ലേക്സഭാ ഉപതെരഞ്ഞെടുപ്പ്: പരസ്യ പ്രചാരണത്തിന് ഇന്ന് സമാപനം
കല്‍പ്പറ്റ: വയനാട് പാര്‍ലമെന്റ് മണ്ഡലം ഉപതെരഞ്ഞെടുപ്പ് പരസ്യപ്രചാരണത്തിന് നാളെ സമാപനം. പ്രചാരണസമാപനം ഗംഭീരമാക്കാനുള്ള ഒരുക്കത്തിലാണ് മുന്നണികള്‍. നാളെ രാത്രിയും ചൊവ്വാഴ്ചയും നിശബ്ദ പ്രചാരണം നടക്കും. 13നാണ് വോട്ടെടുപ്പ്. പ്രിയങ്ക ഗാന്ധിയും രാഹുല്‍ ഗാന്ധിയും പങ്കെടുക്കുന്ന യുഡിഎഫ് റോഡ് ഷോ തിങ്കള്‍ രാവിലെ 11ന് സുല്‍ത്താന്‍ ബത്തേരിയില്‍ നടക്കും. ചുങ്കം ജംഗ്ഷനില്‍നിന്നു അസംപ്ഷന്‍ ജംഗ്ഷനിലേക്കാണ് റോഡ് ഷോ. വൈകുന്നേരം നിയോജകമണ്ഡലം ആസ്ഥാനങ്ങളില്‍ പരസ്യപ്രചാരണ സമാപന പരിപാടികള്‍ ഉണ്ടാകും. നാളെ രാവിലെ എട്ട് മുതല്‍ 11 വരെ കല്‍പ്പറ്റ നിയോജകമണ്ഡലത്തിലും…
