ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഹരിതമയമാക്കാൻ ഹരിതസേനയും കുട്ടി പോലീസും.

    പനമരം: ഡിസംബർ 11-ന് നടക്കുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഹരിത പെരുമാറ്റച്ചട്ടം പാലിച്ചുകൊണ്ട് മാലിന്യമുക്തമാക്കുന്നതിനുള്ള വിപുലമായ തയ്യാറെടുപ്പുകൾ പൂർത്തിയായി. പനമരം ഗ്രാമപഞ്ചായത്ത് ഹരിതകർമ്മസേനയും സ്കൂളിലെ കുട്ടി പോലീസ് അംഗങ്ങളും സംയുക്തമായാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന ജൈവ മാലിന്യം, അജൈവ മാലിന്യം എന്നിവ കൃത്യമായി ശേഖരിച്ച് ശാസ്ത്രീയമായി സംസ്കരിക്കുന്നതിനുള്ള ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഹരിതകർമ്മസേനയുടെ നേതൃത്വത്തിൽ പോളിംഗ് ബൂത്തുകളിലും പരിസരങ്ങളിലും മാലിന്യം തരംതിരിച്ച് ശേഖരിക്കുന്നതിനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തി. ഈ മഹത്തായ സംരംഭത്തിന് SPC അധ്യാപകരായ നവാസ്…

    Read More

      ഭൗതീക ശരീരം മെഡിക്കൽ പഠനത്തിന് വിട്ടുനൽകി കെ. രവീന്ദ്രന് ശ്രദ്ധാഞ്ജലി അർപ്പിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്

      മേപ്പാടി: മരണാനന്തരം ഭൗതിക ശരീരം മെഡിക്കൽ പഠനത്തിന് വിട്ടുനൽകിയ കെ. രവീന്ദ്രന് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് എക്സിക്യൂട്ടീവ് ട്രസ്റ്റി യു. ബഷീർ, പ്രിൻസിപ്പാൾ ഡോ. എലിസബത് ജോസഫ്, അനാട്ടമി വിഭാഗം മേധാവി ഡോ. ശിവശ്രീ രംഗ എന്നിവർ പൊഴുതനയിലെ വീട്ടിലെത്തി ശ്രദ്ധാഞ്ജലി അർപ്പിച്ചു. വയനാട് ടൂറിസം ലോക ഭൂപടത്തിൽ ഇടംപിടിക്കും മുൻപേ അതിന്റെ വഴികൾ തുറന്നതും സ്വന്തം വീടിന്റെ വാതിൽ അതിഥികൾക്ക് തുറന്നുകൊടുത്തുകൊണ്ട്, പിന്നീട് ആയിരങ്ങൾക്ക് ആശ്രയമായി മാറിയ ഹോം സ്റ്റേ സംസ്കാരത്തിന് വയനാട്ടിൽ തുടക്കം…

      Read More

        വ്യോമയാന മേഖലയിൽ നിർമിത ബുദ്ധിക്ക് നിർണായക സ്ഥാനം: വിദ്യാർത്ഥികൾ കാലത്തിനൊത്ത് മാറണമെന്ന് സെന്തിൽ കുമാർ

        വ്യോമയാന മേഖലയിൽ നിർമിത ബുദ്ധിക്ക് നിർണായക സ്ഥാനം: വിദ്യാർത്ഥികൾ കാലത്തിനൊത്ത് മാറണമെന്ന് സെന്തിൽ കുമാർ   @ അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ദിനാചരണം സി.ഐ.എ.എസ്.എൽ അക്കാദമിയിൽ നടന്നു     നെടുമ്പാശ്ശേരി: നിർമിത ബുദ്ധിയും ഓട്ടോമേഷനും വ്യോമയാന മേഖലയുടെ മുഖച്ഛായ മാറ്റുകയാണെന്നും, ഈ മാറ്റങ്ങൾക്കനുസരിച്ച് നൈപുണ്യ വികസനം കൈവരിക്കാൻ വിദ്യാർത്ഥികൾ തയ്യാറാകണമെന്നും എയർ ഇന്ത്യ സാറ്റ്‌സ് അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് സെന്തിൽ കുമാർ പറഞ്ഞു. സി.ഐ.എ.എസ്.എൽ അക്കാദമിയിൽ നടന്ന അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ദിനാചരണത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു…

