യുഡിഎഫ് പ്രതിഷേധ പ്രകടനവും യോഗവും നടത്തി

കല്‍പ്പറ്റ: ചൂരൽമല, മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ലെന്ന കേന്ദ്രസര്‍ക്കാറിന്റെ നടപടിയിലും വയനാടിനോടുള്ള രാഷ്ട്രീയ പകപോക്കലിലും പ്രതിഷേധിച്ച് UDF കൽപ്പറ്റ മുൻസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റ ടൗണിൽ പ്രതിഷേധ പ്രകടനവും പ്രതിഷേധ യോഗവും നടത്തി. UDF കൽപ്പറ്റ നിയോജക മണ്ഡലം കൺവീനർ പി പി ആലി പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു. UDF കൽപ്പറ്റ മുൻസിപ്പൽ ചെയർമാൻ എൻ മുസ്തഫ അധ്യക്ഷത വഹിച്ചു.സി മൊയ്‌തീൻ ൻകുട്ടി ,റസാഖ് കൽപ്പറ്റ ,ടി ജെ ഐസക്,ഗിരീഷ് കൽപ്പറ്റ ,കേയംതൊടി…

Read More

    സമൂഹമാധ്യമങ്ങളിലെ ഉള്ളടക്കം കര്‍ശനമായി നിരീക്ഷിക്കാന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍

    പഞ്ചായത്ത്, നഗരസഭ തിരഞ്ഞെടുപ്പിന്റെ പ്രചാരണം ഊര്‍ജ്ജിതമായ സാഹചര്യത്തില്‍ സമൂഹമാധ്യമങ്ങളിലെ ഉള്ളടക്കം കര്‍ശനമായി നിരീക്ഷിക്കാന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ പൊലീസ് സൈബര്‍ വിഭാഗത്തിന് നിര്‍ദ്ദേശം നല്‍കി.   സ്ഥാനാര്‍ഥികളുടെയും പാര്‍ട്ടികളുടെയും സോഷ്യല്‍ മീഡിയ പേജുകളില്‍ വരുന്ന റീലുകളും, വാട്സ് ആപ് ഗ്രൂപ്പുകളിലെ ഉള്ളടക്കവും, ചര്‍ച്ചകളും കര്‍ശന നിരീക്ഷണത്തിലാണ്.   തിരഞ്ഞെടുപ്പിന്റെ ഭാഗമായി പ്രചരിപ്പിക്കുന്ന പാരഡി ഗാനങ്ങള്‍, വോയ്സ് ക്ലിപ്പുകള്‍, വീഡിയോകള്‍, അനിമേഷനുകള്‍, കാര്‍ഡുകള്‍ എന്നിവ പ്രത്യേകം നിരീക്ഷിക്കും.   ജാതി, മതം തുടങ്ങിയവ ഉള്‍പ്പെടെയുള്ള വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍…

    Read More

    കള്ളാടി-ആനക്കാംപൊയിൽ തുരങ്ക പാത; ആക്ഷൻ കമ്മിറ്റി പദ്ധതി പ്രദേശം സന്ദർശിച്ചു

    മേപ്പാടി: കള്ളാടി-ആനക്കാംപൊയിൽ തുരങ്ക പാതയുടെ ടെണ്ടർ നടപടികൾ പൂർത്തീയാക്കിയതിനാൽ കോഴിക്കോട് ജില്ലയിലെ ആനക്കാംപൊയിൽ മറിപ്പുഴ ഭാഗത്ത് ആക്ഷൻ കമ്മിറ്റിയുടെ പ്രവർത്തകർ സന്ദർശനം നടത്തി. ആനക്കാം പൊയിൽ ഭാഗത്ത് സ്ഥലമെടുപ്പിൽ നഷ്ടപരിഹാരം ലഭിച്ചവരെ നേരിൽ കാണുകയും മറിപ്പുഴ ഭാഗത്തെ റോഡ് നിർമാണ പ്രവൃത്തികൾ വിലയിരുത്തുകയും ചെയ്തു. ആക്ഷൻ കമ്മിറ്റി ചെയർമാൻ മുനീർ പള്ളിയാൽ, കൺവീനർ കെ പി .ഹൈദർ അലി, സി.രാഘവൻ, സി.കെ.ജംഷീർ, ടി.ആർ.പ്രമോദ്, കെ.പി. ഷെറീം, അനസ് ചെമ്പോത്തറ, ഒ.ടി.അഷറഫ്, എം.പി. രാജീവ്എന്നിവർ സന്ദർശക സംഘത്തിലുണ്ടായിരുന്നു.

