മിന്നാതെ ‘മിന്നല്‍’; സര്‍ക്കാരിന്‍റെ പുതിയ ബ്രാന്‍ഡി പ്രഖ്യാപനത്തില്‍ ഒതുങ്ങി.
സർക്കാരിന്റെ സ്വന്തം ബ്രാൻഡിയായ മിന്നൽ മാജിക് ഉടൻ വിപണിയിലെത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന മദ്യ ഉപഭോക്താക്കൾക്ക് നിരാശ. കൊട്ടിഘോഷിച്ച് രണ്ട് മാസം മുൻപ് നിര്‍മാണോദ്ഘാടന മാമാങ്കം നടന്നെങ്കിലും ഒരു കുപ്പി ബ്രാൻഡി പോലും വിപണിയിലെത്തിക്കാനായില്ല. അടിസ്ഥാന സൗകര്യം ഉറപ്പാക്കാതെ തട്ടിക്കൂട്ട് ഉദ്ഘാടനം നടത്തിയതിന് ശേഷമാണ് സ്പിരിറ്റും അനുബന്ധ മദ്യ നിർമാണ സാധനങ്ങളും എത്തിക്കാനുള്ള നെട്ടോട്ടം തുടരുന്നത്. ആഘോഷപൂർവം രണ്ട് മാസം മുൻപ് മേനോൻപാറയിൽ നടന്ന ഉദ്ഘാടനത്തില്‍ മിന്നൽ വേഗത്തിൽ മിന്നൽ മാജിക് ബ്രാൻഡി വിപണിയിൽ എത്തുമെന്നായിരുന്നു എക്സൈസ് മന്ത്രിയുടെ പ്രഖ്യാപനം….