        Read More

          ജില്ലയില്‍ 189 പോളിങ് ബൂത്തുകളില്‍ വെബ്കാസ്റ്റിങ് സൗകര്യം ഒരുക്കും

          കൽപ്പറ്റ :തദ്ദേശ തിരഞ്ഞെടുപ്പിന് ജില്ലയിലെ 189 പോളിങ് ബൂത്തുകളില്‍ വെബ് കാസ്റ്റിങ് സൗകര്യം ഒരുക്കുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ഡി.ആര്‍ മേഘശ്രീ അറിയിച്ചു. കല്‍പറ്റ ബ്ലോക്കില്‍ 69 ബൂത്തുകളും പനമരം ബ്ലോക്കില്‍ 32 ബൂത്തുകളും സുല്‍ത്താന്‍ ബത്തേരി ബ്ലോക്കില്‍ 25 ബൂത്തുകളും മാനന്തവാടി ബ്ലോക്കില്‍ 63 ബൂത്തുകളുമാണ് വെബ്കാസ്റ്റിങ് സംവിധാനം ഒരുക്കുന്നത്. കെല്‍ട്രോണും അക്ഷയയും സംയുക്തമായാണ് ബൂത്തുകളില്‍ വെബ് കാസ്റ്റിങ് സജ്ജീകരണം ഒരുക്കുന്നത്. 4-ജി സിസിടിവി ക്യാമറകളിലൂടെ ലഭിക്കുന്ന ദൃശ്യങ്ങള്‍ കലക്ടറേറ്റ് എ.പി.ജെ…

          Read More

            ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ സജ്ജം

            കൽപ്പറ്റ: തദ്ദേശ തിരഞ്ഞെടുപ്പിന് പോളിങ് ബൂത്തുകളിലേക്കുള്ള ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ സജ്ജമായി. 828 ബൂത്തുകളിലേക്ക് 3663 ബാലറ്റ് യൂണിറ്റുുകളും 1379 കണ്‍ട്രോള്‍ യൂണിറ്റുുകളുമാണ് സജ്ജീകരിച്ചിട്ടുള്ളത്. റിസര്‍വായി സൂക്ഷിക്കുന്ന മെഷീനുകളുടെ എണ്ണം ഉള്‍പ്പെടെയാണിത്. കല്‍പറ്റ ബ്ലോക്കിലേക്ക് 280 കണ്‍ട്രോള്‍ യൂണിറ്റും 840 ബാലറ്റ് യൂണിറ്റുകളുമാണ് സജ്ജമാക്കുന്നത്. മാനന്തവാടി ബ്ലോക്കിലേക്ക് 210 കണ്‍ട്രോള്‍ യൂണിറ്റും 630 ബാലറ്റ് യൂണിറ്റും പനമരം ബ്ലോക്കിലേക്ക് 240 കണ്‍ട്രോള്‍ യൂണിറ്റും 720 ബാലറ്റ് യൂണിറ്റും ബത്തേരി ബ്ലോക്കിലേക്ക് 200 കണ്‍ട്രോള്‍ യൂണിറ്റും 600 ബാലറ്റ് യൂണിറ്റും…

            Read More

              തദ്ദേശ തിരഞ്ഞെടുപ്പ്: ജില്ലയില്‍ 6,47,378 വോട്ടര്‍മാര്‍ പോളിങ് ബൂത്തിലേക്ക്

              lകൽപറ്റ:തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് ഡിസംബര്‍ 11 നു നടക്കുന്ന പൊതു തിരഞ്ഞെടുപ്പിന് ജില്ലയില്‍ സമ്മതിദാനവകാശം വിനിയോഗിക്കാന്‍ ആകെ 6,47,378 വോട്ടര്‍മാരാണുള്ളത്. 3,13,049 പുരുഷ വോട്ടര്‍മാരും 3,34,321 സ്ത്രീ വോട്ടര്‍മാരും 8 ട്രാന്‍സ്ജന്‍ഡര്‍ വോട്ടര്‍മാരുമാണ് അന്തിമ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. 20 പ്രവാസി വോട്ടര്‍മാരും പട്ടികയിലുണ്ട്. ജില്ലയിലെ മൂന്ന് നഗരസഭകളിലും 23 ഗ്രാമ പഞ്ചായത്തുകളിലുമായി ആകെ 828 പോളിങ് ബൂത്തുകളാണ് തിരഞ്ഞെടുപ്പിനായി സജ്ജീകരിച്ചിരിക്കുന്നത്. നഗരസഭകളില്‍ 104 ബൂത്തുകളും ഗ്രാമ പഞ്ചായത്തുകളില്‍ 724 ബൂത്തുകളുമുണ്ട്. 23 ഗ്രാമ പഞ്ചായത്തുകളിലെ 450…

              Read More

                സമകാലിക രാഷ്ട്രീയം മനസ്സിലാക്കുന്ന ഏവരും യൂ ഡി എഫ് ന് വോട്ട് ചെയ്യുമെന്നും: മുനവ്വറലി ശിഹാബ് തങ്ങൾ

