കേരളം ഒരു ഭരണമാറ്റത്തിന് ജനങ്ങൾ തയ്യാറെടുത്തു കഴിഞ്ഞു: കെസി വേണുഗോപാൽ

    കേരളം ഒരു ഭരണമാറ്റത്തിന് ജനങ്ങൾ തയ്യാറെടുത്തു കഴിഞ്ഞു,അതിന്റ തുടക്കം ഈ വരുന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ യു.ഡി.എഫ്.ന്റെ ഉജ്വല വിജയത്തോട് കൂടി ആയിരിക്കുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പറഞ്ഞു .വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് യു.ഡി.എഫ്.തിരഞ്ഞെടുപ്പ് കൺവെൻഷൻസിറ്റി ഓഡിറ്റോറിയത്തിൽ വെച്ചു ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ചെയർമാൻ ഷാജി ജേകബ് അദ്ധ്യക്ഷം വഹിച്ചു.കൺവീനർ മോയി ആറങ്ങാടൻ സ്വാഗതം പറഞ്ഞു.സംസ്ഥാന മുസ്ലിം ലീഗ് സെക്രെട്ടറിമാരായ അബ്ദുൾ റഹ്‌മാൻ രണ്ടത്താണി,സി.മമ്മൂട്ടി,ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് കെ കെ.അഹമ്മദ് ഹാജി,ജനറൽ സെക്രട്ടറി…

    Read More

    പെരിക്കല്ലൂർ ഗവൺമെൻറ് സ്കൂൾ സമീപമുള്ള വെയ്റ്റിംഗ് ഷെഡ് തകർന്നു കിടക്കാൻ തുടങ്ങിയിട്ട് ഒന്നരവർഷം

    പെരിക്കല്ലൂർ : പെരിക്കല്ലൂർ ഗവൺമെൻറ് സ്കൂളിന് സമീപമുള്ള വെയ്റ്റിംഗ് ഷെഡ് തകർന്നു കിടക്കാൻ തുടങ്ങിയിട്ട് ഒന്നരവർഷം കഴിഞ്ഞു. 2014 ൽ പെരിക്കല്ലൂർ വ്യാപാരി വ്യവസായി ഏകോപസമിതി ജൂബിലി വർഷത്തിന്റെ സ്മാരണക്കായി സ്ഥാപിച്ച ബസ് വെയിറ്റിംഗ് ഷെഡാണ് ഭാരവാഹികളുടെ ശ്രദ്ധക്കുറവ് മൂലം ഈ നിലയിൽ കിടക്കുന്നത്. ഒന്നരവർഷം മുമ്പ് സാധനങ്ങൾ കയറ്റി വിൽപ്പനയ്ക്ക്‌ വരുന്ന വാഹനം തിരിക്കുന്നതിനിടയിൽ ഷെഡിന്റെ ഒരു ഭാഗം തകർക്കുകയായിരുന്നു. അന്ന് നാട്ടുകാരും സമീപമുള്ള വ്യാപാരികളും മറ്റും വാഹന ഉടമയുടെ ഫോൺ നമ്പർ മേടിച്ച് ഭാരവാഹികൾക്ക്…

    Read More

      നിയന്ത്രണം വിട്ട കാർ ഫുട്പാത്തിലേക്ക് ഇടിച്ചു കയറി അപകടം

      പനമരം: പനമരം ടൗണിൽ നിയന്ത്രണം വിട്ട് കാർ ഫുട്പാത്തിലേക്ക് ഇടിച്ചു കയറി അപകടം ഇന്ന് പുലർച്ചെ ചിരാൽ സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത് .ആർക്കും പരിക്കില്ല. ഇടിയുടെ ആഘാതത്തിൽ കാറും, കടയുടെ ഷെഡ്റൂം പൂർണ്ണമായും തകർന്നു..

      Read More

        കെ.ജി.എം.ഒ.എ., ഐ.എം.എ., സ്റ്റാഫ് കൗൺസിൽ ചേർന്ന് പുൽപ്പള്ളി സി.എച്ച്.സി.യിൽ സംയുക്ത പ്രതിഷേധ ധർണ

