Headlines

    പ്രവേശനോത്സവവും യാത്രയയപ്പും സംഘടിപ്പിച്ചു

    മേപ്പാടി: കോട്ടവയൽ കൊല്ലിവയൽ 24-ാം നമ്പർ അങ്കണവാടിയിൽ പ്രവേശനോത്സവവും പഠനം കഴിഞ്ഞവർക്ക് യാത്രയയപ്പും സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം ഐസിഡിഎസ് സുപ്പർവെസർ ഷീജ പി ജി നിർവഹിച്ചു. എ എൽ എം എസ് സി അംഗങ്ങൾ രക്ഷിതാക്കൾ നാട്ടുകാർ എന്നിവർ പങ്കെടുത്തു. പുതുതായി പ്രവേശനം നേടിയ കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി സ്വാഗതമേകുകയും പഠനം പൂർത്തിയാക്കിയവർക്ക് മെമൻ്റോകൾ നൽകി യാത്രയയപ്പും ഒരുക്കി. ചടങ്ങിൽ പങ്കെടുത്തവർക്ക് പായസവിതരണവും നടത്തി. അങ്കണവാടി ടീച്ചർ രാധാമണി ടി , ഹെൽപ്പർ ദീപ ടി .കെ…

    Read More

    ഹജ്ജ് ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു

    മാനന്തവാടി: 2024 ഹജ്ജ് അപേക്ഷ സമർപ്പണത്തിന്റെ, ജില്ലാതല ഉദ്ഘാടനം, മാനന്തവാടി ബാഫഖി ഹോമിൽ വച്ച് നടന്നു,  ഡബ്ല്യു.എം.ഒ കമ്മിറ്റി മെമ്പർ സി.പി മൊയ്തു ഹാജി യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ, ട്രെയിനർ  നൗഷാദ് മണ്ണാർ, പി അബുവിൽ നിന്ന് പാസ്പോർട്ട് രേഖകൾ കൈപ്പറ്റിക്കൊണ്ട് ഉദ്ഘാടനം ചെയ്തു, സി മമ്മുഹാജി, പി ഉസ്മാൻ കോക്കടവ്, സി.എച്ച് അന്ത്രു ഹാജി, റസാക്ക് മാസ്റ്റർ, അത്തിലൻ ഇബ്രാഹിം ഹാജി,കേളോത്ത് മൊയ്തു ഹാജി,സംസാരിച്ചു, ബാഫഖി ഹോം മാനേജർ മമ്മു നന്ദി പറഞ്ഞു.

    Read More

    ജ്യോതിർഗമയ 16-ാം വാർഷികം: രക്ത ദാനവാരാചരണത്തിന് തുടക്കമായി

    മാനന്തവാടി: ടീം ജ്യോതിർഗമയ തുടർച്ചയായ 16-ാം വർഷവും പീഡാനുഭവ വാരം രക്ത ദാനവാരമായി ആചരിച്ചു. നാൽപതാം വെള്ളി മുതൽ ഈസ്റ്റർ വരെ നടക്കുന്ന രക്ത ദാനവാരാചരണത്തിൻ്റെ ഉദ്ഘാടനം കവി സാദിർ തലപ്പുഴ ഉദ്ഘാടനം ചെയ്തു. വള്ളിയൂർക്കാവ് ക്ഷേത്രം ട്രസ്റ്റി ടി.കെ. അനിൽകുമാർ അവയവ ദാന സമ്മതപത്രം കൈമാറി. ടീം ജ്യോതിർഗമയ കോ -ഓർഡിനേറ്റർ കെ.എം. ഷിനോജ് ഏറ്റുവാങ്ങി. മാനന്തവാടി ബ്ലഡ് ബാങ്കിൽ നടന്ന ചടങ്ങിൽ സെൻ്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി വികാരി ഫാ. ബേബി പൗലോസ്…

    Read More

      ഭാര്യയെ കൊന്ന കേസിലെ പ്രതി ജയിലിൽ ആത്മഹത്യ ചെയ്‌തു

      കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ റിമാൻഡ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി. വയനാട് കേണിച്ചിറ സ്വദേശി ജിൽസൺ (43) ആണ് മരിച്ചത്. ഇന്നലെ രാത്രി പതിവു പോലെ ഭക്ഷണം കഴിച്ചശേഷം കിടന്നതായിരുന്നു ജിൽസണെന്നും പുലർച്ചെയാണ് കഴുത്തിന് മുറിവേറ്റ നിലയിൽ കണ്ടതെന്നും സംഭവം ശ്രദ്ധയിൽ പെട്ട ഉടൻ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടതായും അധികൃതർ വ്യക്തമാക്കി. ഈ വർഷം ഏപ്രിലിലാണ് ജിൽസൺ കേണിച്ചിറ സ്വദേശിനി ലിഷ (39)യെ കൊന്നത്. കടബാധ്യ തയുമായി ബന്ധപ്പെട്ട തർക്കിലാണ് ഭാര്യയെ ജിൽസൺ കഴുത്ത്…

