പുതുയുഗ യാത്രക്ക് 10ന് വയനാട്ടില്‍ ആവേശോജ്വല സ്വീകരണം നല്‍കും;  ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി യു ഡി എഫ് നേതാക്കള്‍

പുതുയുഗ യാത്രക്ക് 10ന് വയനാട്ടില്‍ ആവേശോജ്വല സ്വീകരണം നല്‍കും; ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി യു ഡി എഫ് നേതാക്കള്‍ കല്‍പ്പറ്റ: പത്തു വര്‍ഷത്തെ ഇടതുഭരണത്തിന് ബദലായി പുതിയൊരു കേരളം എന്ന മുദ്രാവാക്യമുയര്‍ത്തി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നയിക്കുന്ന പുതുയുഗയാത്രക്ക് നാളെ (ഫെബ്രുവരി 10) ജില്ലയില്‍ ആവേശോജ്വല സ്വീകരണം നല്‍കുമെന്ന് ജില്ലാ യു ഡി എഫ് കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഫെബ്രുവരി 10ന് ചൊവ്വാഴ്ച വയനാട് ജില്ലയിലെത്തുന്ന യാത്രക്ക് മൂന്ന് നിയോജകമണ്ഡലങ്ങളിലെയും വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം…

Read More

സ്വകാര്യ ആശുപത്രികളിൽ നഴ്‌സുമാർക്ക് ത്രീ ഷിഫ്റ്റ് സമ്പ്രദായം

ഗ്രാമീണ മേഖലകളിൽ വാഹന സൗകര്യം കുറവായതിനാൽ എല്ലാ ആശുപത്രികളിലും നഴ്‌സുമാർക്ക് ത്രീ ഷിഫ്റ്റ് സമ്പ്രദായം ഏർപ്പെടുത്താൻ ആരോഗ്യ വകുപ്പ് നിർദേശം.   രാത്രി ഷിഫ്റ്റ് വൈകീട്ട് ആറ് മുതൽ രാവിലെ ആറ് വരെയായി ക്രമീകരിക്കണം. പകൽ ഷിഫ്റ്റ് എട്ട് മണിക്കൂർ ആയിരിക്കും. ജോലി സമയം ആഴ്ചയിൽ 48 മണിക്കൂറായി നിശ്ചയിക്കണമെന്നും നിർദേശമുണ്ട്.   യുവജനക്ഷേമവും യുവജന കാര്യവും സംബന്ധിച്ച നിയമസഭാ സമിതിയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നിർദേശം.   ▪️ഒരുദിവസം അധികമായി ചെയ്യുന്ന ജോലി സമയം പരമാവധി മൂന്ന്…

Read More

കേരള പോലീസ് അസോസിയേഷൻ 39ാം വയനാട് ജില്ലാ സമ്മേളനം; വോളിബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു

മാനന്തവാടി: കണിയാമ്പറ്റ മില്ലുമുക്ക് വച്ച് വെക്കുന്ന കേരള പോലീസ് അസോസിയേഷൻ 39ാം വയനാട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി വോളിബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു. മേരി മാതാ കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് നടത്തിയ മത്സരത്തിൽ ജില്ലയിൽ നിന്നും 4 ടീമുകളാണ് മത്സരത്തിൽ പങ്കെടുത്തത്. ആവേശകരമായ മത്സരത്തിൽ ബത്തേരി സബ് ഡിവിഷൻ ചാമ്പ്യന്മാരും കൽപ്പറ്റ സബ് ഡിവിഷൻ റണ്ണേഴ്സ് അപ്പുമായി. സമ്മേളനത്തിന്റെ ഭാഗമായി ക്രിക്കറ്റ്‌ ടൂർണമെന്റ്, ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റ്, ഫുട്ബോൾ ടൂർണമെന്റ് എന്നിവ സംഘടിപ്പിച്ചിരുന്നു. ഫെബ്രുവരി 16ന് രാവിലെ…

