നേട്ടങ്ങൾ അവതരിപ്പിച്ചും വികസന കാഴ്ചപാടുകൾക്ക് രൂപം നൽകിയും പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് വികസന സദസ്
നേട്ടങ്ങൾ അവതരിപ്പിച്ചും വികസന കാഴ്ചപാടുകൾക്ക് രൂപം നൽകിയും പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് വികസന സദസ് വികസന നേട്ടങ്ങൾ അവതരിപ്പിച്ചും ഭാവിയിലേക്കുള്ള വികസന കാഴ്ചപ്പാടുകൾക്ക് രൂപം നൽകിയും പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് വികസന സദസ്. ജില്ലാ പഞ്ചായത്ത് അംഗം ബിന്ദു പ്രകാശ് ഉദ്ഘാടനം ചെയ്തു. ഗ്രാമീണ മേഖലകളിലടക്കം ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനും അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്താനും സര്‍ക്കാര്‍ വലിയ വികസന പ്രവർത്തനങ്ങളാണ് നടപ്പിലാക്കുന്നതെന്ന് അവര്‍ പറഞ്ഞു. പഞ്ചായത്തിൽ ഇപ്പോഴത്തെ ഭരണ സമിതിയുടെ കാലയളവിൽ ലൈഫ് ഭവന പദ്ധതിയിലൂടെ 658…
