ജനദ്രോഹ നിയമങ്ങള്‍ അംഗീകരിക്കില്ല; കത്തോലിക്ക കോണ്‍ഗ്രസ്

സുല്‍ത്താന്‍ ബത്തേരി: ഇഎസ്എയുമായി ബന്ധപ്പെട്ട് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം ബാധകമാക്കുന്ന ജനദ്രോഹ നിയമങ്ങള്‍ അംഗീകരിക്കില്ലെന്ന് കത്തോലിക്ക കോണ്‍ഗ്രസ് മാനന്തവാടി രൂപത പ്രസിഡന്റ് ജോണ്‍സണ്‍ തൊഴുത്തുങ്കല്‍. ഇഎസ്എ വിജ്ഞാപനത്തിനെതിരേ കത്തോലിക്ക കോണ്‍ഗ്രസ് മാനന്തവാടി രൂപത സമിതി സംഘടിപ്പിച്ച ജാഗ്രതാദിനാചരണം മൂലങ്കാവ് സെന്റ് ജോര്‍ജ് ഇടവകയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനവാസ മേഖലകളെയും കൃഷിയിടങ്ങളെയും സാധാരണക്കാരുടെ ജീവിതോപാധികളെയും ബാധിക്കുന്ന നിയമങ്ങള്‍ ജനവിരുദ്ധമാണ്. വികസിത രാജ്യങ്ങളും വ്യവസായിക രാജ്യങ്ങളും കാര്‍ബണ്‍ തുലിത പരിപാടിയുടെ ഭാഗമായി അവികസിത രാജ്യങ്ങളെയും വികസ്വര രാജ്യങ്ങളെയും ബഹുരാഷ്ട്ര…

Read More

    നല്ലൂര്‍നാട് എംആര്‍എസ് സ്‌കൂളില്‍ പൂക്കൃഷിക്ക് തുടക്കമായി

    നല്ലൂര്‍നാട് ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പൂക്കൃഷിക്ക് തുടക്കമായി. ഓണത്തിന് സ്വന്തം സ്‌കൂള്‍ മുറ്റത്തുനിന്നും വിരിയുന്ന പൂക്കള്‍ കൊണ്ട് പൂക്കളമൊരുക്കാനാണ് പത്ത് സെന്റ് സ്ഥലത്ത് വിദ്യാര്‍ത്ഥികള്‍ പൂക്കൃഷി ഇറക്കുന്നത്. ചെണ്ടുമല്ലി, വാടാര്‍മല്ലി പൂക്കളുടെ കൃഷി ഉദ്ഘാടനം എടവക കൃഷി ഓഫീസര്‍ കെ.ജി സുനില്‍ നിര്‍വ്വഹിച്ചു. വിദ്യാര്‍ത്ഥികളില്‍ കാര്‍ഷിക അവബോധവും പ്രകൃതിയോടുള്ള സ്‌നേഹവും വളര്‍ത്താന്‍ പൂന്തോട്ട നിര്‍മ്മാണവും പൂക്കൃഷിയും വളരെ അനുയോജ്യമാണെന്ന് അദ്ദേഹം പറഞ്ഞു. എന്‍ എസ് എസിന്റെ നേതൃത്വത്തിലാണ് പൂന്തോട്ടത്തിന്റെ സംരക്ഷണവും കൃഷി പരിപാലനവും നടക്കുന്നത്. സ്‌കൂള്‍…

    Read More

    എം എസ്.എസ് പ്രതിനിധി കൺവൻഷൻ സംഘടിപ്പിച്ചു.

    മാനന്തവാടി…പാവപ്പെട്ടരോഗികളെയും,അ ശരണരെയും ചേർത്തു പിടിച്ചുകൊണ്ടുള്ള എം എസ്.എസ്.ന്റെ ജീവ കാരുണ്യ പ്രവർത്തനം ശ്ലാഖനീയമാണെന്ന് ഉഷാ വിജയൻ എം.എൽ.എ.പറഞ്ഞു.എം എസ്.എസ്.മാനന്തവാടി താലൂക്ക് കമ്മിറ്റി സംഘടിപ്പിച്ച പ്രതിനിധി കൺവെൻഷൻ ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.മാനന്തവാടി ബാഫഖി ഹോമിൽ നടന്ന ചടങ്ങിൽ ഖാലിദ് മുതുവോടൻ അദ്ധ്യക്ഷം വഹിച്ചു.സി.എച്.ഇബ്രാഹിം കുട്ടി സ്വാഗതം പറഞ്ഞു.യോഗത്തിൽ വെച്ച് മാനന്തവാടിയുടെ വികസന രേഖ ജില്ലാ പ്രസിഡന്റ് മനാഫ് എം.എൽ.എ.ക്ക് കൈമാറി.മുനിസിപ്പലിറ്റിസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേർസൺ പി.വി.എസ്.മൂസ്സ,ജലീൽ കണിയമ്പറ്റ, സി.എച്.അന്ദ്രുഹാജി,റഷീദ് പനമരം,അഹമ്മദ് മാസ്റ്റർ,അഷ്‌റഫ് തുടങ്ങിയവർ സംസാരിച്ചു. സൈഫുദ്ധീൻ P…