Read More

മെഡിക്കല്‍ കോളേജിലെ അടച്ചിട്ട ശൗചാലയങ്ങള്‍ ഉടന്‍ തുറന്നുനല്‍കണം: എസ്ഡിപിഐ

മാനന്തവാടി: മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പുതുതായി നിര്‍മിച്ച ബ്ലോക്കുകളില്‍ അടച്ചിട്ടിരിക്കുന്ന ശൗചാലയങ്ങള്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമായി ഉടന്‍ തുറന്നുനല്‍കണമെന്ന് എസ്ഡിപിഐ മാനന്തവാടി മുനിസിപ്പല്‍ കമ്മിറ്റി. ആയിരക്കണക്കിനാളുകള്‍ ദിവസവും ചികില്‍സയ്‌ക്കെത്തുന്ന മെഡിക്കല്‍ കോളേജില്‍ പൊതു ശൗചാലയങ്ങളുടെ അപര്യാപ്തത നിലനില്‍ക്കെയാണ് ഈ അനാവശ്യ പൂട്ടിയിടല്‍. രോഗികളെ പരിചരിക്കാന്‍ ദിവസങ്ങളോളം ആശുപത്രിയില്‍ കഴിയേണ്ടിവരുന്നവര്‍ക്കും ഒ.പിയില്‍ ചികില്‍സയ്‌ക്കെത്തി പരിശോധനാ ഫലങ്ങള്‍ക്കായി മണിക്കൂറുകളോളം കാത്തിരിക്കേണ്ടിവരുന്നവര്‍ക്കും ഏറെ സഹായകമാകേണ്ട സൗകര്യമാണ് അധികൃതരുടെ അനാസ്ഥ കാരണം അടച്ചിട്ടിരിക്കുന്നത്. ശൗചാലയങ്ങള്‍ ഉടന്‍ തുറന്ന് ശുചിത്വത്തോടെ ഉപയോഗയോഗ്യമാക്കാന്‍ ആശുപത്രി അധികൃതര്‍ അടിയന്തര…

Read More

കെ പി സി സി സംസ്ക്കാര സാഹിതി കലാജാഥക്ക് സ്വീകരണം നൽകി

മാനന്തവാടി: പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന യു ഡി എഫ് പുതുയുഗ യാത്രയുടെ പ്രചരണാർത്ഥം കെ പി സി സി സംസ്ക്കാര സാഹിതി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന കലാജാഥക്ക് മാനന്തവാടിയിൽ സ്വീകരണം നൽകി. ജില്ലാ പ്രസിഡൻ്റ് സുരേഷ് ബാബു വാളൽ അധ്യക്ഷത വഹിച്ച യോഗം മാനന്തവാടി ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് എ എം നിശാന്ത് ഉദ്ഘാടനം ചെയ്തു.സംസ്ഥാന വൈസ് ചെയർമാൻ എം പ്രദീപ് കുമാർ, യു ഡി എഫ് ചെയർമാൻ അഡ്വ എൻകെ…

Read More

ഹൈബ്രിഡ് കഞ്ചാവും ചരസുമായി യുവാക്കൾ അറസ്റ്റിൽ

പടിഞ്ഞാറത്തറ കാവുമന്ദം: വയനാട് അസിസ്റ്റൻ്റ് എക്സൈസ് കമ്മീഷണർ എസ്. നിജുമോൻ്റെ നേതൃത്വത്തിൽ കൽപ്പറ്റ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷർഫുദ്ദീൻ.T യും സംഘവും, വയനാട് എക്സൈസ് എൻഫോഴ്സ്മെൻ്റ് & ആൻ്റി നാർക്കോട്ടിക്ക് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എ. രമേഷും സംഘവും, കൽപ്പറ്റ എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ ജി. ജിഷ്ണുവും സംഘവും സംയുക്തമായി പടിഞ്ഞാറത്തറ കാവുമന്ദം മാടക്കുന്ന് ഭാഗത്തുള്ള റിസോർട്ടിൽ അർദ്ധരാത്രിയിൽ നടത്തിയ റെയിഡിൽ ഹൈബ്രിഡ് കഞ്ചാവും ചരസുമായി രണ്ട്പേരെ അറസ്റ്റ് ചെയ്തു. മഹാരാഷ്ട്ര താനെ കല്ല്യാൺ ഡോംബിവ്‌ലി…

Read More

സോഷ്യൽ മീഡിയ വഴി വിദ്യാർത്ഥിനിയെ ഭീഷണിപ്പെടുത്തിയയാൾ പിടിയിൽ

കേണിച്ചിറ : ഇൻസ്റ്റാഗ്രാം വഴി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിരന്തരം പിന്തുടർന്ന് ശല്യം ചെയ്യുകയും കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ ആലപ്പുഴ കായംകുളം പുതിയവിള സിബിൻ ശശിധരനെ (34) കേണിച്ചിറ പോലീസ് പിടികൂടി. കേണിച്ചിറ സ്വദേശിയായ പെൺകുട്ടിയുടെ മാതാവിന്റെ ഫോണിലുള്ള ഇൻസ്റ്റാഗ്രാം അക്കൗണ്ടിലേക്കാണ് പ്രതി നിരന്തരം സന്ദേശങ്ങൾ അയച്ചിരുന്നത്. 2024 മുതൽ ഇയാൾ ലൈംഗിക ഉദ്ദേശത്തോടെ പെൺകുട്ടിയെ പിന്തുടരുകയും മോശമായ രീതിയിൽ സംസാരിക്കുകയും ചെയ്തിരുന്നു. കൂടാതെ, പെൺകുട്ടിയുടെ സഹോദരിയുടെ ഫോട്ടോകൾ കൈക്കലാക്കി അവ ഫേസ്ബുക്കിലും യൂട്യൂബിലും പ്രചരിപ്പിക്കുമെന്നും, കുടുംബത്തെ…

