കടമാന്‍തോട് പദ്ധതി: പ്രതിഷേധ റാലി നടത്തി
പുൽപ്പള്ളി : കടമാന്‍തോട് ജലസേചന പദ്ധതി വിരുദ്ധ സമിതി ടൗണില്‍ നടത്തിയ പ്രതിഷേധ റാലിയില്‍ വന്‍ ജനപങ്കാളിത്തം. ക്ഷേത്ര പരിസരത്ത് ആരംഭിച്ച് ടൗണ്‍ ചുറ്റി ബസ് സ്റ്റാന്‍ഡ് പരിസരത്ത് സമാപിച്ച റാലിയില്‍ സ്ത്രീകളും കുട്ടികളും അടക്കം അനേകര്‍ അണിനിരന്നു. നൂറുകണക്കിനു കുടുംബങ്ങളെ കുടിയൊഴിയാന്‍ നിര്‍ബന്ധിതമാക്കുന്ന കടമാന്‍തോട് പദ്ധതി ഉപേക്ഷിക്കുക, കടമാന്‍തോട് പദ്ധതി: പുല്‍പള്ളിയില്‍ റാലി ഇന്ന് പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളില്‍ കാര്‍ഷിക, ഗാര്‍ഹിക ആവശ്യങ്ങള്‍ക്കു ജല ലഭ്യത ഉറപ്പുവരുത്തുന്നതിന് പരിസ്ഥിതി സൗഹൃദ ശാസ്ത്രീയ പദ്ധതികള്‍ പ്രാവര്‍ത്തികമാക്കുക, സര്‍വേ…