    Read More

      തവിഞ്ഞാൽ പഞ്ചായത്തിലെ മൂന്നാമത്തെ മാ കെയർ സെന്ററിന് തുടക്കം

      തവിഞ്ഞാൽ:ഗവ.ഹയർ സെക്കൻഡറി സ്കൂൾ തലപ്പുഴയിലെ മാകെയർ സെന്ററിന് തുടക്കം. ജില്ലാ മിഷൻ കോഡിനേറ്റർ ജയചന്ദ്രൻ പി കെ ഉദ്ഘാടനം നിർവഹിച്ചു.സിഡിഎസ് ചെയർപേഴ്സൺ പുഷ്പ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ എ ഡി എം സി സെലീന കെ എം,പിടിഎ പ്രസിഡണ്ട് ഷാജി, തലപ്പുഴ ഹൈസ്കൂൾ ഹെഡ് മിസ്ട്രസ് ബിയാത്രസ് പോൾ , എസ് എം സി ചെയർമാൻ ഷഹീർഅബാസ് ,ഡിപിഎം ബിജോയ്‌, ബ്ലോക്ക്‌ കോർഡിനേറ്റർ നിതിൻ എന്നിവർ ആശംസ അറിയിച്ചു. സി ഡി എസ്സ് അക്കൗണ്ടന്റ്, ജെൻഡർ ആർപി എന്നിവർ…

      Read More

      വഖഫ് ഭൂമി പ്രശ്നം പരിഹരിക്കു, ആശങ്ക വേണ്ട: എൽ.ഡി.എഫ്

      മാനന്തവാടി: തലപ്പുഴയിലുൾപ്പെടെ വഖ ഫ് നോട്ടിസ് ലഭിച്ച മുഴുവൻ ജനങ്ങളുടെ യും റവന്യൂ അവകാശങ്ങൾ സംരക്ഷിക്കു ന്നതിനായി എൽഡിഎഫ് ഒപ്പമുണ്ടാകു മെന്നും, ജനങ്ങളുടെ മണ്ണ് അവരുടേത് തന്നെയായിരിക്കുമെന്നും എൽഡിഎഫ് നേതാക്കൾ പറഞ്ഞു. തലപ്പുഴയിൽ നോട്ടിസ് ലഭിച്ചവരുടെ വീടും സ്ഥലങ്ങളും സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയാ യിരുന്നു എൽഡിഎഫ് നേതാക്കൾ.വിലകൊടുത്തു വാങ്ങിയ മണ്ണിൽ ജീവിക്കാൻ ഓരോരുത്തർക്കും അവകാശമുണ്ട്. ആ അവകാശത്തെ ആരും ചോദ്യം ചെയ്യില്ല. സർക്കാരിന്റെ വഴിയും അതാണ്. നവംബർ 28 ന് ചേരാനിരുന്ന യോഗം 22 ലേക്ക്…

      Read More

        വായനാവാരാചരണത്തിന് തുടക്കം കുറിച്ചു

        തോണിച്ചാൽ : എമ്മാവൂസ് വില്ല സ്പെഷ്യൽ സ്കൂളിൽ വായനാദിനാചരണ പരിപാടികൾ സ്കൂൾ പ്രിൻസിപ്പൽ സി. ജെസ്സി ഫ്രാൻസിസ് ‘വായനത്തൊട്ടിലിൽ പുസ്തകം സമർപ്പിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു.ബ്രദർ ജോർജ്ജ് എം എം ബി അധ്യക്ഷത വഹിച്ചു. സി. സിൻസി, സി.ജോഫി, കുമാരി.അലിന്റ, മാസ്റ്റർ നിയാസ് എന്നിവർ പ്രസംഗിച്ചു.വായനാദിനാചരണത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി ‘കണ്ടെത്താം കൂട്ടിച്ചേർക്കാം’, ‘സാഹിത്യകാരന്മാരെ പരിചയപ്പെടുത്തൽ’ എന്നീ പരിപാടികളും കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.