        പുൽപ്പള്ളി : ഡോ. ജിതിൻ രാജ് എതിരെ നടന്ന അധാർമ്മികമായ അക്രമത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി കെ.ജി.എം.ഒ.എ., ഐ.എം.എ.യും സ്റ്റാഫ് കൗൺസിലും ചേർന്ന് പുൽപ്പള്ളി സമൂഹാരോഗ്യ കേന്ദ്രത്തിൽ സംയുക്ത പ്രതിഷേധ ധർണ സംഘടിപ്പിച്ചു. പുൽപള്ളി സാമൂഹികരോഗ്യ കേന്ദ്രം മുതൽ പുൽപള്ളി ടൗൺ വരെ പ്രതിഷേധ ജാഥയും നടത്തി.   ധർണയുടെ ഉദ്ഘാടന പ്രസംഗം സി.എച്ച്.സി. മെഡിക്കൽ ഓഫീസർ ഡോ. പ്രഭാകരൻ നിർവഹിച്ചു. ഐ.എം.എ. സംസ്ഥാന ഘടക ഭാരവാഹി ഡോ. സണ്ണി ജോർജ്, കെ.ജി.എം.ഒ.എ. ജില്ലാ പ്രസിഡന്റ് ഡോ….

        Read More

          ബത്തേരി ബ്ലോക്കിൽ കുട നിർമ്മാണ പരിശീലനം പൂർത്തിയായി; സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു

           സുൽത്താൻബത്തേരി: കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ബത്തേരി ബ്ലോക്കിലെ വിവിധ സി.ഡി.എസുകളിൽ നിന്നുള്ള അയൽക്കൂട്ട അംഗങ്ങൾക്കായി സംഘടിപ്പിച്ച 15 ദിവസത്തെ കുട നിർമ്മാണ പരിശീലനം പൂർത്തിയായി. പൊന്നാനി സ്കിൽ ഫാക്ടറി ട്രെയിനിംഗ് ആൻഡ് കൺസൾട്ടൻസി പ്രൈവറ്റ് ലിമിറ്റഡിന്റെ സഹകരണത്തോടെയാണ് പരിശീലനം നൽകിയത്. കോഴ്സ് വിജയകരമായി പൂർത്തിയാക്കിയവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ കെ.പി. ജയചന്ദ്രൻ നിർവ്വഹിച്ചു. ചടങ്ങിൽ അസിസ്റ്റന്റ് മിഷൻ കോർഡിനേറ്റർ സലീന കെ.എം, ഡി.പി.എം ഹുദൈഫ് പി, ശ്രുതി രാജൻ, പി ….

          Read More

            സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യത; 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്

            തിരുവനന്തപുരം: കാസർകോട് , കണ്ണൂർ ഒഴികെയുള്ള 12 ജില്ലകളിലും കാലാവസ്ഥ വകുപ്പിൻ്റെ മഴ മുന്നറിയിപ്പ് . എറണാകുളം, ഇടുക്കി ജില്ലകളിൽ അതിശക്തമായ മഴക്ക് സാധ്യത ഉള്ളതിനാൽ ഓറഞ്ച് മുന്നറിയിപ്പാണ് പ്രഖ്യാപിച്ചത്. ഇവിടെ 115.6 മുതൽ 204.4 മില്ലിമീറ്റർ വരെ മഴക്ക് സാധ്യതയുണ്ട്. തിരുവനന്തപുരം കൊല്ലം, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, തൃശ്ശൂർ ,പാലക്കാട് ,മലപ്പുറം, കോഴിക്കോട് വയനാട് ,ജില്ലകളിൽ മഞ്ഞ അലർട്ടും കാലാവസ്ഥ വകുപ്പ് നൽകിയിട്ടുണ്ട് .ഈ ജില്ലകളിലും ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട് പത്തനംതിട്ട, കോട്ടയം, ഇടുക്കി…

            Read More

              വിമാനാപകടം; മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ അന്തരിച്ചു

              മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ വിമാനാപകടത്തിൽ കൊല്ലപ്പെട്ടു. അജിത് പവാർ സഞ്ചരിച്ച വിമാനം ബാരാമതിയിൽ ലാൻഡിങിനിടെ തകർന്ന് വീഴുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ അജിത് പവാറിനെ ആശുപ്രതിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്നവരുടെയും നില ഗുരുതരമാണ്. വിമാനം കത്തിയമരുന്നതിന്റെ നടുക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.   നാല് സുപ്രധാന യോഗങ്ങളിൽ പങ്കെടുക്കുന്നതിനായാണ് അജിത് പവാർ ബാരാമതിയിലേക്ക് തിരിച്ചത്. രാവിലെ ഒൻപത് മണിയോടെയാണ് അപകടമുണ്ടായത്.

