മധു എടച്ചനയെ ആദരിച്ചു.

മാനന്തവാടി : കേരള ലളിതകലാ അക്കാദമിയുടെ 2023 24 വർഷത്തെ ദൃശ്യകല അവാർഡ് ജേതാവായ മധു എടച്ചനയെ പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയം ആദരിച്ചു. ദൃശ്യകലയുടെ വൈവിധ്യങ്ങൾ ക്യാമറയിൽ പകർത്തുന്ന മധു എടച്ചനയെ തേടി എത്തുന്ന ലളിതകലാ അക്കാദമിയുടെ രണ്ടാമത്തെ അവാർഡാണ് ഇപ്പോൾലഭിച്ച ദൃശ്യകല അവാർഡ്. എടവക ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനും ഗ്രന്ഥശാല പ്രവർത്തകനുമായ വിനോദ് തോട്ടത്തിൽ പ്രസ്തുത പരിപാടി ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻറ് ആർ അജയകുമാർ മുഖ്യപ്രഭാഷണം നടത്തി. പഴശ്ശി…

Read More

ഷിബില ഖാദറിനെ ആദരിച്ചു.

അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി വനിതാ വിംഗ് വനിതാ സംരംഭകയായ അമ്പലവയൽ മുസ്ത ഫുഡ്സ് ഉടമ ഷിബില ഖാദറിനെ ആദരിച്ചു. കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ചന്ദ്രിക കൃഷ്‌ണൻ പുരസ്കാരം സമ്മാനിച്ചു . കൽപ്പറ്റ വ്യാപാരഭവൻ ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി.

Read More

വനിതാദിനം: സെമിനാറും സൗജന്യ റേഡിയോ വിതരണവും നടത്തി

വെള്ളമുണ്ട: പബ്ലിക് ലൈബ്രറി വനിതാവേദിയുടെയും നെഹ്‌റു യുവ കേന്ദ്രയുടെയും ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിതാ ദിനാചരണത്തിന്റെ ഭാഗമായി ലൈബ്രറി ഹാളിൽ സംഘടിപ്പിച്ച സെമിനാർ വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.പി.ടി സുഗതൻ മാസ്റ്റർ വിഷയാവതരണം നടത്തി.ശാന്തകുമാരി പി. പി അധ്യക്ഷത വഹിച്ചു. കിടപ്പു രോഗികൾക്ക് ബഷീർ കാരക്കുനിയുടെ നേതൃത്വത്തിൽ സൗജന്യമായി റേഡിയോ വിതരണവും നടത്തി. വനിതാവേദിയുടെ ഐ.ഡി കാർഡ് വിതരണവുംചടങ്ങിൽ നടന്നു.വിവിധ മേഖലയിൽ മികവ് തെളിയിച്ച വനിതകളെ ചടങ്ങിൽ ആദരിച്ചു….

Read More

കസ്തൂർബാ ഗാന്ധി ദർശൻ വേദി വനിത ദിനപരിപാടി നടത്തി.

മാനന്തവാടി : കസ്തൂർബാ ഗാന്ധി ദർശൻ വേദി വനിത ദിനപരിപാടി നടത്തി. മാർച്ച് 8 വനിത ദിനത്തോട് അനുബന്ധിച്ച് മാനന്തവാടി എൻ എസ് എസ് ഹാളിൽ വനിത സെമിനാർ നടത്തി… പുതിയ കാലഘട്ടത്തിലെ പാകപിഴകൾ ലഹരിയുടെ ഉപയോഗം യുവജനങ്ങളിലും കമമാര കാരിലും സ്വാധിനം ചെലുത്തുന്നതിനെ ഭയാ ആശങ്കയോട് കൂടി കാണുന്നുവെന്ന് സെമി നാർ ഉൽഘാടനം ചെയ്തു കൊണ്ട് മുൻ മന്ത്രിയും രാഷ്ട്രീയ കാര്യ സമതി അംഗവുമായപി.കെ ജയലഷമി പറഞ്ഞു. ലഹരിക്കെതിരെ വേണ്ടി വന്നാൽ ഉപവാസ സമരം നടത്തേണ്ടിവന്നാൽ…

Read More

ഇഫ്താർ സംഗമം സംഘടിപ്പിച്ചു.