        Read More

        സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷന്റെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ അദാലത്ത് ഫെബ്രുവരി 15 ന്ഉദ്ഘാടനം മന്ത്രി വി അബ്ദുറഹ്മാൻ നിർവഹിക്കും

        സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷന്റെ (കെഎസ്എംഡിഎഫ്സി) വിവിധ മേഖല ഓഫീസുകളില്‍ നിന്നും വായ്പ എടുക്കുകയും എന്നാല്‍ വിവിധ കാരണങ്ങളാല്‍ യഥാസമയം തിരിച്ചടയ്ക്കാന്‍ കഴിയാതെ വരികയും ചെയ്ത ഉപഭോക്താക്കള്‍ക്ക് ഇളവ് നല്‍കിക്കൊണ്ട് ഒക്ടോബര്‍ ഒന്ന് മുതല്‍ മാര്‍ച്ച് 31 വരെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി നടപ്പിലാക്കി വരുന്നു. പദ്ധതിയുടെ കോഴിക്കോട്, വയനാട് ജില്ലകളിലെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ അദാലത്ത് ഫെബ്രുവരി 15 ന് രാവിലെ 10 മണിക്ക് കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ ന്യൂനപക്ഷക്ഷേമം-വഖഫ്, വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍…

        Read More

        പനമരം പുഴയിൽ യുവാവിനെ കാണാതെയായി.

        പനമരം പുഴയിൽ യുവാവിനെ കാണാതെയായി. പനമരം പുഴയിൽ യുവാവിനെ കാണാതായതായി സംശയം ഫയർ ഫോഴ്സിന്റെ നേതൃത്വത്തിൽ തിരച്ചിൽ നടത്തുന്നു. വാകയാട് ഉന്നതിയിലെ സഞ്ജുവിനെയാണ് കാണാതായത്

        Read More

        വയനാട് തുരങ്കപാത അടിയന്തരമായി യാഥാർത്ഥ്യമാക്കണം; എക്യൂമെനിക്കൽ ഫോറം സർക്കാരിനോട് ആവശ്യപ്പെട്ടു

        സുൽത്താൻ ബത്തേരി: വയനാട്ടുകാരുടെ ദീർഘകാലത്തെ യാത്രാക്ലേശങ്ങൾക്ക് ശാശ്വത പരിഹാരം കാണുന്നതിനായി ആവിഷ്കരിച്ച തുരങ്കപാത പ്രകൃതിദുരന്തങ്ങളെ അതിജീവിക്കുന്ന തരത്തിലുള്ള ആധുനിക എഞ്ചിനീയറിങ് സംവിധാനങ്ങളോടെ എത്രയും വേഗം യാഥാർത്ഥ്യമാക്കണമെന്ന് എക്യൂമെനിക്കൽ ഫോറം വയനാട് സർക്കാരിനോട് ആവശ്യപ്പെട്ടു. കാർഷിക പ്രാധാന്യമുള്ളതും മികച്ച ടൂറിസം കേന്ദ്രവുമായ വയനാട്ടിൽ നിലവിൽ യാത്രാ സൗകര്യങ്ങൾ വളരെ പരിമിതമാണ്. പുറംലോകവുമായി ബന്ധപ്പെടാൻ കുറ്റ്യാടി, പാൽച്ചുരം, പേര്യ, നാടുകാണി, താമരശ്ശേരി, ദിമ്പം ഉൾപ്പെടെയുള്ള ദുർഘടം പിടിച്ച ചുരങ്ങളെയാണ് ജില്ലയിലുള്ളവർ പ്രധാനമായും ആശ്രയിക്കുന്നത്. ഗുണ്ടൽപേട്ട് വഴി ചുരമില്ലാത്ത പാതയുണ്ടെങ്കിലും രാത്രികാല…

        Read More

        എയ്ഡ്സ് ബോധവത്ക്കരണം മാരത്തോണ്‍ മത്സരം സംഘടിപ്പിച്ചു

        കൽപ്പറ്റ : ആരോഗ്യ വകുപ്പ് സംസ്ഥാന എയ്ഡ്സ് കണ്ട്രോള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ കോളേജ് വിദ്യാര്‍ഥികള്‍ക്കായി മാരത്തോണ്‍ മത്സരം സംഘടിപ്പിച്ചു. സിവില്‍ സ്റ്റേഷന്‍ പരിസരത്ത് നിന്നാരംഭിച്ച മാരത്തോണ്‍ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ ഫ്‌ളാഗ് ഓഫ് ചെയ്തു. മുട്ടില്‍ ഡബ്ല്യൂ.എം.ഒ ഓര്‍ഫനേജ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ സമാപിച്ച മാരത്തോണില്‍ വിവിധ കോളേജുകളില്‍ നിന്നായി നൂറോളം പേര്‍ പങ്കാളികളായി. മത്സരത്തില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ കല്‍പ്പറ്റ ഗവ എന്‍.എം.എസ്.എം കോളേജിലെ അഭിലാഷ് ശ്രീജിത്ത് ഒന്നാം സ്ഥാനവും മാനന്തവാടി മേരി മാതാ ആര്‍ട്‌സ്…

        Read More