                സമകാലിക രാഷ്ട്രീയം മനസ്സിലാക്കുന്ന ഏവരും യൂ ഡി എഫ് ന് വോട്ട് ചെയ്യുമെന്നും. യൂ ഡി എഫ് തൊണ്ടർനാട്ടിലും കേരളത്തിലും ചരിത്ര വിജയം നേടുമെന്നും മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ്‌ സയ്യിദ് മുനവ്വർ അലി ശിഹാബ് തങ്ങൾപറഞ്ഞു യൂ ഡി എഫ്. ഒന്ന് രണ്ടു പതിനേഴു വർഡ് കമ്മിറ്റികൾ സംയുക്തമായി സംഘടിപ്പിച്ച കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയിരുന്നു അദ്ദേഹം പഞ്ചായത്ത്‌ യൂ ഡി. എഫ് ഇലക്ഷൻ കമ്മിറ്റി ചെയർമാൻ ടി. മൊയ്തു. അധ്യക്ഷത വഹിച്ചു സംസ്ഥാന…

                Read More

                  കേരളത്തിലെ വോട്ടർപട്ടിക തീവ്ര പരിഷ്കരണം; ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

                  കേരളത്തിലെ വോട്ടർപട്ടിക തീവ്ര പരിഷ്കരണത്തിനെതിരായ ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുക. തദ്ദേശ തിരഞ്ഞെടുപ്പ് പരിഗണിച്ച് എസ്.ഐ.ആർ നടപടികളുടെ സമയ പരിധി ഒരാഴ്ചകൂടി നീട്ടിയ വിവരം മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷൻ ഇന്ന് സുപ്രീംകോടതിയെ അറിയിക്കും.   കൂടുതൽ സമയം വേണമെന്ന് സർക്കാരും രാഷ്ട്രീയ പാർട്ടികളും ആവശ്യപ്പെട്ടേക്കും. നിലവിൽ ഈ മാസം 18 വരെയാണ് എന്യൂമറേഷൻ ഫോമുകൾ നൽകാനുള്ള സമയം. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ സമയപരിധി നീട്ടുന്നതിനായി സംസ്ഥാന…

                  Read More

                    ശശിമല സ്‌കൂളിൽ പാഴ് വസ്‌തുക്കൾ കൊണ്ട് വിസ്‌മയം തീർത്ത് വിദ്യാർഥികൾ. മാലിന്യ മുക്ത വിദ്യാലയം ലക്ഷ്യം .

                    ശശിമല സ്‌കൂളിൽ പാഴ് വസ്‌തുക്കൾ കൊണ്ട് വിസ്‌മയം തീർത്ത് വിദ്യാർഥികൾ. മാലിന്യ മുക്ത വിദ്യാലയം ലക്ഷ്യം .   ശശിമല : ഉദയ ഗവ യു പി സ്കൂളിൽ മാലിന്യമുക്ത വിദ്യാലയം എന്ന ലക്ഷ്യം മുൻനിർത്തിക്കൊണ്ട് സംഘടിപ്പിച്ച ‘വേസ്റ്റ് ടു ആർട്ട്’ ഏകദിന ശില്പശാല ശ്രദ്ധേയമായി. പരിസ്ഥിതി സൗഹൃദമായ ഒരു കാമ്പസ് യാഥാർത്ഥ്യമാക്കുക എന്ന ദീർഘവീക്ഷണത്തോടെ നടത്തിയ ഈ പരിപാടിക്ക് ബി ആർ സി ട്രെയിനർ ശ്രീമതി. ശിഖ ഷിനോജ് നേതൃത്വം നൽകി. വെറുതെ കളയുന്ന കുപ്പികൾ,…

                    Read More

                      ശശിമല സ്‌കൂളിൽ പാഴ് വസ്‌തുക്കൾ കൊണ്ട് വിസ്‌മയം തീർത്ത് വിദ്യാർഥികൾ. മാലിന്യ മുക്ത വിദ്യാലയം ലക്ഷ്യം

                      ശശിമല സ്‌കൂളിൽ പാഴ് വസ്‌തുക്കൾ കൊണ്ട് വിസ്‌മയം തീർത്ത് വിദ്യാർഥികൾ. മാലിന്യ മുക്ത വിദ്യാലയം ലക്ഷ്യം .   ശശിമല : ഉദയ ഗവ യു പി സ്കൂളിൽ മാലിന്യമുക്ത വിദ്യാലയം എന്ന ലക്ഷ്യം മുൻനിർത്തിക്കൊണ്ട് സംഘടിപ്പിച്ച ‘വേസ്റ്റ് ടു ആർട്ട്’ ഏകദിന ശില്പശാല ശ്രദ്ധേയമായി. പരിസ്ഥിതി സൗഹൃദമായ ഒരു കാമ്പസ് യാഥാർത്ഥ്യമാക്കുക എന്ന ദീർഘവീക്ഷണത്തോടെ നടത്തിയ ഈ പരിപാടിക്ക് ബി ആർ സി ട്രെയിനർ ശ്രീമതി. ശിഖ ഷിനോജ് നേതൃത്വം നൽകി. വെറുതെ കളയുന്ന കുപ്പികൾ,…

                      Read More