      Read More

        ലഹരിവിരുദ്ധ പരിപാടികൾ ഉദ്ഘാടനം ചെയ്തു

        ബത്തേരി:അസംപ്ഷൻ യു .പി സ്കൂളിൽ ഒരു മാസത്തോളം നീണ്ടുനിൽക്കുന്ന ലഹരി വിരുദ്ധ പരിപാടികൾക്ക് ആരംഭം കുറിച്ചു. “സാർദ്ധം – ലഹരിക്കെതിരെ വിദ്യാലയ അങ്കണത്തിൽ നിന്നും പൊതു സമൂഹത്തിലേക്ക് ” എന്ന ഈ പരിപാടിയുടെ ഉദ്ഘാടനം ബത്തേരി മുനിസിപ്പാലിറ്റി സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റസീന അബ്ദുൾ ഖാദർ നിർവഹിച്ചു . സ്കൂൾ മാനേജർ ഫാദർ തോമസ് മണക്കുന്നേൽ അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപകൻ ഷോജി ജോസഫ് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു . ലഹരി വിരുദ്ധ ബാഡ്ജുകളണിഞ്ഞ് പി.ടി.എ…

        Read More

          ജിൻസ് ഫാൻ്റസിയെ സംസ്‌കാര സാഹിതി അനുമോദിച്ചു.

          മാനന്തവാടി: നേപ്പാൾ ക്രിയേറ്റീവ് വുമൺ ഓർഗനൈസേഷന്റെ നേതൃത്വത്തിൽ നേപ്പാൾ അക്കാദമി ഓഫ് ഫൈൻ ആർട്സിൽവച്ച് നടത്തിയ പെയിന്റിങ് മത്സരത്തിൽ കണ്ടംപറി വിഭാഗത്തിൽ മികച്ച ചിത്രത്തിനുള്ള പുരസ്കാരം കരസ്ഥമാക്കിയ ജിൻസ് ഫാന്റസിയെ കെ.പി.സി.സി സംസ്കാരസാഹിതി മാനന്തവാടി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. മാനന്തവാടി സ്വദേശിയായ ജിൻസ് ഫാൻ്റസി വരച്ച സിമോണി എന്ന ചിത്രത്തിനാണ് പുരസ്‌കാരം ലഭിച്ചത്. അനുമോദന ചടങ്ങിൽ ഡി.സി.സി പ്രസിഡണ്ട് അഡ്വ. ടി.ജെ ഐസക് ഉപഹാരം കൈമാറി. വിനോദ് തോട്ടത്തിൽ അധ്യക്ഷനായി.. സംഘടനാ ഭാരവാഹികളായ ഉഷാ വിജയൻ…

          Read More

            വേനൽക്കാലത്ത് അമീബിക് മസ്തിഷ്‌ക ജ്വരം പടരാൻ സാധ്യത; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്

            വേനൽക്കാലം കടുക്കുന്നതോടെ ജലാശയങ്ങളിൽ അമീബയുടെ സാന്നിധ്യം വർധിക്കാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് മുന്നറിയിപ്പ് നൽകി. ശുദ്ധമല്ലാത്ത ജലാശയങ്ങളിൽ കുളിക്കുന്നതും മുഖം കഴുകുന്നതും വഴി മാരകമായ ഈ രോഗം ബാധിക്കാൻ ഇടയുണ്ട്. വെള്ളത്തിൽ കാണപ്പെടുന്ന അക്കാന്തമീബ, നെഗ്ലേറിയ ഫൗളേറി തുടങ്ങിയ സൂക്ഷ്മജീവികളാണ് അമീബിക് മസ്തിഷ്‌ക ജ്വരത്തിന് കാരണമാകുന്നത്. സാധാരണയായി ചൂടേറിയ തടാകങ്ങൾ, കുളങ്ങൾ, മലിനമായ നീന്തൽക്കുളങ്ങൾ എന്നിവയിലാണ് ഇവ വളരുന്നത്. മൂക്കിലൂടെ ശരീരത്തിൽ പ്രവേശിക്കുന്ന ഈ അമീബകൾ നേരിട്ട് മസ്തിഷ്‌കത്തെ…

            Read More

            വയനാട് ജില്ലാ ഫുട്‌ബോൾ അസോസിയേഷന്റെ പുതുക്കിയ ലോഗോ പ്രകാശനം ചെയ്തു.