              Read More

                “കൂട്” ഭവന പദ്ധതി; ശിലാസ്ഥാപനം നടത്തി

                കേണിച്ചിറ: യാക്കോബായ സഭ മലബാർ ഭദ്രാസനത്തിനു കീഴിൽ പ്രവർത്തിക്കുന്ന ‘കൂട് ‘ ഭവന പദ്ധതിയിൽ താഴമുണ്ടയിൽ ചേലപ്പുഴ എൽദോ തോമസ് സൗജന്യമായി നൽകിയ സ്ഥലത്ത് പുതുതായി നിർമിക്കുന്ന ഭവനങ്ങളുടെ ശിലാസ്ഥാപനം മലബാർ ഭദ്രാസനാധിപൻ ഗീവർഗീസ് മോർ സ്തേഫാനോസ് മെത്രാപ്പോലീത്ത നിർവഹിച്ചു. അർഹരായ രോഗികൾക്ക് സഹായം, മംഗല്യ സഹായം, വീടില്ലാത്തവർക്ക് സ്ഥലവും വീടും ഒരുക്കുക എന്നിങ്ങനെയുള്ള ചാരിറ്റി പ്രവർത്തനങ്ങളാണ് കൂട് പദ്ധതിയുടെ ലക്ഷ്യം. ഭദ്രാസന സെക്രട്ടറി ഫാ. ബേസിൽ കരനിലത്ത്, വൈദിക സെക്രട്ടറി ഫാ. മത്തായി കുഞ്ഞ് ചാത്തനാട്ട്കുടി,…

                Read More

                വയനാട് മെഡിക്കല്‍ കോളേജ്; സര്‍ക്കാരും മന്ത്രിയും വയനാട്ടുകാരെ വഞ്ചിക്കുകയാണ്: ടി.മുഹമ്മദ്

                മാനന്തവാടി: വയനാട് മെഡിക്കല്‍ കോളേജിന്റെ കാര്യത്തില്‍ സര്‍ക്കാരും,മാനന്തവാടി ക്കാരുടെ മന്ത്രിയും വയനാട്ടുകാരെ നാളിതുവരെ ഒന്നും ചെയ്യാതെ വഞ്ചിക്കുകയാണന്ന് മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ടി.മുഹമ്മദ് ആരോപിച്ചു. മാനന്തവാടി നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രവര്‍ത്തക സമിതി യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസം ബസ് അപകടം നടന്നപ്പോൾ പരുക്കേറ്റരെ മറ്റ് അശുപത്രികളിലേക്ക് റഫർ ചെയ്യുകയാണ് ഉണ്ടായത്. മെഡിക്കൽ കോളേജിന്റെ ശോചനീയാവസ്ഥയ്ക്കെതിരെ ശക്തമായ സമര പരിപാടിൾ നടത്തുന്നതിൻ്റെ ഭാഗമായി മെയ് 3 ശനിയാഴ്ച രാവിലെ…

                Read More

                  മാനന്തവാടി മെഡിക്കൽ കോളജിൽ രോഗികളെ മഴയത്ത് എക്സ്-റേ എടുക്കാൻ കൊണ്ടുപോയി; ദൃശ്യങ്ങൾ പുറത്ത്

                  മാനന്തവാടി മെഡിക്കൽ കോളജിൽ രോഗികളെ മഴയത്ത് എക്സ്-റേ എടുക്കാൻ കൊണ്ടുപോയി; ദൃശ്യങ്ങൾ പുറത്ത് തലയ്ക്ക് പരിക്കേറ്റ വയോധിക അടക്കമുള്ള രോഗികളെയാണ് കനത്ത മഴയത്ത് സ്ട്രെച്ചറിൽ കിടത്തി എക്‌സ്റേ യൂണിറ്റിലേക്ക് കൊണ്ടുപോയത്. മാനന്തവാടി: മാനന്തവാടി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ രോഗികളെ മഴയത്ത് എക്സറേ എടുക്കാൻ കൊണ്ടുപോയതായി പരാതി. മാനന്തവാടി മെഡിക്കൽ കോളജിലാണ് സംഭവം. തലയ്ക്ക് പരിക്കേറ്റ വയോധിക അടക്കമുള്ള രോഗികളെയാണ് കനത്ത മഴയത്ത് സ്ട്രെച്ചറിൽ കിടത്തി എക്സ്റേ യൂണിറ്റിലേക്ക് കൊണ്ടുപോയത്. മഴയത്ത് രോഗികളെയും കൊണ്ട് അറ്റൻഡർമാർ പോകുന്ന…

                  Read More