം വീട്ടിൽ, ഗോപാലകൃഷ്ണൻ നായരുടെ മകളായ പ്രീതു നായർ ജി, (26) , എന്നിവരെയാണ് അറസ്റ്റ്ചെയ്തത്. പരിശോധനയിൽ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) സുനിൽ കെ, പ്രിവൻ്റീവ് ഓഫീസർ ദീപു എ, സിവിൽ എക്സൈസ് ഓഫീസർമാരായ പ്രജീഷ് എം വി,…

Read More

ഒറ്റപ്പെട്ട മഴ ഇന്നും തുടരും, ഇടിമിന്നല്‍ മുന്നറിയിപ്പ്.

സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ ഇന്നും തുടരും. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റർ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇടിമിന്നല്‍ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന…

Read More

പടിയൂർ ഊരത്തൂരിലെ ആദിവാസി യുവതിയുടെ മരണം കൊലപാതകം; രജനിയുടെ ശരീരത്തിൽ പതിമൂന്നോളം പരിക്ക്,ചവിട്ടേറ്റ് കരളിന് ക്ഷതമേറ്റു;ഭർത്താവ് പിടിയിൽ

കണ്ണൂർ: ഇരിക്കൂറിൽ യുവതിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം. പടിയൂർ ഊരത്തൂരിൽ കശുവണ്ടി പെറുക്കാനെത്തിയ വയനാട് പേര്യ കാലിമന്ദം ഉന്നതിയിലെ രജനിയാണ്(40) മരിച്ചത്. സംഭവത്തിൽ രജനിയുടെ ഭർത്താവ് പേര്യ മടത്തിൽ ഉന്നതിയിലെ എ കെ ബാബുവിനെ(41) പോലീസ് അറസ്റ്റ് ചെയ്തു രജനിയുടെ ശരീരത്തിൽ പതിമൂന്നോളം പരുക്കുണ്ടെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ചവിട്ടേറ്റ് കരളിന് ക്ഷതമേറ്റു. തലച്ചോറിനും പരുക്കുണ്ട്. ചവിട്ടിയും തല നിലത്തടിച്ചുമാണ് രജനിയെ കൊലപ്പെടുത്തിയത്.   നേരത്തെ അസ്വാഭാവിക മരണത്തിനാണ് പോലീസ് കേസെടുത്തിരുന്നത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്…

Read More

ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ നടന്ന മോഷണ കേസുകളിലെ പ്രതിയുടെ രേഖാചിത്രം പുറത്തുവിട്ടു

കല്‍പ്പറ്റ: വയനാട് ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ നടന്ന മോഷണ കേസുകളിലെ പ്രതിയാണെന്ന് സംശയിക്കുന്ന അന്യസംസ്ഥാന തൊഴിലാളിയായ ഹിന്ദി ഭാഷ സംസാരിക്കുന്ന (മലയാള ഭാഷ അറിയുന്ന) ആളാണ്. ഇയാള്‍ വയനാട് ജില്ലയിലെ കമ്പളക്കാട്(പള്ളിമുക്ക്), മുട്ടില്‍, കല്‍പ്പറ്റ, കണിയാമ്പറ്റ പനമരം. എന്നീ പ്രദേശങ്ങളില്‍ താമസിച്ചിരുന്നതായി സംശയിക്കുന്നു. ഈ രേഖാചിത്രത്തിലെ വ്യക്തിയെ കണ്ട് തിരിച്ചറിയാൻ സാധിക്കുന്നവരും മുൻപരിചയം ഉള്ളവരും, ചിത്രത്തിൽ കാണുന്ന ആളെക്കുറിച്ച് എന്തെങ്കിലും വിവരം നൽകാൻ സാധിക്കുന്നവരും താഴെ കാണുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്. എസ്.എച്ച്.ഓ കൽപ്പറ്റ :9497987196 എസ്….