കൽപറ്റ: മതാനുഷ്ഠാനമെന്നതിന്നപ്പുറം പ്രയാസമനുഭവിക്കുന്ന ജനസമൂഹത്തിന് ആശ്വാസം നൽകുന്ന സഹാനുഭൂതിയുടെ മാസമാണ് വിശുദ്ധ റമദാനെന്ന് ടി. സിദ്ദിഖ് എം.എൽ.എ. ജമാഅത്തെ ഇസ്‌ലാമി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താർ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലഘട്ടം നേരിടുന്ന ഒരു പാട് പ്രതിസന്ധികൾക്ക് പരിഹാരമാവാൻ ഇത്തരം നന്മകളുടെ കൂട്ടായ്മകൾക്ക് കഴിയുമെന്ന് മുഖ്യപ്രഭാഷണം നിർവഹിച്ച മുനിസിപ്പൽ ചെയർമാൻ ടി.ജെ. ഐസക് പറഞ്ഞു. പുതു തലമുറയെ അരാജകത്വത്തിൽ നിന്നും രക്ഷപ്പെടുത്താൻ നിയമസഭ പോലും നിർത്തിവെച്ച് ചർച്ച ചെയ്യേണ്ടി വരുന്ന ഇക്കാലത്ത്, പകച്ചു നിൽക്കുന്ന…

Read More

അന്താരാഷ്ട്ര വനിതാ ദിനം: വനിതാ സംരംഭകരുടെ സംഗമം നടത്തി

കൽപ്പറ്റ: ജില്ലാ വ്യവസായ വകുപ്പ് അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ജില്ലയിലെ വനിതാ സംരംഭകരുടെ സംഗമം ഉദ്ഘാടനം ചെയ്തു. 2023 ലെ സംസ്ഥാന കരകൗശല അവാർഡ് ജേതാവായ,പാഴ് വസ്തുക്കളില്‍ നിന്നും കരകൗശല വസ്തുക്കള്‍ നിര്‍മ്മിക്കുന്ന വനിതാ സംരംഭക സി.പി ശശികലയെ ആദരിച്ചു. പരിപാടിയില്‍ സംരംഭകര്‍ അനുഭവങ്ങള്‍ പങ്കുവെച്ചു. വ്യവസായ കേന്ദ്രം കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ ജനറല്‍ മാനേജര്‍ രമ ആർ, ഡെപ്യൂട്ടി രജിസ്ട്രാര്‍ പി.എസ് കലാവതി, അസിസ്റ്റന്റ് ഡയറക്ടര്‍ അഖില സി ഉദയന്‍, വൈത്തിരി, സുല്‍ത്താന്‍ ബത്തേരി…

Read More

കമ്പളക്കാട് യുപി സ്കൂളിൽ*സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നാച്വർ ടച്ച്‌ ഹാൻഡ് വാഷ് , സോപ്പ് പുറത്തിറക്കി

കമ്പളക്കാട് ഗവൺമെൻറ് യുപി സ്കൂളിൽ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നിർമ്മിച്ച നേച്ചർ ടച്ച്‌ ഹാൻഡ് വാഷ്, സോപ്പ് എന്നിവയുടെ വിതരണോദ്ഘാടനം കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി സീനത്ത് തൻവീർ നിർവഹിച്ചു. പി ടി എ പ്രസിഡന്റ് മുനീർ സി കെ,വൈസ് പ്രസിഡന്റ് നയിം സി.എ, പ്രധാനാ ധ്യാപകൻ ഒ.സി എമ്മാനുവൽ, സീഡ് ക്ലബ്ബ് കോഡിനേറ്റർ ഷംന കെ, സ്റ്റാഫ് സെക്രട്ടറി ശ്യാമിലി കെ, അധ്യാപിക റീന സി. എ, എസ് ആർ…

