കെ സി പീറ്റർ; അമ്പുകുത്തി സ്കൂളിലെ പച്ചപ്പിന്റെ കാവലാൾ
കെ സി പീറ്റർ; അമ്പുകുത്തി സ്കൂളിലെ പച്ചപ്പിന്റെ കാവലാൾ -പച്ചത്തുരുത്ത് പരിപാലനത്തിന് ഹരിത കേരളം മിഷൻ സംസ്ഥാനത്ത് ആദരിച്ച 11 വ്യക്തികളിൽ പീറ്ററും രാവിലെ 8 ന് ജോലി സ്ഥലത്ത് എത്തി പണി പൂർത്തിയാക്കി 11 മണിയ്ക്ക് മടങ്ങേണ്ട ആളാണ് സുൽത്താൻ ബത്തേരി, അമ്പുകുത്തി ഗവ. എൽപി സ്കൂളിലെ പാർട് ടൈം സ്വീപ്പറായ കെ സി പീറ്റർ. പക്ഷെ, കഴിഞ്ഞ 19 വർഷമായി ദിവസവും രാവിലെ എഴിന് എത്തി വൈകുന്നേരമാണ് 62-കാരനായ പീറ്റർ സ്കൂളിൽ…
