ഹൃദയ വൈകല്യമുള്ള കുട്ടികൾക്കായുള്ള സൗജന്യ ചികിൽസ പദ്ധതിക്ക് തുടക്കമായി

    കൽപ്പറ്റ : റോട്ടറി കൽപ്പറ്റ റോട്ടറി ഇൻ്റർനാഷണൽ , കൽപ്പറ്റ ലിയോ കാർഡിയാക് സെൻ്റർ എന്നിവയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ഹൃദയ വൈകല്യമുള്ള കുട്ടികൾക്കായുള്ള സൗജന്യ ചികിൽസ കൽപ്പറ്റ ലിയോ ഹോസ്പിറ്റലിൽ വെച്ച് റോട്ടറി ഡിസ്ട്രിക്റ്റ് ഗവർണർ ഡോ. സന്തോഷ് ശ്രീധർ ഉദ്ഘാടനം ചെയ്തു. തദവസരത്തിൽ ചിൽഡ്രൻസ് സ്പെഷ്യലിസ്റ്റും കാർഡിയാക് സർജനുമായ ഡോ: കമ്രാൻ്റെ നേതൃത്വത്തിൽ 3 കുട്ടികൾക്ക് മേൽ പ്രൊസീജിയർ നടത്തി. ലിയോ ഹോസ്പിറ്റൽ എം.ഡി. ഡോ. ടി.പി.വി സുരേന്ദ്രൻ മേൽ ചികിൽസാ രീതിയെപ്പറ്റി വിശദീകരിച്ചു. കുട്ടികളിൽ…

    Read More

      എടപ്പെട്ടി സ്കൂളിൽ ക്രിസ്മസ് ആഘോഷിച്ചു

      എടപ്പെട്ടി: ഗവ. എൽ പി സ്കൂളിൽ വിപുലമായ പരിപാടികളോടെ ക്രിസ്മസ് ആഘോഷിച്ചു. ആഘോഷത്തിൻ്റെ ഭാഗമായി ക്രിസ്മസ് ട്രീ,പുൽക്കൂട് എന്നിവ തയ്യാറാക്കി. വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരും ക്രിസ്മസ് കരോൾ നടത്തി. എടപ്പെട്ടി സെൻ്റ് സെബാസ്റ്റ്യൻസ് പള്ളി വികാരി ഫാദർ ജോർജ് മൈലാടൂർ ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്തു. മുട്ടിൽ ഗ്രാമപഞ്ചായത്ത് മെമ്പർ കെ എം ജോഷി മുഖ്യാതിഥിയായിരുന്നു. പി ടി എ പ്രസിഡൻ്റ് ബി ഖദീജ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ പി എസ് ഗിരീഷ്കുമാർ, എസ് എം സി ചെയർമാൻ…

      Read More

        നടിയെ ആക്രമിച്ച കേസ്,വിചാരണ കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകാൻ സംസ്ഥാന സർക്കാർ ഉത്തരവിറക്കി

        കൊച്ചി : നടിയെ ആക്രമിച്ച കേസിലെ വിചാരണ കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകാൻ സംസ്ഥാന സർക്കാർ ഉത്തരവിറക്കി. ഡി ജി പിയുടെയും സ്പെഷ്യൽ പ്രോസിക്ക്യൂട്ടറുടെയും ശുപാർശകൾ അംഗീകരിച്ച് ഇന്നലെയാണ് സർക്കാർ അനുമതി നൽകിയത്. നടിയെ ആക്രമിച്ച കേസിലെ നിർണായകമായ ഡിജിറ്റൽ തെളിവുകൾ തള്ളിയത് നിസ്സാര കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണെന്നാണ് ഡിജിപിയും സ്പെഷ്യൽ പ്രോസിക്യൂട്ടരും ചൂണ്ടിക്കാട്ടുന്നത്.   എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി എട്ടാം പ്രതി ദിലീപ് ഉൾപ്പെടെയുള്ള നാലുപേരെ കുറ്റവിമുക്തരാക്കിയ നടപടിയെ ചോദ്യം ചെയ്താണ് സർക്കാർ അപ്പീൽ…