Read More

കൽപ്പറ്റയിൽ വൻമയക്കുമരുന്ന് വേട്ട.; അതിമാരകമയക്കുമരുന്നായ എം.ഡി.എം.എ യുമായി മൂന്ന് യുവാക്കൾ അറസ്റ്റിൽ

കൽപ്പറ്റ: കൽപ്പറ്റ ടൗൺ ഭാഗങ്ങളിൽ യുവാക്കൾക്ക് എം.ഡി.എം.എ വിൽപ്പന നടത്തുന്നതായുള്ള രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് കൽപ്പറ്റ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷർഫുദ്ദീൻ T യും സംഘവും കൽപ്പറ്റ പഴയ ബസ്സ്റ്റാൻ്റിന് സമീപമുള്ള ടൂറിസ്റ്റ് ഹോമിൽ നടത്തിയ റെയിഡിൽ 6.25 ഗ്രാം എം.ഡി.എം.എയുമായി മൂന്ന് യുവാക്കളെ അറസ്റ്റ് ചെയ്തു. കൽപ്പറ്റ പുത്തൂർവയൽ സ്വദേശി ആഞ്ഞിലി വീട്ടിൽ സോബിൻ കുര്യാക്കോസ് (24) , മുട്ടിൽ പരിയാരം ചിലഞ്ഞിച്ചാൽ സ്വദേശി പുത്തൂക്കണ്ടി വീട്ടിൽ മുഹമ്മദ് അസനുൽ ഷാദുലി (23), കണിയാമ്പറ്റ സ്വദേശി…

Read More

പഠനോത്സവം നടത്തി

കമ്പളക്കാട് : കമ്പളക്കാട് ഗവൺമെൻറ് യുപി സ്കൂളിൽ ഈ വർഷത്തെ പഠനോത്സവം കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി സീനത്ത് തൻവീർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് മുനീർ സി കെ അധ്യക്ഷത വഹിച്ചു. എം.പി.ടി.എ പ്രസിഡണ്ട് ജമീല കുനിങ്ങാരത്ത്, പി.ടി.എ വൈസ് പ്രസിഡണ്ട് നയിം സി.എ, ഹെഡ്മാസ്റ്റർ ഒ. സി എമ്മാനുവൽ, യു.പി SRG കൺവീനർ സ്വപ്ന വിഎസ്, എൽ.പി SRG കൺവീനർ ദീപ ഡി, റോസ്മേരി പി എൽ, റീന…

Read More

ഫ്ലക്സ് ബോര്‍ഡിലും കൊടിതോരണങ്ങള്‍ ഉപയോഗിക്കുന്നതിലും വീണ്ടും വിമര്‍ശനവുമായി ഹൈക്കോടതി

കൊച്ചി: പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍ നിരന്തരം കോടതി ഉത്തരവ് ലംഘിക്കുന്നുവെന്ന് സിംഗിള്‍ ബെഞ്ച് കുറ്റപ്പെടുത്തി. കൊല്ലത്ത് കൂടി വരുമ്പോള്‍ കണ്ണടച്ച് വരാന്‍ കഴിയില്ലെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വിമര്‍ശിച്ചു. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവുകള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ ആരെയാണ് ഭയക്കുന്നതെന്നും ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു. ടൂറിസത്തിന്റെ അടിസ്ഥാന ഘടകമാണ് ശുചിത്വം. അത് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മനസിലാകുന്നില്ല. പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍ എന്താണ് തെളിയിക്കാന്‍ ശ്രമിക്കുന്നതെന്നും സിംഗിള്‍ ബെഞ്ച് ചോദിച്ചു. നിയമത്തിന് മുകളിലാണ് തങ്ങളെന്നാണ് പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍ കരുതുന്നത്….

Read More