14 രാജ്യങ്ങൾ പിന്നിട്ടഅഞ്ചംഗ സംഘത്തിന്വെള്ളമുണ്ടയിൽ സ്വീകരണം നൽകി
വെള്ളമുണ്ട: അമ്പത്തിയേഴ് ദിവസം,പതിനാല് രാജ്യങ്ങള്‍,27,000 കിലോമീറ്ററുകള്‍ ! ലണ്ടനില്‍നിന്ന് റോഡ് മാര്‍ഗം കേരളത്തിലേക്കുള്ള യാത്രയില്‍ അമ്പത്തിയേഴാം ദിവസം വയനാട്ടിലെത്തിയ അഞ്ചംഗ മലയാളി സംഘത്തിന് വയനാട് ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷന്റെ ആഭിമുഖ്യത്തിൽ ഉജ്ജ്വല സ്വീകരണം നൽകി. ബ്രിട്ടീഷ് വിരുദ്ധ സമരങ്ങൾക്ക് പഴശ്ശിയോടൊപ്പം അണിനിരന്ന കുറിച്ച്യ പോരാളികളുടെ വീര സ്‌മൃതികളുറങ്ങുന്ന അത്തിക്കൊല്ലി തറവാട്ട് മുറ്റത്ത് നടന്ന ചടങ്ങ് യാത്രികർക്ക് വേറിട്ട അനുഭവമായി. സ്വീകരണ യോഗം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘടനം…