            കൽപ്പറ്റ : വയനാട് ജില്ലാ ഫുട്‌ബോൾ അസോസിയേഷന്റെ പുതുക്കിയ ലോഗോ പ്രകാശനം ചെയ്തു. കൽപ്പറ്റയിൽ വെച്ച് നടന്ന ചടങ്ങിൽ കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ പ്രകാശന കർമ്മം നിർവ്വഹിച്ചു. ചടങ്ങിൽ ജില്ലാ ഫുട്‌ബോൾ അസോസിയേഷൻ പ്രസിഡണ്ട് കെ.റഫീഖ്, സെക്രട്ടറി ബിനു തോമസ്, ഷാജി പി.കെ, കല്ലങ്കോടൻ നാസർ, സലീം കടവൻ, സന്തോഷ് കെ.എസ്, എം.ഫിറോസ് എന്നിവർ പങ്കെടുത്തു. ചുള്ളിയോട് സ്വദേശി കെ ഷാനിബുൻ നിഷാദാണ് ലോഗോ ഡിസൈൻ ചെയ്തത് November 24, 2023

            Read More

              മൂന്നാറില്‍ ശനിയാഴ്ച മുതല്‍ പ്ലാസ്റ്റിക് നിരോധനം; ലംഘിക്കുന്നവര്‍ക്ക് വന്‍ പിഴ; അറിയിക്കുന്നവര്‍ക്ക് പിഴത്തുകയുടെ 25%

              മൂന്നാര്‍:ഓഗസ്റ്റ് 1 മുതല്‍ മുന്നാറില്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉല്‍പന്നങ്ങളും അര ലീറ്ററില്‍ താഴെയുള്ള പ്ലാസ്റ്റിക് ബോട്ടിലുകളും വില്‍ക്കുന്നതിനും ഉപയോഗിക്കുന്നതിനും നിരോധനമേര്‍പ്പെടുത്തി മൂന്നാര്‍ പഞ്ചായത്ത്. നിയമലംഘകരെ കണ്ടത്താന്‍ ആറംഗ സ്‌ക്വാഡിനെയും നിയമിച്ചു. പൊതുജനങ്ങള്‍ക്കും നിയമലംഘനം കണ്ടെത്തി പഞ്ചായത്തധികൃതരെ തെളിവു സഹിതം അറിയിക്കാം. പിഴത്തുകയുടെ 25%, വിവരം നല്‍കുന്നവര്‍ക്കു പാരിതോഷികമായി നല്‍കും.   ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ നിരോധിച്ചുള്ള 2025 ജൂണിലെ ഹൈക്കോടതി ഉത്തരവ് വ്യാപാരികളുടെയും നാട്ടുകാരുടെയും സഹകരണത്തോടെ നടപ്പാക്കാനാണു ലക്ഷ്യമിടുന്നതെന്നു പഞ്ചായത്ത് പ്രസിഡന്റ് എസ്‌വി ജയകുമാര്‍…

              Read More

              എന്‍സിപി(എസ്) വയനാട് ജില്ലാ കമ്മിറ്റി മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ചു.

              കല്‍പ്പറ്റ: വയനാട് ജില്ലയുടെ ആസ്ഥാനമായ കല്‍പ്പറ്റയുടെ ഹൃദയഭാഗത്ത് ചൂരല്‍മല മുണ്ടക്കൈ ദുരിതബാധിതര്‍ക്ക് വേണ്ടി ഏറ്റവും വിലകൂടിയതും സൗകര്യപ്രദവുമായ ഭൂമിയില്‍ യുദ്ധകാല അടിസ്ഥാനത്തില്‍ സ്വപ്നതുല്യമായ ടൗണ്‍ഷിപ്പിന്റെയും ഗൃഹനിര്‍മാണത്തിന്റെയും ജോലികള്‍ പുരോഗമിക്കുന്നതിന് നേരിട്ട് നേതൃത്വം നല്‍കുന്ന മേുഖ്യമന്ത്രി പിണറായി വിജയന് എന്‍സിപി (എസ്) സ്ഥാപക ആഘോഷദിന യോഗത്തില്‍ ജില്ലാ കമ്മിറ്റി അംഗങ്ങള്‍ ഐക്യകണ്‌ഠേന അഭിനന്ദനം രേഖപ്പെടുത്തി.സ്ഥാപക ദിനാഘോഷം എന്‍സിപി(എസ് )സംസ്ഥാന സെക്രട്ടറി സി എം ശിവരാമന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഷാജി ചെറിയാന്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ…

              Read More