മജീദ് റഹ്മാൻ കുഞ്ഞിപ്പ അനുസ്മരണവും ഇഫ്താർ സംഗമവും നടത്തി.
മാനന്തവാടി: മാനന്തവാടി നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മജീദ് റഹ്മാൻ കുഞ്ഞിപ്പ അനുസ്മരണവും, ഇഫ്താർ സംഗമവും നടത്തി. മുസ്ലിം ലീഗ് വയനാട് ജില്ല വൈസ് പ്രസിഡണ്ട് യാഹിയാ ഖാൻ തലക്കൽ സംഗമം ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം മുസ്ലിം യൂത്ത് ലീഗ് പ്രസിഡണ്ട് ഹാരിസ് കാട്ടിക്കുളം അധ്യക്ഷത വഹിച്ചു.മാനന്തവാടി നിയോജകമണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് സിപി മൊയ്തു ഹാജി. ജില്ലാ മുസ്ലിം യൂത്ത് ലീഗ് വൈസ് പ്രസിഡണ്ട് ഏ ജാഫർ മാസ്റ്റർ . കബീർ…
