രാഷ്ട്രീയ മേധാവിത്വത്തിലൂടെ ജനാധിപത്യ പ്രക്രിയ സംരക്ഷിക്കണം: കെ.എന്‍.എ.ഖാദര്‍
നീലഗിരി: രാഷ്ട്രീയ മേധാവിത്വം എന്നത് അധികാരത്തിന്റെ കേന്ദ്രീകരണം മാത്രമല്ല, മറിച്ച് ജനങ്ങളുടെ ആശങ്കകളും ആവശ്യങ്ങളും മനസ്സിലാക്കി അവയ്ക്ക് നീതിപൂര്‍വ്വമായ പരിഹാരങ്ങള്‍ കണ്ടെത്തുന്ന ഉത്തരവാദിത്വമാണെന്നും രാഷ്ട്രീയ മേധാവിത്വത്തിലൂടെ ജനാധിപത്യ പ്രക്രിയ സംരക്ഷിക്കുകയാണ് വേണ്ടതെന്നും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എന്‍.എ ഖാദര്‍ അഭിപ്രായപ്പെട്ടു. നീലഗിരി ആര്‍ട്ട്‌സ് & സയന്‍സ് കോളേജില്‍ വെച്ച് നടത്തിയ കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന എക്‌സിക്യൂട്ടീവ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യത്തിന്റെ യഥാര്‍ത്ഥ ശക്തി ജനങ്ങളിലാണ്. എന്നാല്‍, ഈ ശക്തിയെ…
