കാരുണ്യത്തിന്റെ കയ്യൊപ്പിൻ മഹല്ലിന്റെ സ്നേഹാദരം
ന്യൂറോ ബ്ലാസ്റ്റോമ എന്ന മാരകമായ രോഗം പിടിപെട്ട് MVR ക്യാൻസർ സെന്റർ കോഴിക്കോട് ചികിത്സയിലുള്ള ആയിഷ ഫിൽസ രണ്ടു വയസ്സ് മാത്രം പ്രായമുള്ള കുട്ടിയുടെ ചികിത്സയിലേക്ക് അഡ്വക്കേറ്റ് ഷമീർ കുന്നമംഗലം നേതൃത്വം നൽകിയ ആയിഷ ഫില്‍സ ജനകീയ സഹായ കമ്മിറ്റിയോട് ചേർന്ന് സുമനസ്കരുടെ സഹായങ്ങൾ വാങ്ങി എടുക്കുന്നതിന് നേതൃത്വം നൽകിയ കമ്പളക്കാട്ടെ യുവ കൂട്ടായ്മയെ മഹല്ല് കമ്മിറ്റിയുടെ ആദരവ് നൽകി. ഇസ്സത്തുൽ ഇസ്ലാം സംഘം മഹല്ല് കമ്മിറ്റി ഭാരവാഹികളായ മൊയ്തൂട്ടി കാവുങ്ങൽ.അബ്ദുൽ ഷുക്കൂർ വി പി. പിസി…