    Read More

    നവകേരള സദസ്സ്: സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

    നവകേരള സദസ്സ്: സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു നവംബര്‍ 23ന് മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സിന്റെ മാനന്തവാടി നിയോജക മണ്ഡലം സ്വാഗത സംഘം ഓഫീസ് ഒ.ആര്‍ കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മാനന്തവാടി താലൂക്ക് കോണ്‍ഫറന്‍സ് ഹാളിലാണ് സ്വാഗത സംഘം ഓഫീസ് പ്രവര്‍ത്തിക്കുന്നത്. സബ് കളക്ടര്‍ ആര്‍ ശ്രീലക്ഷ്മി, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിന്‍ ബേബി, തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എല്‍സി ജോയ്, തഹസില്‍ദാര്‍ എം.ജെ അഗസ്റ്റിന്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ എം.സി രാകേഷ്,…

    Read More

      വയനാട് കള്ളാടിയിലെ മണ്ണിടിച്ചിൽ: രക്ഷാപ്രവർത്തനം ഊർജിതമെന്ന് മുഖ്യമന്ത്രി

      വയനാട് കള്ളാടിയിലെ മണ്ണിടിച്ചിൽ ദുരന്തത്തിൽ രണ്ട് പേർ മരിച്ചതായും ഏഴ് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ഏഴ് പേരെ കാണാതായതായും മുഖ്യമന്ത്രി വി ഡി സതീശൻ. കാണാതായവരിൽ അധികവും പ്രദേശത്ത് ജോലി ചെയ്തിരുന്ന തൊഴിലാളികളാണെന്നാണ് പ്രാഥമിക വിവരം. രക്ഷാപ്രവർത്തനങ്ങൾ വിവിധ സേനകളുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയിലെത്തി സ്ഥിതിഗതികൾ വിലയിരുത്തിയതിനു ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.   മീനങ്ങാടിയിൽ നിന്നുള്ള എൻഡിആർഎഫ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. കോഴിക്കോട് നിന്നുള്ള അംഗങ്ങളും…

      Read More

        ദേവർഗദ്ദ ഉന്നതിയിലെ മാരനെ കൊലപ്പെടുത്തിയ കടുവ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലായി.

        പുൽപള്ളി: വണ്ടിക്കടവ് ദേവർഗദ്ദ ഉന്നതിയിലെ മാരനെ കൊലപ്പെടുത്തിയ കടുവ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലായി. ഇന്നു പുലർച്ചെ ഒന്നരയോടെ വണ്ടിക്കടവ് വനാതിർത്തിയിൽ ഹാജിയാർ കടവിൽ സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. കൂടിന് അടുത്തു സ്ഥാപിച്ച ലൈവ് ക്യാമറ വനം വകുപ്പിൻ്റെ നിരീക്ഷണത്തിലായിരുന്നു. 2016 ലെ സെൻസസിൽ ആദ്യമായി കണ്ടെത്തിയ WW L48 എന്നു നാമകരണം ചെയ്ത ആൺ കടുവ ബന്ദിപ്പൂർ കടുവ സങ്കേതത്തിനു ചേർന്നു ബത്തേരി റേഞ്ചിലാണ് കണ്ടുവന്നിരുന്നത്. 2018 വരെ വയനാട് വന്യജീവി സങ്കേതത്തിൽ കണ്ടുവന്ന…