Read More

മോഷണക്കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയയാൾ പിടിയിൽ

മോഷണക്കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയയാൾ പിടിയിൽ -പിടിയിലായത് നിരവധി മോഷണക്കേസിലെ പ്രതി ബത്തേരി : മോഷണ കേസിൽ ജാമ്യമെടുത്ത് കോടതി നടപടിക്രമങ്ങളിൽ സഹകരിക്കാതെ മുങ്ങി നടന്ന വൈത്തിരി ലക്കിടി അരമല ലക്ഷംവീട് മുരുക(31) നെയാണ് ബത്തേരി പോലീസ് പിടികൂടിയത്. 2018 ജനുവരിയിൽ ബത്തേരിയിലെ മഞ്ജുമ കൊമ്പ്ലക്സിലെ കേണൽസ് ആക്കാദമി ഫോർ പേഴ്സണൽ ട്രെയിനിങ് എന്ന സ്ഥാപനത്തിലെ പൂട്ട് പൊളിച്ച് 30000 രൂപ വില വരുന്ന ലാപ്ടോപ് മോഷ്ടിച്ച കേസിൽ ജാമ്യത്തിലിറങ്ങി കോടതിനടപടികളിൽ ഹാജരാവാതെ മുങ്ങി നടക്കുകയായിരുന്നു. ഇയാൾ ജില്ലക്കകത്തും…

Read More

ദേശീയ പണിമുടക്ക് വിജയിപ്പിക്കുക:കേരള ആർട്ടിസാൻസ് യൂണിയൻ സിഐടിയു

കേന്ദ്ര സർക്കാരിൻ്റെ തെറ്റായ തൊഴിൽ നയങ്ങളിൽ പ്രതിശേധിച്ച് കൊണ്ട് ഫിബ്രവരി 12 ന് നടക്കുന്ന പൊതുപ്പണിമുടക്ക് വിജയിപ്പിക്കാൻ – നിർമ്മാണ മേഖലയിലെ എല്ലാ തൊഴിലാളികളും രംഗത്തിറങ്ങണമെന്ന് കേരള ആർട്ടിസാൻസ് യൂണിയൻ [ CITU ] മാനന്തവാടി ഏരിയ കൺവൻക്ഷൻ ആവശ്യപ്പെട്ടു. കൺവൻ ക്ഷൻ യൂണിയൻ ജില്ലാ പ്രസിഡണ്ട് P.J ആൻ്റണി ഉദ്ഘാടനം ചെയ്തു. ഏറിയ പ്രസിഡണ്ട് ‘ടി.കെ പരമേശ്വരൻ അദ്ധ്യക്ഷതവഹിച്ചു. സംസ്ഥാന കമ്മറ്റി അംഗങ്ങളായ, പത്മിനി, PCവൽസല എന്നിവർ സംസാരിച്ചു. ഏറിയ സെക്രട്ടറി അബ്ദുൾ ആസിഫ് സ്വാഗതവും…

Read More

മുള്ളൻപന്നിയെ വേട്ടയാടി; രണ്ട് പേർ വനംവകുപ്പിന്റെ പിടിയിൽ; തോക്കും വെടിമരുന്നും പിടിച്ചെടുത്തു

സുൽത്താൻ ബത്തേരി: ബീനാച്ചി എസ്റ്റേറ്റിൽ മുള്ളൻപന്നിയെ വേട്ടയാടിയ സംഘത്തിലെ രണ്ട് പേരെ വനംവകുപ്പ് പിടികൂടി. മീനങ്ങാടി കൃഷ്ണഗിരി സ്വദേശികളായ ഊരുക്കണ്ടി അനീഷ് എ., മധു ഒ.ബി. എന്നിവരെയാണ് വനപാലക സംഘം അറസ്റ്റ് ചെയ്ത‌ത്.   ഇന്ന് പുലർച്ചെ ഇരുളം ഫോറസ്റ്റ് ഓഫീസർമാരായ പി.വി. സുന്ദരേശൻ, എം.എസ്. സുരേഷ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പട്രോളിംഗിനിടെയാണ് പ്രതികൾ വലയിലായത്. ഇവരിൽ നിന്ന് മുള്ളൻപന്നിയുടെ ജഡം, നാടൻ തോക്ക്, കത്തി, വെടിമരുന്ന് എന്നിവയും പ്രതികൾ സഞ്ചരിച്ച ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു.   സംഘത്തിലുണ്ടായിരുന്ന…

Read More