മദീനത്തുന്നസീഹ ദശവാര്‍ഷിക സമ്മേളനത്തിന് തുടക്കം
മാനന്തവാടി : മദീനത്തുന്നസീഹ പത്താം വാര്‍ഷിക ബിരുദദാന സമ്മേളനത്തിന് തുടക്കമായി. പള്ളിക്കല്‍ വാദീനസീഹയില്‍ സയ്യിദ് അബൂബക്കര്‍ ചെറിയകോയ തങ്ങള്‍ പതാകഉയര്‍ത്തി. പി ഹസന്‍ മൗലവി ബാഖവി,സയ്യിദ് ഹാശിം തങ്ങള്‍, കെ എ സലാം ഫൈസി, ഇ മൊയ്തു, കെ പി അബ്ദുല്‍റഹ്മാന്‍ മാസ്റ്റര്‍, യു പി അലി ഫൈസി, ഉമര്‍സഖാഫി കല്ലിയോട്, ഹൈദര്‍സഖാഫി, റശീദ് അല്‍ഹസനി, എം മൊയ്തു ബാഖവി, ജമാല്‍ സഅദി പള്ളിക്കല്‍,സുലൈമാന്‍ സഅദി പങ്കെടുത്തു.പള്ളിക്കല്‍ മഖാം സിയാറത്തിന് ചെറിയകോയതങ്ങള്‍ നേതൃത്വം നല്‍കി. വൈകുന്നരം നടന്ന…