Read More

പോലീസ് ജീപ്പ് അപകടത്തിൽപ്പെട്ട സംഭവം ; ഗുരുതര പരിക്കേറ്റ കച്ചവടക്കാരൻ മരിച്ചു

മാനന്തവാടി ; വള്ളിയൂർക്കാവിൽ പോലീസ് വാഹനം അപകടത്തിൽപ്പെട്ട സംഭവത്തിൽ ഗുരുതര പരിക്കേറ്റകച്ചവടക്കാരൻ മരിച്ചു. ഉന്തു വണ്ടിയിൽ കച്ചവടം ചെയ്യുകയായിരുന്ന വള്ളിയൂർക്കാവ് തോട്ടുങ്കൽ സ്വദേശി ശ്രീധരൻ (65) ആണ് മരിച്ചത്. വള്ളിയൂർക്കാവ് ജംഗ്ഷനിൽ അല്പസമയം മുൻപാണ് അപകടം. ഗുരുതര പരിക്കേറ്റ ഇദ്ദേഹത്തെ ഉടൻ മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: ലീല. മക്കൾ: മനോജ്, പ്രമോദ്, വിനോദ്, ഷീബ, ശ്രീന.

Read More

പ്രീ പ്രൈമറി ഗണിതോത്സവം ശാസ്ത്രോത്സവം നടത്തി

കമ്പളക്കാട്: കമ്പളക്കാട് ഗവൺമെന്റ് യുപി സ്കൂളിൽ പ്രീ പ്രൈമറി വിഭാഗം രക്ഷിതാക്കൾക്കുള്ള ഗണിതോത്സവം ശാസ്ത്രോത്സവം എന്നിവയുടെ ശില്പശാല 11/03/2025 ചൊവ്വാഴ്ച സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തി. സ്കൂൾ പിടിഎ വൈസ് പ്രസിഡന്റ് ശ്രീ നയീം സി എ അധ്യക്ഷ സ്ഥാനം വഹിച്ചു. മദർ പി ടി എ പ്രസിഡന്റ് ശ്രീമതി ജമീല ശില്പശാല ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ എമ്മാനുവൽ ഒ സി, സീനിയർ അസിസ്റ്റന്റ് ശ്രീമതി റോസ്മേരി പി എൽ എന്നിവർ ശില്പശാലയ്ക്ക് ആശംസകൾ…

Read More

സഹകരണ ജനാധിപത്യ വേദി ധർണ്ണ സമരം നടത്തി

മാനന്തവാടി : മാനന്തവാടി താലൂക്ക് സഹകരണ ജനാധിപത്യ വേദിയുടെ ആദിമുഖ്യത്തിൽ കേരളബാങ്ക് മാനന്തവാടി ശാഖയുടെ മുൻപിൽ ധർണ്ണ സമരം നടത്തി സമ രംജില്ല ചെയർമാൻ അഡ്വ എൻ.കെ വർഗ്ഗീസ്സ് ഉദ്ഘാടനം ചെയ്തു താലൂക്ക് ചെയർമാൻ ബെന്നി അരിഞ്ചേർമല അദ്ധ്യക്ഷത വഹിച്ചു പി.വി. ജോർജ് കുന്നത്ത് മത്തച്ചൻ എ. പ്രഭാകരൻ മാസ്റ്റർ ബേബി തുരുത്തിയിൽ സി..കെ ഉണ്ണികൃഷ്ണൻ മാസ്റ്റർ വി.വി രാമകൃഷ്ണൻ പൗലോസ് എം.എ ബീന സ ജി പെരുമ്പിൽ അപ്പച്ചൻ ഹംസ പഞ്ചാരക്കൊല്ലി എം ജി ബാബു…

Read More

പൂഴിത്തോട് പടിഞ്ഞാറത്തറ ബദൽപാത; ഏപ്രിൽ ആറിന് ജനകീയ പ്രതിരോധ സദസ്സ് സംഘടിപ്പിക്കും

