കണ്ണൂർ ആയുർവേദിക് മൾട്ടി സ്പെഷ്യലിറ്റി ഹോസ്പിറ്റൽ 22ാം വയസ്സിന്റെ നിറവിൽ
കൽപ്പറ്റ : വയനാടിന്റെ ചികിത്സാരംഗത്ത് തനതുമുദ്ര പതിപ്പിച്ചിട്ടുള്ള കണ്ണൂർ ആയുർവേദിക് മൾട്ടി സ്പെഷ്യലിറ്റി ഹോസ്പിറ്റൽ ആൻഡ് യോഗ റിസർച്ച് സെന്റർ ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ 2 ന് 22ാം വാർഷികം ആഘോഷിച്ചു. ഹെൽത്ത് ടൂറിസം എന്ന വിഷയത്തെ കുറിച്ചു സെമിനാർ സംഘടിപ്പിച്ചു. വയനാടിന്റെ ആരോഗ്യരംഗത്തു വ്യക്തിമുദ്ര പതിപ്പിച്ച പ്രഗത്ഭർ സംസാരിച്ചു. വാർഷികത്തോട് അനുബന്ധിച്ച് നടന്ന ചടങ്ങിൽ കണ്ണൂർ ആയുർവേദിക് മൾട്ടി സ്പെഷ്യലിറ്റി ഹോസ്പിറ്റൽ മാനേജിങ് ഡയറക്ടർ ആയ ഡോ. കെ പി വിനോദ് ബാബു (Ret….