        Read More

          മൊതക്കരയിൽ കൊയ്ത്തുത്സവം നടത്തി 

          വെള്ളമുണ്ട:മൊതക്കര ഗവ.എൽ.പി സ്കൂളിന്റെ നേതൃത്വത്തിൽ നടത്തിയ നെൽകൃഷിയുടെ വിളവെടുപ്പ് വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി എക്സ് ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളിൽ കാർഷിക അവബോധം ഉണ്ടാക്കുവാൻ വേണ്ടി സ്കൂൾ പി. ടി. എ യുടെ ആഭിമുഖ്യത്തിലാണ് കൃഷിയിറക്കിയത്. പി. ടി. എ പ്രസിഡന്റ്‌ ജയേഷ്കുമാർ വി. സി അധ്യക്ഷത വഹിച്ചു. ഗ്രാമീൻ ബാങ്ക് മാനേജർ ജിഷ്ണു ആനന്ദ് മുഖ്യ അതിഥി ആയിരുന്നു. എച്ച്.എം ദേവകി ടീച്ചർ പദ്ധതി വിശദീകരിച്ചു.

          Read More

            എൽ എസ് എസ്, യു എസ് എസ് പരീക്ഷകൾ അട്ടിമറിക്കാനുള്ള നീക്കം ഉപേക്ഷിക്കണം: കെ പി എസ് ടി എ

            കണിയാമ്പറ്റ : പ്രൈമറി വിദ്യാർത്ഥികൾക്കായി നടത്തുന്ന എൽ എസ് എസ്, യു എസ് എസ് പരീക്ഷകളുടെ വിശ്വാസ്യത തകർക്കുന്ന നീക്കത്തിൽ നിന്നും സർക്കാർ പിൻവാങ്ങണമെന്ന് കെ പി എസ് ടി എ കണിയാമ്പറ്റ ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. സ്കോളർഷിപ്പ് അനുവദിക്കുന്നതിന് കട്ട് ഓഫ് മാർക്ക് നിശ്ചയിക്കുമെന്ന പുതിയ തീരുമാനം പുന:പരിശോധിക്കണം. വിദ്യാർത്ഥികൾക്ക് വർഷങ്ങളായി നൽകാനുള്ള സ്കോളർഷിപ്പ് തുക ഉടൻ വിതരണം ചെയ്യണം. സംസ്ഥാന വൈസ് പ്രസിഡൻ്റ് പി എസ് ഗിരീഷ്കുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡൻ്റ്…

            Read More

              വാളയാറിലെ സംഘപരിവാർ ആൾക്കൂട്ടക്കൊല; എസ്ഡിപിഐ പ്രതിഷേധിച്ചു.

              മാനന്തവാടി : വാളയാറിൽ ദലിത് യുവാവിനെ ആർഎസ്എസ് പ്രവർത്തകർ വിചാരണ നടത്തി അടിച്ചുകൊന്നതിൽ പ്രതിഷേധിച്ച് എസ്ഡിപിഐ മാനന്തവാടി മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു.   വാളയാർ അട്ടപ്പള്ളത്ത് രാമനാരായണൻ എന്ന ദലിത് യുവാവിനെ തല്ലികൊന്ന സംഘപരിവാർ ക്രിമിനലുകളെയും ഗൂഡാലോചന നടത്തിയവരെയും കണ്ടെത്തി മാതൃകപരമായി ശിക്ഷിക്കണമെന്നും വിദ്വേഷത്തിന്റെ ഭാഗമായി നടന്ന ആൾക്കൂട്ടക്കൊല ആവർത്തിക്കാതിരിക്കാൻ ഉള്ള കർശന നടപടി സർക്കാർ സ്വീകരിക്കണമെന്നും സർക്കാർ നിസംഗത വെടിയണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.   പ്രതിഷേധത്തിന് മണ്ഡലം പ്രസിഡന്റ് സുലൈമാൻ വി, സെക്രട്ടറി സജീർ എം…

              Read More

                ഉത്സവകാലത്ത് ഫലപ്രദമായ വിപണി ഇടപെടൽ സാധ്യമാക്കും : മന്ത്രി ജി ആർ അനിൽ

                ഉത്സവകാലത്ത് ഫലപ്രദമായ വിപണി ഇടപെടൽ സാധ്യമാക്കും : മന്ത്രി ജി ആർ അനിൽ * സപ്ലൈകോയുടെ ക്രിസ്മസ്- പുതുവത്സര ഫെയറുകൾ തുടങ്ങി   സർക്കാർ ഉത്സവകാലത്ത് ഫലപ്രദമായ വിപണി ഇടപെടൽ സാധ്യമാക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ. ജനങ്ങൾക്ക് ആശ്വാസകരമായ രീതിയിൽ വിപണിയിൽ അവശ്യ സാധനങ്ങളുടെ വില നിയന്ത്രിക്കാൻ സപ്ലൈക്കോയുടെ ഉത്സവ ഫെയറുകളിലൂടെ കഴിയും. സപ്ലൈകോയുടെ ക്രിസ്മസ് – പുതുവത്സര ഫെയറിന്റെ സംസ്ഥാനതല ഉദ്ഘാടനം പുത്തരിക്കണ്ടം നായനാർ പാർക്കിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.  …

                Read More

                  ആരോഗ്യ ബോധവൽക്കരണ ക്യാംപ് നടത്തി.