        Read More

          ജുനൈദ് കൈപ്പാണി ഇടപെട്ടു: കാരാട്ട്ക്കുന്നിലെ കുടിവെള്ളപ്രശ്നം പരിഹരിച്ചു

          അഞ്ചാംമെയിൽ: വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് കെല്ലൂർ വാർഡിലെ കാരാട്ട്ക്കുന്ന് പ്രദേശവാസികളുടെ പതിറ്റാണ്ടുകളായുള്ള ആവശ്യമായിരുന്നു കുടിവെള്ള പ്രശ്നം. വയനാട് ജില്ലാ പഞ്ചായത്തിന്റെ 10 ലക്ഷം അനുവദിച്ചുകൊണ്ട് ജില്ലാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണും ഡിവിഷൻ മെമ്പറുമായ ജുനൈദ് കൈപ്പാണി പ്രശ്നം സമയബന്ധിതമായി പരിഹരിച്ചിരിക്കുകയാണ്. പദ്ധതിയുടെ ഉദ്ഘാടനം ജുനൈദ് കൈപ്പാണി നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത്‌ വാർഡ് മെമ്പർ റംല മുഹമ്മദ്‌, ഗ്രാമപഞ്ചായത്ത് അംഗം തോമസ് പൈനാടത്ത് തുടങ്ങിയവരും മറ്റ് വിശിഷ്ട വ്യക്തികളും നാട്ടുകാരും ചേർന്ന് ഉദ്ഘാടനപരിപാടികൾ ആഘോഷപൂർവ്വം നടത്തി.നാട്ടുകാരുടെയും നാടിന്റെയും സ്പന്ദനങ്ങൾ തിരിച്ചറിഞ്ഞുകൊണ്ടുള്ള ജുനൈദ്…

          Read More

          ബാവലി പുഴയരികിൽ വയോധികമൃതദേഹം കണ്ടെത്തി

          ബാവലി : കേരള കർണാടക അതിർത്തി ബാവലി പുഴയാരികെ വയോധികന്റെ മൃതദേഹം കണ്ടെത്തി.ആളെ തിരിച്ചറിഞ്ഞിട്ടില്ല.മുളങ്കാടിന് സമീപമായി ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടത്. ഏകദേശം 70 നും 80 വയസ്സിനും ഇടയിൽ പ്രായം തോന്നിക്കുന്ന വയോധിക മൃതദേഹമാണ് കണ്ടെത്തിയത്. ഇദ്ദേഹത്തെ ഇന്നലെ വൈകിട്ട് അവിടെ ഈ ഭാഗത്ത് കണ്ടതായി നാട്ടുകാർ പറയുന്നുണ്ട്. എന്തെങ്കിലും വിവരമറിയുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടണം.

          Read More

            “ഹെവൻസ് ഡാർലിങ്ങ്” വിബിഎസ് ഗംഭീരമായി സമാപിച്ചു

            പടിഞ്ഞാറത്തറ: വയനാട് ജില്ലയിലെ കുട്ടികളുടെ ഏറ്റവും വലിയ അവധിക്കാല സംഗമമായ ദ അനോയിന്റഡ് ജെനെറേഷൻ (റ്റാഗ്) & ബെതൽ ഇന്ത്യ ലൈഫ് ചർച്ച് ഒരുക്കിയ ഹെവൻസ് ഡാർലിങ്ങ് വി. ബി.എസ് സെൻ്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി സ്കൂൾ ഡാം സൈറ്റ് പടിഞ്ഞാറത്തറയിൽ സമാപിച്ചു.ഏപ്രിൽ 21 മുതൽ 23 വരെ മൂന്ന് ദിവസം നീണ്ടു നിന്ന ക്യാമ്പിൽ 300 ഓളം കുട്ടികളും മുതിർന്നവരും പങ്കെടുത്തു.വയനാട് ജില്ലയിൽ തന്നെ ഏറ്റവും വലിയ അവധിക്കാല സംഗമമായിരിക്കുകയാണ് ധ അനോയിന്റഡ് ജെനെറേഷൻ ടാഗ്…

            Read More

              സംസ്ഥാനത്ത് അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ അതിവേഗം മുന്നേറുന്നു: മന്ത്രി ഒ. ആർ കേളു

              സംസ്ഥാനത്ത് അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണെന്ന് പട്ടികജാതി-പട്ടികവർഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ. ആർ കേളു. മാനന്തവാടി ഒഴക്കോടി കുളങ്ങര അമ്പലം റോഡ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. 20 ലക്ഷം എം. എൽ. എ ഫണ്ട്‌ ഉപയോഗിച്ചാണ് റോഡ് നിർമാണം പൂർത്തീകരിച്ചത്. റോഡുകൾ, പാലങ്ങൾ, ആശുപത്രികൾ, വിദ്യാലയങ്ങൾ എന്നിവ ഉൾപ്പെടെ വിവിധ മേഖലകളിൽ സംസ്ഥാനത്ത് വലിയ മാറ്റങ്ങളാണ് നടക്കുന്നതെന്നും വികസന പ്രവർത്തനങ്ങൾ നഗരപ്രദേശങ്ങളിലേക്കു മാത്രം പരിമിതപ്പെടാതെ ഉൾമേഖലകളിലും മികച്ച രീതിയിൽ വ്യാപിക്കുകയാണെന്നും മന്ത്രി പറഞ്ഞു….

              Read More