പടിഞ്ഞാറത്തറ: പൂഴിത്തോട് പടിഞ്ഞാറത്തറ പാതയുടെ സർവ്വേ നടപടികൾ ഇഴഞ്ഞു നീങ്ങുന്നതിൽ പ്രതിഷേധിച്ച് ഏപ്രിൽ ആറിന് ജനകീയ പ്രതിരോധ സദസ്സ് സംഘടിപ്പിക്കും വയനാട് ചുരത്തിലെ ഗതാഗതക്കുരുക്ക് വാർത്തയല്ലാതാകുമ്പോൾ ദേശീയപാതയിലെ രാത്രി യാത്ര നിരോധനത്തിന് പരിഹാരം ഇല്ലാതെ ജനം വലയുമ്പോഴും ഈ പാതയുടെ പ്രാധാന്യം ചർച്ചയാവുന്നില്ല മുണ്ടക്കൈ ചൂരൽമല ദുരന്തം ഉണ്ടായ പ്രദേശങ്ങളിൽപോലും പരിസരത്ത് യാതൊരുവിധത്തിലുള്ള നിർമ്മാണ പ്രവർത്തികൾക്കും അനുമതി നൽകുകയില്ലെന്ന് ജില്ലാ ഭരണകൂടം പറയുമ്പോഴും ഈ ഭൂമിയുടെ വിളിപ്പാടകലെ തുരങ്ക പാതയുടെ സാധ്യതകളുമായി സർക്കാർ മുന്നോട്ട് പോവുകയാണ്, ഏറ്റെടുക്കുന്ന…

Read More

എ എൽ പി എസ് കോക്കടവിൽ കിഡ്‌സ് പാർക്ക് ആരംഭിച്ചു

തരുവണ : എ എൽ പി സ്കൂൾ കോക്കടവിൽ വിദ്യാർഥികൾക്കായി നിർമ്മിച്ച കിഡ്‌സ് പാർക്കിന്റെ ഉദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു. വാർഡ് മെമ്പർ സ്മിത ജോയ് അധ്യക്ഷത വഹിച്ചു. വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ അബ്ദുള്ള കണിയാംകണ്ടി, അമ്മദ് കൊടുവേരി, മാനേജ്‍മെന്റ് പ്രതിനിധി ഇബ്രാഹിം കെ, നാസർ കെ, പ്രധാനാധ്യാപിക മോഹിനി കെ ജെ, കെ.പി ശശികുമാർ,വിദ്യ കെ നായർ, സരിത,സെറീന, അശോകൻ എം, ഗീത ടി…

Read More

“പോഷൻ ഭി പഠായി ഭി” അങ്കണവാടി വർക്കർമാർക്ക് പരിശീലനം സംഘടിപ്പിച്ചു.

മാനന്തവാടി : ബ്ലോക്ക്‌ പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന മാനന്തവാടി ഐ.സി ഡി. എസ്. പ്രോജെക്ടിലെ അങ്കണവാടി വർക്കർമാർക്ക് “പോഷൻ ഭി പഠായി ഭി ” മൂന്നു ദിവസത്തെ ട്രെയിനിങ് വൈറ്റ് ഫോർട്ട്‌ ഹോട്ടലിൽ വെച്ച് സംഘടിപ്പിച്ചു. ട്രെയിനിങ് പരിപാടി മാനന്തവാടി സി. ഡി. പി ഒ.സിന്ധു കെ. പി.യുടെ അദ്ധ്യക്ഷതയിൽ മാനന്തവാടി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു. മിഷൻ സക്ഷം അങ്കണവാടികളുടെ പ്രധാന ഘടകങ്ങളിൽ ഒന്നായ ആദ്യകാല ശിശു സംരക്ഷണവും വിദ്യാഭ്യാസവും വിദ്യാഭ്യാസ…

Read More