                  പുൽപള്ളി: ആരോഗ്യമേഖലയിൽ 3 പതിറ്റാണ്ട് പ്രവർത്തനം പൂർത്തിയാക്കിയ ജ്യോതി ഡയഗ്നോസ്റ്റിക് സെൻ്ററിൻ്റെ നേതൃത്വത്തിൽ 10 ദിവസം നീണ്ട ആരോഗ്യ ബോധവൽക്കരണ ക്യാംപ് നടത്തി. കുറഞ്ഞ ചെലവിൽ മെച്ചപ്പെട്ട രോഗനിർണയം നടത്താനള്ള സൗകര്യങ്ങളും ഏർപ്പെടുത്തിയിരുന്നു. മാനന്തവാടി രൂപതാ സഹായമെത്രാൻ മാർ. അലക്സ് താരാമംഗലം ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻ്റ് മത്തായി ആതിര അധ്യക്ഷത വഹിച്ചു. ജോസ് കുന്നത്ത്, ബെന്നി അനുപമ, ഇ.എസ്. ബെന്നി, വിൽസൻ തേവർകാട്ടിൽ, പി.എ. പ്രകാശൻ, ഇ.എഫ്. ഡൊമിനിക്, മാത്യു ആക്കാന്തിരി…

                  Read More

                    അപ്രന്റീസ്ഷിപ്പ് മേള സംഘടിപ്പിച്ചു 

                    കല്‍പ്പറ്റ ഗവ ഐ.ടി.ഐയില്‍ സംഘടിപ്പിച്ച നാഷണല്‍ അപ്രന്റീസ് മേള അസിസ്റ്റന്റ് കളക്ടര്‍ പി. പി അര്‍ച്ചന ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ മേഖലകളില്‍ തൊഴിലവസരങ്ങള്‍ ലഭ്യമാക്കാന്‍ അപ്രന്റീസ്ഷിപ്പ് മേള അവസരമൊരുക്കി. തൊഴില്‍ മേളയില്‍ രജിസ്റ്റര്‍ ചെയ്ത 89 ഉദ്യോഗാര്‍ത്ഥികളില്‍ 41 പേര്‍ വനിതകളായിരുന്നു. മേളയില്‍ 11 സ്ഥാപനങ്ങള്‍ പങ്കെടുത്തു. രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ ഉദ്യോഗാര്‍ത്ഥികളെയും വിവിധ സ്ഥാപനങ്ങള്‍ ഷോര്‍ട്ട്‌ലിസ്റ്റില്‍ ഉള്‍പ്പെടുത്തി. പുളിയാര്‍മല വാര്‍ഡ് കൗണ്‍സിലര്‍ ആര്‍ രഞ്ജിത്ത് അധ്യക്ഷനായ പരിപാടിയില്‍ വിവിധ സര്‍ക്കാര്‍, സ്വയംഭരണ, സ്വകാര്യ സ്ഥാപന…

                    Read More

                      സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ.

                      തിരുവനന്തപുരം ക്രിസ്തുമസ് പുതുവത്സര തിരക്ക് പ്രമാണിച്ച് കേരളത്തിലേക്ക് അധിക ട്രെയിൻ സർവീസ് പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ ക്രിസ്തുമസ് സീസണിൽ യാത്രക്കാർക്ക് സുഗമമായ യാത്ര ഉറപ്പാക്കുന്നതിനാണ് സർവീസ് പ്രഖ്യാപിച്ചതെന്ന് റെയിൽവേ വ്യക്തമാക്കി. ബംഗ്ലൂരിൽ നിന്ന് കൊല്ലത്തേക്കാണ് ട്രെയിൻ സർവീസ് പ്രഖ്യാപിച്ചിരിക്കുന്നത് എസ് എം വി ടി ബാംഗ്ലൂരു മുതൽ കൊല്ലം വരെയും തിരിച്ചും ട്രെയിൻ സർവീസ് നടത്തും. ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനായി ഡിസംബർ 22 തിങ്കളാഴ്ച രാവിലെ ആരംഭിക്കുമെന്ന് റെയിൽവേ അറിയിച്ചു.   ട്രെയിൻ സമയം  …

                      Read More