മേപ്പാടി പോളിടെക്നിക് കോളേജിൽ എല്ലാ സീറ്റും വിജയിച്ച് കെ എസ് യു-എം എസ് എഫ് സഖ്യം.
മേപ്പാടി : മേപ്പാടി പോളിടെക്നിക് ക്യാമ്പസിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഏഴിൽ ഏഴു സീറ്റും നേടി കെഎസ്‌യു -എം എസ് എഫ് സഖ്യം അധികാരത്തിൽ. കാലങ്ങളായി എസ്എഫ്ഐ വിജയിച്ചിരുന്ന മേപ്പാടി പോളിടെക്നിക്കിൽ 2022 ൽ ആണ് ആദ്യമായി യുഡിഎഫിന് യൂണിയൻ ലഭിച്ചത്. കഴിഞ്ഞവർഷം എസ് എഫ് ഐ തിരിച്ചു പിടിച്ചു. ഈ വർഷം മുഴുവൻ സീറ്റും കെഎസ്‌യു എം എസ് എഫ് സഖ്യം തിരിച്ചുപിടിക്കുകയും ചെയ്തു. ചെയർമാൻ ആകാശ് എം ഡി ,ജനറൽ സെക്രട്ടറി മുഹമ്മദ് ഷാഫി, വൈസ്…
